Malayalam Bible Quiz: Ezekiel Chapter 4 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:4 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ ബാര്‍ലിയപ്പംപോലെ വേണം നീ അതു ----------------. അവരുടെ കണ്‍മുമ്പില്‍വച്ച്‌ മനുഷ്യമലം കൊണ്ടുവേണം അതു ചുട്ടെടുക്കാന്‍. പൂരിപ്പിക്കുക ?

1 point

2➤ കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു: ഇതാ, അപ്പം ചുടുന്നതിനു മനുഷ്യമലത്തിനു പകരം ---------------- ചാണകം ഉപയോഗിക്കാന്‍ നിന്നെ ഞാന്‍ അനുവദിക്കുന്നു: പൂരിപ്പിക്കുക ?

1 point

3➤ നിന്‍െറ ഉപരോധത്തിന്‍െറ ദിനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ നീ ഒരുവശത്തുനിന്ന്‌ മറുവശത്തേക്കു തിരിയാതിരിക്കാന്‍ ഇതാ, നിന്നെ ഞാന്‍ എന്ത് കൊണ്ടു വരിഞ്ഞുകെട്ടുന്നു. ?

1 point

4➤ ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, ഞാന്‍ ഒരിക്കലും എന്നെ മലിനപ്പെടുത്തിയിട്ടില്ല. ചെറുപ്പംമുതല്‍ ഇന്നുവരെ ഞാനൊരിക്കലും ചത്തതോ ---------------------- കൊന്നതോ ആയ ഒന്നിനെയും ഭക്ഷിച്ചിട്ടില്ല; ചീഞ്ഞമാംസം ഞാന്‍ ഒരിക്കലും രുചിച്ചിട്ടില്ല. എസെക്കിയേല്‍. 4. 14 പൂരിപ്പിക്കുക ?

1 point

5➤ കര്‍ത്താവ്‌ അരുളിച്ചെയ്‌തു: ഞാന്‍ ചിതറിക്കുന്ന ഇടങ്ങളില്‍, വിജാതീയരുടെ ഇടയില്‍, ഇസ്രായേല്‍ ഇതുപോലെ അശുദ്‌ധമായ അപ്പം ഭക്‌ഷിക്കും. എസെക്കിയേല്‍. 4. 13 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ അതിനെതിരേ ഉപരോധമേര്‍പ്പെടുത്തുക. ഒരു കോട്ടയും മണ്‍തിട്ടയും ഉയര്‍ത്തുക. ചുററും ---------- പണിയുക. എല്ലായിടത്തും യന്ത്രമുട്ടി സ്‌ഥാപിക്കുക. എസെക്കിയേല്‍. 4. 2 പൂരിപ്പിക്കുക ?

1 point

7➤ അങ്ങനെ അവര്‍ക്ക്‌ അപ്പവും വെള്ളവും ഇല്ലാതാവുകയും അവര്‍ പരിഭ്രാന്തിയോടെ പരസ്‌പരം നോക്കുകയും അവരുടെ എന്ത് മൂലം നശിച്ചുപോവുകയും ചെയ്യും. എസെക്കിയേല്‍. 4. 17 ല്‍ പറയുന്നത് ?

1 point

8➤ ഗോതമ്പ്‌, ബാര്‍ലി, പയര്‍, തുവര, തിന, ചോളം എന്നിവ ഒരു പാത്രത്തിലെടുത്ത്‌ അതുകൊണ്ട്‌ അപ്പമുണ്ടാക്കുക. നീ വശം ചരിഞ്ഞുകിടക്കുന്ന കാലം മുഴുവന്‍, എത്ര ദിവസവും, അതു ഭക്‌ഷിക്കണം. ?

1 point

9➤ മനുഷ്യപുത്രാ, നീ ഒരു ഇഷ്‌ടികയെടുത്തു മുമ്പില്‍വച്ച്‌ അതില്‍ ഏത് പട്ടണത്തിന്‍െറ പടം വരയ്‌ക്കുക. ?

1 point

10➤ ഒരു ദിവസം നീ എത്ര ഷെക്കല്‍ മാത്രമേ ഭക്‌ഷിക്കാവൂ. അതു പലപ്രാവശ്യമായി കഴിക്കണം. എസെക്കിയേല്‍. 4. 10 ല്‍ പറയുന്നത് ?

1 point

You Got