Malayalam Bible Quiz: Ezekiel Chapter 43 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:43 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ പന്ത്രണ്ടു മുഴം നീളവും പന്ത്രണ്ടു മുഴം വീതിയുമുള്ള സമചതുരമായിരിക്കണം എന്ത് ?

1 point

2➤ കര്‍ത്താവിന്റെ എന്ത് കിഴക്കേ പടിപ്പുരയിലൂടെ ദേവാലയത്തില്‍ പ്രവേശിച്ചു. ?

1 point

3➤ ദേവാലയത്തിന്റെ നിയമം ഇതാണ്‌: മലമുകളില്‍ ദേവാലയത്തിനു ചുറ്റുമുള്ള സ്‌ഥലം മുഴുവന്‍ ഏറ്റവും വിശുദ്‌ധമായിരിക്കും - ഇതാണ്‌ ദേവാലയത്തിന്റെ എന്ത് ?

1 point

4➤ ആ മനുഷ്യന്‍ അപ്പോഴും എന്റെ അടുത്തുണ്ടായിരുന്നു. അപ്പോള്‍ എന്തിനകത്തുനിന്ന്‌ ആരോ എന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു. ?

1 point

5➤ അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ബലിപീഠത്തെ സംബന്‌ധിച്ച --------------- ഇവയാണ്‌; ദഹനബലിക്കും രക്‌തം തളിക്കലിനുംവേണ്ടി ഇതു സ്‌ഥാപിക്കപ്പെടുന്ന ദിവസം, പൂരിപ്പിക്കുക ?

1 point

6➤ അത്‌ ഇപ്രകാരമായിരുന്നു: മനുഷ്യപുത്രാ, എന്റെ സിംഹാസനവും പാദപീഠവും, ഇസ്രായേല്‍മക്കളുടെ ഇടയില്‍ ഞാന്‍ നിത്യമായി വസിക്കുന്ന ഇടവും ഇതാണ്‌. ഇസ്രായേല്‍ഭവനം, അവരോ അവരുടെ രാജാക്കന്‍മാരോ, തങ്ങളുടെ വ്യഭിചാരംകൊണ്ടും രാജാക്കന്‍മാരുടെ മൃതശരീരങ്ങള്‍കൊണ്ടും എന്റെ പരിശുദ്‌ധ നാമം മേലില്‍ അശുദ്‌ധമാക്കുകയില്ല. അദ്ധ്യായം, വാക്യം, ഏത് ?

1 point

7➤ തങ്ങള്‍ ചെയ്‌തിട്ടുള്ള സകല കാര്യങ്ങളെപ്പറ്റിയും അവര്‍ ലജ്‌ജിക്കുകയാണെങ്കില്‍, ദേവാലയവും അതിന്റെ സംവിധാനവും പുറത്തേക്കും അകത്തേക്കുമുള്ള മാര്‍ഗങ്ങളും അതിന്റെ പൂര്‍ണ രൂപവും കാണിച്ചു കൊടുക്കുക; അതിന്റെ എല്ലാ നിയമങ്ങളും ചട്ടങ്ങളും അവരെ അറിയിക്കുക; ഈ നിയമങ്ങളും ചട്ടങ്ങളും അവര്‍ പാലിക്കേണ്ടതിന്‌ അവര്‍ കാണ്‍കെ അവ എഴുതിവയ്‌ക്കുക. അദ്ധ്യായം, വാക്യം, ഏത് ?

1 point

8➤ അപ്പോള്‍ ആത്‌മാവ്‌ എന്നെ ഉയര്‍ത്തി ഉള്ളിലെ അങ്കണത്തിലേക്കു കൊണ്ടുവന്നു; അതാ, ദൈവമഹത്വം എവിടെ നിറഞ്ഞുനില്‍ക്കുന്നു. ?

1 point

9➤ നീ അവയെ കര്‍ത്താവിന്റെ സന്നിധിയില്‍ കൊണ്ടുവരണം; പുരോഹിതന്‍മാര്‍ അവയുടെമേല്‍ ഉപ്പു വിതറി അവയെ ദഹനബലിയായി ആര്‍ക്ക് സമര്‍പ്പിക്കും. ?

1 point

10➤ എട്ടാംദിവസംമുതല്‍ നിങ്ങളുടെ ദഹനബലികളും സമാധാനബലികളും പുരോഹിതന്‍മാര്‍ എവിടെ സമര്‍പ്പിക്കും; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും- ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്‌തിരിക്കുന്നു. ?

1 point

You Got