Malayalam Bible Quiz: Ezekiel Chapter 41 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:41 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ അവന്‍ എന്നെ ദേവാലയത്തില്‍ വിശുദ്‌ധ സ്‌ഥലത്തേക്കു കൊണ്ടുവന്നു. അവന്‍ അവിടത്തെ കട്ടിളപ്പടികള്‍ അളന്നു. അവയുടെ ഓരോവശത്തിന്റെയും വീതി എത്ര മുഴമായിരുന്നു. ?

1 point

2➤ കെരൂബുകളും ഈന്തപ്പനകളും, രണ്ടു കെരൂബുകളുടെ മധ്യേ ഒരു ഈന്തപ്പന എന്ന ക്രമത്തില്‍, ചിത്രീകരിക്കപ്പെട്ടിരുന്നു. ഓരോ കെരൂബിനും എത്ര മുഖം വീതം ഉണ്ടായിരുന്നു. ?

1 point

3➤ ഭിത്തികളിലെന്നപോലെ കെരൂബുകളുടെയും ഈന്തപ്പനകളുടെയും ചിത്രം വിശുദ്‌ധസ്‌ഥലത്തിന്റെ വാതിലുകളിലും കൊത്തിയിരുന്നു. പൂമുഖത്തിനു മുന്‍വശത്തായി എന്ത് കൊണ്ടുള്ള ഒരു വിതാനമുണ്ടായിരുന്നു. ?

1 point

4➤ വിശുദ്‌ധ സ്‌ഥലത്തിനും ശ്രീകോവിലിനും എത്ര വാതിലുകള്‍ ഉണ്ടായിരുന്നു. ?

1 point

5➤ ദേവാലയ --------------------- തറമുതല്‍ വാതിലിന്റെ മേല്‍ഭാഗംവരെ കെരൂബുകളുടെയും ഈന്തപ്പനകളുടെയും ചിത്രങ്ങള്‍ കൊത്തിയിരുന്നു. പൂരിപ്പിക്കുക ?

1 point

6➤ ദേവാലയത്തിനു ചുറ്റും ഉയര്‍ന്ന ഒരു തറ ഞാന്‍ കണ്ടു. പാര്‍ശ്വമുറികളുടെ അടിത്തറയുടെ അളവ്‌ --------- മുഴമുള്ള ഒരു പൂര്‍ണ ദണ്‍ഡായിരുന്നു. പൂരിപ്പിക്കുക ?

1 point

7➤ പ്രവേശനകവാടത്തിന്റെ വീതി പത്തുമുഴമായിരുന്നു. അതിന്റെ ---------------------- അഞ്ചുമുഴം വീതമായിരുന്നു. അവന്‍ വിശുദ്‌ധസ്‌ഥലത്തിന്റെയും നീളം അളന്നു- നാല്‍പതുമുഴം; വീതി ഇരുപതു മുഴം. പൂരിപ്പിക്കുക ?

1 point

8➤ വിശുദ്‌ധസ്‌ഥലത്തിനപ്പുറത്തുള്ള സ്‌ഥലം അവന്‍ അളന്നു. അതിനു ഇരുപതു മുഴം നീളവും ഇരുപതുമുഴം വീതിയും ഉണ്ടായിരുന്നു. അവന്‍ എന്നോടു പറഞ്ഞു: ഇതാണ്‌ ------------------പൂരിപ്പിക്കുക ?

1 point

9➤ ------------- കട്ടിളക്കാല്‍ സമചതുരത്തിലായിരുന്നു. പൂരിപ്പിക്കുക ?

1 point

10➤ പിന്നെ അവന്‍ അകത്തു കടന്ന്‌ കട്ടിളപ്പടി അളന്നു, കനം രണ്ടു മുഴം; കവാടത്തിന്റെ വീതി ആറുമുഴം. പാര്‍ശ്വഭിത്തികള്‍ എത്ര മുഴം. ആയിരുന്നു ?

1 point

You Got