Malayalam Bible Quiz: Ezekiel Chapter 45 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:45 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ വിശുദ്‌ധമേഖലയുടെയും നഗരസ്വത്തിന്റെയും ഇരുവശങ്ങളിലായി അവയോടു ചേര്‍ന്ന്‌ കിഴക്കും പടിഞ്ഞാറുമായി ഒരു ഗോത്രത്തിന്റെ ഓഹരിസ്‌ഥലത്തോളം നീളത്തില്‍ രാജ്യത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തി മുതല്‍ കിഴക്കേ അതിര്‍ത്തിവരെ നീണ്ടുകിടക്കുന്ന സ്‌ഥലം ആര്‍ക്കുള്ളതായിരിക്കും ?.

1 point

2➤ ഓരോ കാളയ്‌ക്കും ഓരോ ---------------- ഓരോ ഏഫാ ധാന്യവും ഓരോ ഏഫായ്‌ക്കും ഓരോ ഹിന്‍ എണ്ണയും കൊടുക്കണം. പൂരിപ്പിക്കുക ?

1 point

3➤ നിങ്ങള്‍ സമര്‍പ്പിക്കേണ്ട വഴിപാട്‌ ഇതാണ്‌: ഗോതമ്പും ബാര്‍ലിയും ഹോമറിന്‌ ഏഫായുടെ ---------------പൂരിപ്പിക്കുക ?

1 point

4➤ ഒന്നാംമാസം പതിന്നാലാംദിവസം നിങ്ങള്‍ പെസഹാത്തിരുനാള്‍ ആഘോഷിക്കണം. എത്ര ദിവസം പുളിപ്പില്ലാത്ത അപ്പമേ ഭക്‌ഷിക്കാവൂ. ?

1 point

5➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഒന്നാം മാസം ഒന്നാം ദിവസം ഊനമറ്റ ഒരു കാളക്കുട്ടിയെ കൊണ്ടുവന്ന്‌ എവിടം ശുദ്‌ധീകരിക്കണം. ?

1 point

6➤ ഇസ്രായേല്‍ക്കുടുംബങ്ങള്‍ ആട്ടിന്‍കൂട്ടത്തില്‍ നിന്ന്‌ ഇരുനൂറിന്‌ ഒന്ന്‌ എന്ന കണക്കില്‍ സമര്‍പ്പിക്കണം. ഇത്‌ അവര്‍ക്കുവേണ്ടി പരിഹാരംചെയ്യാനുള്ള ധാന്യബലിക്കും ദഹനബലിക്കും ------------------- വേണ്ട കാഴ്‌ചയാണ്‌. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. പൂരിപ്പിക്കുക ?

1 point

7➤ ഒരു ഷെക്കല്‍ ഇരുപതു ഗേരാ ആയിരിക്കണം. അഞ്ചു ഷെക്കല്‍ അഞ്ചു ഷെക്കലും പത്തു ഷെക്കല്‍ പത്തു ഷെക്കലും ആയിരിക്കണം. നിങ്ങളുടെ മീനാ --------------- ഷെക്കല്‍ ആയിരിക്കണം. പൂരിപ്പിക്കണം ?

1 point

8➤ പുരോഹിതന്‍ പാപപരിഹാരബലിയില്‍ നിന്നു കുറെ രക്‌തമെടുത്ത്‌ ദേവാലയത്തിന്റെ വാതില്‍പടികളിലും ബലപീഠത്തിന്റെ നാലു കോണുകളിലും അകത്തേ അങ്കണവാതിലിന്റെ എവിടെയും പുരട്ടണം. ?

1 point

9➤ ഇസ്രായേലില്‍ ഇതു രാജാവിന്റെ സ്വത്തായിരിക്കണം. എന്റെ രാജാക്കന്‍മാര്‍ എന്റെ ജനത്തെ ഒരിക്കലും പീഡിപ്പിക്കരുത്‌; ഇസ്രായേല്‍ഭവനത്തിനു ഗോത്രങ്ങള്‍ക്ക്‌ അനുസൃതമായ എന്ത് അവര്‍ വിട്ടുകൊടുക്കണം. ?

1 point

10➤ നിങ്ങള്‍ സ്‌ഥലം ഭാഗം വയ്‌ക്കുമ്പോള്‍ ഒരു ഭാഗം ഇരുപത്തയ്യായിരം മുഴം നീളത്തിലും ഇരുപതിനായരം മുഴം വീതിയിലും കര്‍ത്താവിന്റെ വിശുദ്‌ധഭാഗമായി നീക്കിവയ്‌ക്കണം. ആ സ്‌ഥലം മുഴുവനും എന്തായിരിക്കും ?

1 point

You Got