Malayalam Bible Quiz: Ezekiel Chapter 46 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:46 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ നാല്‍പതു മുഴം നീളവും മുപ്പതുമുഴം വീതിയുമുള്ള ഓരോ ചെറിയ ----------------- നാലുകോണിലുമുണ്ടായിരുന്നു. അവ ഒരേ വലിപ്പത്തിലായിരുന്നു. പൂരിപ്പിക്കുക ?

1 point

2➤ രാജാവ്‌ പുറത്തുനിന്ന്‌ പടിപ്പുരയുടെ പൂമുഖത്തിന്റെ പാര്‍ശ്വകവാടത്തിലൂടെ പ്രവേശിച്ച്‌, തൂണിനരികേ നില്‍ക്കണം. അവന്റെ ദഹനബലിയും സമാധാനബലിയും പുരോഹിതന്‍മാര്‍ അര്‍പ്പിക്കണം. പടിപ്പുരയുടെ വാതില്‍ക്കല്‍നിന്നുകൊണ്ട്‌ അവന്‍ ആരാധന നടത്തുകയും വേണം. അതുകഴിഞ്ഞ്‌ അവന്‍ പുറത്തുപോകണം. എന്നാല്‍ വൈകുന്നേരംവരെ പടിപ്പുരവാതില്‍ അടയ്‌ക്കരുത്‌. അദ്ധ്യായം, വാക്യം, ഏത് ?

1 point

3➤ ജനം സാബത്തിലും അമാവാസിയിലും പടിപ്പുരവാതില്‍ക്കല്‍ കര്‍ത്താവിന്റെ സന്നിധിയില്‍ എന്ത് നടത്തണം. ?

1 point

4➤ കാളയോടും മുട്ടാടിനോടുമൊപ്പം ഓരോ ഏഫായും ആട്ടിന്‍കുട്ടികളോടൊപ്പം തന്റെ കഴിവുപോലെയും ഓരോ ഏഫായ്‌ക്കും ഓരോ ഹിന്‍ എണ്ണയും എന്തായി കൊടുക്കണം. ?

1 point

5➤ അമാവാസിയില്‍ ഊനമറ്റ ഒരു കാളക്കുട്ടിയെയും ആറ്‌ ആട്ടിന്‍കുട്ടികളെയും ഒരു മുട്ടാടിനെയും അവന്‍ എന്ത് കൊടുക്കണം. ?

1 point

6➤ അതിനോടൊപ്പം ആറിലൊന്ന്‌ ഏഫായും മാവു കുഴയ്‌ക്കാന്‍മൂന്നിലൊന്നു ഹിന്‍ എണ്ണയും ധാന്യബലിയായി അവന്‍ ഓരോ പ്രഭാതത്തിലും കര്‍ത്താവിനു കൊടുക്കണം. ദിനംതോറുമുള്ള എന്തിന്റെ നിയമമാണിത്‌. ?

1 point

7➤ അവന്‍ തന്റെ പിതൃസ്വത്തില്‍നിന്ന്‌ തന്റെ ദാസന്‍മാരില്‍ ഒരുവന്‌ ഒരു സമ്മാനം കൊടുത്താല്‍ വിമോചന വര്‍ഷംവരെ അത്‌ അവന്റേ തായിരിക്കും. അതിനുശേഷം അതു തിരിയെക്കൊടുക്കണം. രാജാവിന്റെ പിതൃസ്വത്തില്‍നിന്നുള്ള സമ്മാനം അവന്റെ ആര്‍ക്ക് മാത്രമുള്ളതാണ്‌. ?

1 point

8➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: രാജാവ്‌ തന്റെ പുത്രന്‍മാരില്‍ ആര്‍ക്കെങ്കിലും തന്റെ പൈതൃകാവകാശത്തില്‍ നിന്ന്‌ ഒരു സമ്മാനം കൊടുത്താല്‍ അത്‌ അവന്റേതായിരിക്കും. അത്‌ അവന്‌ എന്ത് ആയിരിക്കും ?

1 point

9➤ ആര്‌ പടിപ്പുരയുടെ പൂമുഖത്തിലെ പാര്‍ശ്വകവാടത്തിലൂടെ പ്രവേശിക്കുകയും ആ വഴിയിലൂടെത്തന്നെ പുറത്തു പോവുകയും വേണം. ?

1 point

10➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അകത്തേ അങ്കണത്തിന്റെ കിഴക്കേ പടിപ്പുര ജോലി ------------- ആറിലും അടച്ചിരിക്കണം. സാബത്തിലും അമാവാസിയിലും അതുതുറന്നിടണം. പൂരിപ്പിക്കുക ?

1 point

You Got