Malayalam Bible Quiz: Ezekiel Chapter 48 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:48 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ ഇസ്രായേലിലെ എല്ലാ ഗോത്രത്തിലുംപെട്ട ------------------ കൃഷിക്കാര്‍ അതില്‍ കൃഷി ചെയ്യണം. പൂരിപ്പിക്കുക ?

1 point

2➤ അതിനോടുചേര്‍ന്ന്‌ കിഴക്കുമുതല്‍ പടിഞ്ഞാറുവരെ ഇരുപത്തയ്യായിരം മുഴം വീതിയിലും ഒരു ഗോത്രത്തിന്റെ ഓഹരിയുടേതിന്‌ തുല്യമായ നീളത്തിലും കിഴക്കുപടിഞ്ഞാ റായി നിങ്ങള്‍ നീക്കിവയ്‌ക്കുന്ന ഒരു ഭാഗം; അതിനു മധ്യേയായിരിക്കും ---------------------പൂരിപ്പിക്കുക ?

1 point

3➤ ഇസ്രായേല്‍വംശവും ലേവ്യരും വഴിതെറ്റിയപ്പോള്‍ അവരോടൊപ്പം മാര്‍ഗഭ്രംശം സംഭവിക്കാതെ എന്റെ ആലയത്തിന്റെ ചുമതല വഹിച്ച അഭിഷിക്‌തപുരോഹിതരായ സാദോക്കിന്റെ ആര്ക്കു‍ള്ളതാണിത്‌. ?

1 point

4➤ നിങ്ങള്‍ നീക്കിവയ്‌ക്കുന്ന മുഴുവന്‍ ഭാഗവും - വിശുദ്‌ധ ഓഹരിയും നഗരസ്വത്തും കൂടി എത്ര മുഴത്തില്‍ സമചതുരമായിരിക്കണം. ?

1 point

5➤ പട്ടണത്തിന്റെ പുറത്തേക്കുള്ള കവാടങ്ങള്‍: നാലായിരത്തിയഞ്ഞൂറു മുഴം നീളമുള്ള വടക്കുവശത്ത്‌ എത്ര കവാടങ്ങള്‍ ?

1 point

6➤ വിശുദ്‌ധ ഓഹരിയുടെ അരികുചേര്‍ന്ന്‌ മിച്ചമുള്ളത്‌ കിഴക്കും പടിഞ്ഞാറും പതിനായിരം മുഴം വീതമായിരിക്കണം. അവിടത്തെ ഉത്‌പന്നങ്ങള്‍ എവിടുത്തെ ജോലിക്കാര്‍ക്ക്‌ ഭക്‌ഷണത്തിനുള്ളതാണ്‌. ?

1 point

7➤ പുരോഹിതന്‍മാരുടെതിനോടു ചേര്‍ന്ന്‌ ഇരുപത്തയ്യായിരം മുഴം നീളത്തിലും പതിനായിരം മുഴം വീതിയിലും ഒരു ഓഹരി ലേവ്യര്‍ക്കുണ്ടായിരിക്കണം. ആകെ നീളം ഇരുപത്തയ്യായിരം മുഴവും. വീതി എത്ര മുഴവുമാണ് ?

1 point

8➤ റൂബന്റെയും യൂദായുടെയും ലേവിയുടെയും ഓരോന്ന്‌. ഇസ്രായേല്‍ ഗോത്രങ്ങളുടെ പേരിലാണ്‌ എന്ത് അറിയപ്പെടുക. ?

1 point

9➤ ഇസ്രായേല്‍ഗോത്രങ്ങളുടെയിടയില്‍ പൈതൃകാവകാശമായി നിങ്ങള്‍ വിഭജിച്ചെടുക്കേണ്ട ദേശമിതാണ്‌. ഇവയാണ്‌ അവരുടെ ------------- -ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. പൂരിപ്പിക്കുക ?

1 point

10➤ വിശുദ്‌ധ ഓഹരിക്കും നഗരസ്വത്തിനും ഇരുവശത്തും ശേഷിക്കുന്ന ഭാഗം രാജാവിനുള്ളതാണ്‌. വിശുദ്‌ധ ഓഹരിയുടെ ഇരുപത്തയ്യായിരം മുഴം സ്‌ഥലത്തുനിന്ന്‌ കിഴക്കേ അതിരുവരെയും പടിഞ്ഞാറേ അതിരുവരെയും ഗോത്രങ്ങളുടെ ഓഹരികള്‍ക്കു സമാന്തരമായി വ്യാപിച്ചു കിടക്കുന്ന സ്‌ഥലം രാജാവിനുള്ളതാണ്‌. വിശുദ്‌ധ ഓഹരിയും ദേവാലയത്തിനുള്ള വിശുദ്‌ധസ്‌ഥലവും അതിന്റെ നടുക്കായിരിക്കും. അദ്ധ്യായം, വാക്യം, ഏത് ?

1 point

You Got