Malayalam Bible Quiz: Ezekiel Chapter 5 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:5 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ മനുഷ്യപുത്രാ, നീ മൂര്‍ച്ചയുള്ള ഒരു വാളെടുക്കുക; അത്‌ ഒരു ക്‌ഷൗരക്കത്തിയായി ഉപയോഗിച്ച്‌ നിന്‍െറ ----------------------------- താടിയും വടിക്കുക. എന്നിട്ട്‌ ഒരു തുലാസെടുത്ത്‌ രോമം തൂക്കി വിഭജിക്കുക. എസെക്കിയേല്‍. 5. 1 പൂരിപ്പിക്കുക ?

1 point

2➤ അവയില്‍നിന്നു വീണ്ടും കുറച്ചെടുത്ത്‌ തീയിലിട്ടു ദഹിപ്പിക്കുക. അവിടെനിന്ന്‌ ഒരഗ്‌നി പുറപ്പെട്ട്‌ ഇസ്രായേലിലെ എല്ലാ ---------------------- വ്യാപിക്കും. എസെക്കിയേല്‍. 5. 4 ല്‍ നിന്ന് ഉചിതമായത് ചേര്‍ത്ത് പൂരിപ്പിക്കുക ?

1 point

3➤ ഞാന്‍ ഒരിക്കലും ചെയ്‌തിട്ടില്ലാത്തതും ഇനിയൊരിക്കലും ചെയ്യുകയില്ലാത്തതുമായ കാര്യങ്ങള്‍ നിന്‍െറ എന്ത് നിമിത്തം നിനക്കെതിരായി ഞാന്‍ ചെയ്യും. ?

1 point

4➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍, ഞാന്‍ തന്നെ, നിനക്കെതിരായിരിക്കുന്നു. ജനതകളുടെ മുമ്പില്‍വച്ചു നിന്‍െറ മേല്‍ എന്‍െറ ------------------- ഞാന്‍ നടപ്പിലാക്കും. എസെക്കിയേല്‍. 5. 8 പൂരിപ്പിക്കുക ?

1 point

5➤ ക്‌ഷാമത്തെയും ഹിംസ്രജന്തുക്കളെയും ഞാന്‍ നിനക്കെതിരേ അയയ്‌ക്കും. അവനിന്‍െറ സന്താനങ്ങളെയെല്ലാം അപഹരിക്കും. രക്‌തച്ചൊരിച്ചിലും നിന്നിലൂടെ കടന്നുപോകും. ഞാന്‍ നിന്‍െറ മേല്‍ വാള്‍ അയയ്‌ക്കും - കര്‍ത്താവായ ഞാന്‍ പറഞ്ഞിരിക്കുന്നു. എസെക്കിയേല്‍. 5. 17 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ ആകയാല്‍ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: മ്ലേച്ഛതകളും ദുഷ്‌പ്രവൃത്തികളുംകൊണ്ട്‌ എന്‍െറ വിശുദ്‌ധസ്‌ഥലം നീ മലിനമാക്കിയതിനാല്‍ ഞാനാണേ, നിന്നെ ഞാന്‍ വെട്ടിവീഴ്‌ത്തും. ഞാന്‍ നിന്നെ വെറുതെവിടുകയില്ല, ഞാന്‍ എന്ത് കാണിക്കുകയില്ല. എസെക്കിയേല്‍. 5. 11 ല്‍ പറയുന്നത് ?

1 point

7➤ ആകയാല്‍ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ ചുറ്റുമുള്ള ജനതകളെക്കാള്‍ ധിക്കാരികളാണ്‌, നിങ്ങള്‍ എന്‍െറ പ്രമാണങ്ങള്‍ അനുസരിച്ചു നടക്കുകയോ കല്‍പനകള്‍ കാക്കുകയോ ചെയ്‌തില്ല. ചുറ്റുമുള്ള ജനതകളുടെ എന്ത് പോലും നിങ്ങള്‍ അനുസരിച്ചില്ല. എസെക്കിയേല്‍. 5. 7 ല്‍ പറയുന്നത് ?

1 point

8➤ നിനക്കു ചുറ്റുമുള്ള ജനതകളുടെ ഇടയിലും കടന്നു പോകുന്നവരുടെ മുമ്പിലും നിന്നെ ഞാന്‍ അവമാനത്തിനും --------------------------- പാത്രമാക്കും. എസെക്കിയേല്‍. 5. 14 പൂരിപ്പിക്കുക ?

1 point

9➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇതാ, ഇതാണ്‌ ജറുസലെം. ജനതകളുടെയും രാജ്യങ്ങളുടെയും മധ്യേ അവളെ ഞാന്‍ ------------------------എസെക്കിയേല്‍. 5. 5 പൂരിപ്പിക്കുക ?

1 point

10➤ അങ്ങനെ എന്‍െറ കോപം എരിഞ്ഞടങ്ങും. എന്‍െറ ------------------------ അവരുടെമേല്‍ ചൊരിഞ്ഞ്‌ ഞാന്‍ തൃപ്‌തനാകും. എന്‍െറ ക്രോധം ഞാന്‍ അവര്‍ക്കെതിരേ പ്രയോഗിച്ചുകഴിയുമ്പോള്‍ ഞാനാണ്‌ കര്‍ത്താവെന്നും അസഹിഷ്‌ണുതയോടെയാണ്‌ ഞാന്‍ സംസാരിച്ചതെന്നും അവര്‍ അറിയും. എസെക്കിയേല്‍. 5. 13 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got