Malayalam Bible Quiz: Ezekiel Chapter 47 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:47 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ നദിയുടെ ഇരുകരകളിലും എല്ലാത്തരം ഫലവൃക്‌ഷങ്ങളും വളരും. അവയുടെ ഇലകള്‍ വാടിക്കൊഴിയുകയോ അവ ഫലം നല്‍കാതിരിക്കുകയോ ഇല്ല. അവയ്‌ക്കുവേണ്ട ജലം വിശുദ്‌ധസ്‌ഥലത്തുനിന്ന്‌ ഒഴുകുന്നതുകൊണ്ട്‌ മാസംതോറും പുത്തന്‍ ഫലം പുറപ്പെടുവിക്കും. അവയുടെ ഫലം ഭക്‌ഷണത്തിനും ഇലകള്‍ രോഗശമനത്തിനും ഉപകരിക്കുന്നു. അദ്ധ്യായം, വാക്യം, ഏത് ?

1 point

2➤ നദി ഒഴുകുന്നിടത്തെല്ലാം ജീവജാലങ്ങള്‍ പറ്റംചേര്‍ന്ന്‌ ജീവിക്കും. അവിടെ ധാരാളം മത്‌സ്യങ്ങളും ഉണ്ടായിരിക്കും. കാരണം, കടലിലെ വെള്ളം ശുദ്‌ധീക രിക്കുന്നതിനാണ്‌ നദി അങ്ങോട്ട്‌ ഒഴുകുന്നത്‌. അങ്ങനെ നദി ഒഴുകുന്നിടത്തെല്ലാം എന്ത് നിറഞ്ഞുനില്‍ക്കും. ?

1 point

3➤ പിന്നെ അവന്‍ എന്നെ ദേവാലയവാതില്‍ക്കലേക്കു തിരിയെക്കൊണ്ടുവന്നു. അതാ, ദേവാലയപൂമുഖത്തിന്റെ അടിയില്‍ നിന്നു കിഴക്കോട്ട്‌ വെള്ളം ഒഴുകുന്നു. ദേവാലയത്തിന്റെ ദര്‍ശനം കിഴക്കോട്ടാണ്‌. ദേവാലയപൂമുഖത്തിന്റെ വലത്തുഭാഗത്ത്‌, ബലിപീഠത്തിന്റെ തെക്കുവശത്ത്‌, അടിയില്‍ നിന്നു എന്ത് ഒഴുകിക്കൊണ്ടിരുന്നു. ?

1 point

4➤ അവന്‍ എന്നോടു പറഞ്ഞു: ഈ വെള്ളം കിഴക്കന്‍ പ്രദേശങ്ങളിലേക്കൊഴുകി അരാബായില്‍ ചേരുമ്പോള്‍ കെട്ടിക്കിടക്കുന്ന എവിടെ ചെന്ന്‌ അതിനെ ശുദ്‌ധജലമാക്കുന്നു. ?

1 point

5➤ അങ്ങനെ ഇസ്രായേല്‍ഗോത്രങ്ങള്‍ക്കനുസൃതമായി നിങ്ങള്‍ ഈ എന്ത് വിഭജിച്ചെടുക്കണം. ?

1 point

6➤ കൈയില്‍ ചരടുമായി അവന്‍ കിഴക്കോട്ടു നടന്ന്‌ ആയിരം മുഴം അളന്നു. എന്നിട്ട്‌ വെള്ളത്തിലൂടെ എന്നെ നയിച്ചു. അവിടെ എവിടം വരെ വെള്ളമുണ്ടായിരുന്നു. ?

1 point

7➤ പിന്നെയും അവന്‍ ആയിരം മുഴം അളന്ന്‌ എന്നെ വെള്ളത്തിലൂടെ നയിച്ചു. അവിടെ മുട്ടോളം വെള്ളമുണ്ടായിരുന്നു. വീണ്ടും അവന്‍ ആയിരം മുഴം അളന്ന്‌ എന്നെ വെള്ളത്തിലൂടെ നയിച്ചു. അവിടെ എത്രത്തോളം വെള്ള മുണ്ടായിരുന്നു. ?

1 point

8➤ മീന്‍പിടുത്തക്കാര്‍ ആ കടല്‍ക്കരെ നില്‍ക്കും. എന്‍ഗേദിമുതല്‍ എന്‍എഗ്‌ളായിംവരെ വലവീശാന്‍ പറ്റിയ സ്‌ഥലമാണ്‌. അവിടെ മഹാസമുദ്രത്തിലെപ്പോലെ വിവിധതരം എന്ത് ഉണ്ടായിരിക്കും. ?

1 point

9➤ ഞാന്‍ തിരിച്ചു പോന്നപ്പോള്‍ നദിയുടെ ഇരുകരയിലും വളരെയധികം എന്ത് കണ്ടു. ?

1 point

10➤ പിന്നെ അവന്‍ എന്നെ വടക്കേ പടിപ്പുരയിലൂടെ പുറത്തുകൊണ്ടുവരുകയും കിഴക്കേ പടിപ്പുരയിലേക്കു പുറത്തുകൂടെ നയിക്കുകയും ചെയ്‌തു. വെള്ളം ഏത് വശത്തുകൂടെ ഒഴുകിയിരുന്നത് ?

1 point

You Got