Malayalam Bible Quiz: Ezekiel Chapter 40 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:40 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ അവന്‍ പടിപ്പുരയുടെ പൂമുഖം അളന്നു - എട്ടു മുഴം നീളം; കട്ടിളപ്പടികള്‍ക്ക്‌ രണ്ടു മുഴം നീളം. പടിപ്പുരയുടെ എന്ത് ഉള്‍ഭാഗത്തായിരുന്നു. ?

1 point

2➤ പടിപ്പുരയുടെ മുന്നറ്റം മുതല്‍ അകത്തെ പൂമുഖത്തിന്റെ അറ്റംവരെ എത്ര മുഴമായിരുന്നു. ?

1 point

3➤ അവന്‍ എന്റെ മുമ്പില്‍ വടക്കോട്ടു നടന്നു. എങ്ങോട്ട് ദര്‍ശനമായി പുറത്തെ അങ്കണത്തിന്‌ അവിടെ ഒരു പടിപ്പുരയുണ്ടായിരുന്നു. അവന്‍ അതിന്റെ നീളവും വീതിയും അളന്നു. ?

1 point

4➤ പടിപ്പുരയ്‌ക്കു ചുറ്റും പാര്‍ശ്വമുറികളിലും പൂമുഖത്തിനുള്ളിലും അകത്തേക്ക്‌ ------------------------ കിളിവാതിലുകള്‍ ഉണ്ടായിരുന്നു. കട്ടിളപ്പടിമേല്‍ ഈന്തപ്പന ചിത്രണംചെയ്‌തിരുന്നു. പൂരിപ്പിക്കുക ?

1 point

5➤ പടിപ്പുരയ്‌ക്കും പൂമുഖത്തിനും ചുറ്റും മറ്റുള്ളവയ്‌ക്കെന്നപോലെ കിളിവാതിലുകള്‍ ഉണ്ടായിരുന്നു. അതിന്റെ നീളം അമ്പതു മുഴവും വീതി എത്ര മുഴവുമായിരുന്നു. ?

1 point

6➤ ദേവാലയത്തിനു ചുറ്റും ഒരു മതിലുണ്ടായിരുന്നു. അവന്റെ കൈയിലിരുന്ന അളവുകോലിന്റെ നീളം ആറു നീണ്ട മുഴമായിരുന്നു; അതായത്‌ ഒരു സാധാരണമുഴവും ഒരു കൈപ്പത്തിയുടെ വീതിയും കൂടിയ നീളം. അവന്‍ -------------- കനം അളന്നു. കനം ഒരു ദണ്‍ഡ്‌; ഉയരവും അളന്നു. പൂരിപ്പിക്കുക ?

1 point

7➤ അകത്തു ചുറ്റും കൈപ്പത്തിയുടെ വീതിയില്‍ കൊളുത്തുകള്‍ പിടിപ്പിച്ചിരുന്നു. മേശപ്പുറത്താണ്‌ ബലിക്കുള്ള എന്ത് വച്ചിരുന്നത്‌. ?

1 point

8➤ അതും ഒരു ദണ്‍ഡ്‌. കിഴക്കോട്ടുള്ള പടിപ്പുരയില്‍ ചെന്ന്‌ അതിന്റെ നടകള്‍ കയറി. എവിടം അളന്നു; അതിന്റെ ഉയരം ഒരു ദണ്‍ഡ്‌. ?

1 point

9➤ അവന്‍ പാര്‍ശ്വമുറികളില്‍ ഒന്നിന്റെ മേല്‍ക്കൂരമുതല്‍ എതിര്‍വശത്തുള്ളതിന്റെ മേല്‍ക്കൂര വരെ പടിപ്പുരയുടെ നീളം അളന്നു. വാതില്‍മുതല്‍ വാതില്‍വരെ എത്ര മുഴം. ?

1 point

10➤ കിഴക്കോട്ടു ദര്‍ശ നമുള്ള പടിപ്പുരയുടെതന്നെ അളവിലായിരുന്നു ഇതിന്റെയും കിളിവാതിലുകളും പൂമുഖവും ഈന്തപ്പനച്ചിത്രങ്ങളും. അതിലേക്ക്‌ എത്ര നടകളുമുണ്ടായിരുന്നു. പൂമുഖം അകത്തായിരുന്നു. ?

1 point

You Got