Malayalam Bible Quiz: Ezekiel Chapter 42 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:42 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ പുരോഹിതന്‍മാര്‍ വിശുദ്‌ധസ്‌ഥലത്തു പ്രവേശിച്ചാല്‍ പിന്നെ ശുശ്രൂഷയ്‌ക്കുപയോഗിക്കുന്ന വസ്‌ത്രങ്ങള്‍ ഇവിടെ മാറ്റിവച്ചിട്ടേ പുറത്തേ അങ്കണത്തിലേക്കു പോകാവൂ; എന്തെന്നാല്‍ അവ വിശുദ്‌ധങ്ങളാണ്‌. വേറെ വസ്‌ത്രങ്ങള്‍ ധരിച്ചിട്ടേ അവര്‍ ആര്‍ക്ക് വേണ്ടി നിശ്‌ചയിച്ചിരിക്കുന്ന സ്‌ഥലത്തേക്കു പോകാവൂ. ?

1 point

2➤ ദേവാലയത്തിന്‌ എതിരേയുള്ള മുറികളുടെ നീളം നൂറു മുഴം ആയിരുന്നെങ്കില്‍ ബാഹ്യാങ്കണത്തിലുള്ളവയുടേത്‌ എത്ര മുഴമായിരുന്നു. ?

1 point

3➤ അകത്തേ അങ്കണത്തിന്റെ ഇരുപതു മുഴത്തിനടുത്ത്‌ പുറത്തേ അങ്കണത്തിലെ കല്‍ത്തളത്തിനഭിമുഖമായി എത്ര നിലകളിലായി നടപ്പുരകളുണ്ടായിരുന്നു. ?

1 point

4➤ അവ മൂന്നു തട്ടായി നിലകൊണ്ടു; ബാഹ്യാങ്കണത്തിലേതുപോലെ തൂണുകള്‍ അവയ്‌ക്കില്ലായിരുന്നു. അതുകൊണ്ടാണ്‌ മുകളിലത്തെ മുറികള്‍ക്ക്‌ താഴത്തെയും മധ്യത്തിലെയും മുറികളെക്കാള്‍ വീതി കുറഞ്ഞുപോയത.്‌ അധ്യായം, വാക്യം, ഏത് ?

1 point

5➤ മുറികള്‍ക്കു മുമ്പില്‍ വഴി ഉണ്ടായിരുന്നു. നീളം, വീതി, ബഹിര്‍ഗമനമാര്‍ഗങ്ങള്‍, ---------------- മറ്റു സംവിധാനങ്ങള്‍ എന്നിവയില്‍ വടക്കുവശത്തേ മുറികള്‍പോലെതന്നെ ഈ മുറികളും. പൂരിപ്പിക്കുക ?

1 point

6➤ നടപ്പുരകള്‍ക്കു താഴെയും മധ്യത്തിലുമുള്ള --------------- നിന്ന്‌ എടുത്തതിനെക്കാള്‍ കൂടുതല്‍ സ്‌ഥലം നടപ്പുരകള്‍ക്കു മുകളിലെ മുറികളില്‍ നിന്ന്‌ എടുത്തിരുന്നതിനാല്‍ അവ കൂടുതല്‍ ഇടുങ്ങിയിരുന്നു. പൂരിപ്പിക്കുക ?

1 point

7➤ പിന്നെ അവന്‍ തെക്കുഭാഗം അളന്നു - അതും എത്ര മുഴം. ?

1 point

8➤ അവിടെയാണ്‌ പുറത്തേ -------------- ആരംഭിക്കുന്നത്‌. തെക്കുവശത്ത്‌ അങ്കണത്തിനും കെട്ടിടത്തിനും എതിരേ മുറികളുണ്ടായിരുന്നു. പൂരിപ്പിക്കുക ?

1 point

9➤ നാലുവശവും അവന്‍ അളന്നു. ഓരോവശത്തും അഞ്ഞൂറുമുഴം നീളത്തില്‍ അതിനു ചുറ്റും മതിലുണ്ടായിരുന്നു. അതു വിശുദ്‌ധ സ്‌ഥലത്തെ വിശുദ്‌ധസ്‌ഥലമല്ലാത്ത സ്‌ഥലത്തുനിന്നു വേര്‍തിരിച്ചു. അദ്ധ്യായം, വാക്യം, ഏത് ?

1 point

10➤ കര്‍ത്താവിനു ശുശ്രൂഷചെയ്യുന്ന പുരോഹിതന്‍മാര്‍ അവിടെവച്ചാണ്‌ ഏറ്റവും വിശുദ്‌ധമായ ബലിവസ്‌തുക്കള്‍ ഭക്‌ഷിക്കുക. ധാന്യബലിക്കും പാപപരിഹാരബലിക്കും പ്രായശ്‌ചിത്തബലിക്കും വേണ്ട വിശുദ്‌ധവസ്‌തുക്കള്‍ അവിടെയാണ്‌ അവര്‍ സൂക്‌ഷിക്കുക; എന്തെന്നാല്‍ ആ സ്‌ഥലം വിശുദ്‌ധമാണ്‌. അദ്ധ്യായം, വാക്യം, ഏത് ?

1 point

You Got