Malayalam Bible Quiz: Ezekiel Chapter 6 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:6 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ ഇസ്രായേല്‍മക്കളുടെ ശവശരീരങ്ങള്‍ ഞാന്‍ അവരുടെ വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ നിരത്തും. നിങ്ങളുടെ അസ്‌ഥികള്‍ നിങ്ങളുടെ ബലിപീഠങ്ങള്‍ക്കു ചുറ്റും ഞാന്‍ ----------------എസെക്കിയേല്‍. 6. 5 പൂരിപ്പിക്കുക ?

1 point

2➤ എന്നില്‍ നിന്ന്‌ അകന്നുപോയവരുടെ അവിശ്വസ്‌തഹൃദയം ഞാന്‍ തകര്‍ക്കുകയും, വഴിപിഴച്ചവിഗ്രഹങ്ങള്‍ക്കു പിന്നാലെ പായുന്ന കണ്ണുകളെ ഞാന്‍ അന്‌ധമാക്കുകയും ചെയ്യുമ്പോള്‍, രക്‌ഷപെട്ട്‌ അടിമകളായി ജനതകളുടെ ഇടയില്‍ പാര്‍ക്കുന്ന അവര്‍ എന്നെ ഓര്‍ക്കും. തങ്ങള്‍ ചെയ്‌ത തിന്‍മകളും മ്ലേച്ഛത കളും വിചാരിച്ച്‌ അവര്‍ സ്വന്തം ദൃഷ്‌ടിയില്‍ത്തന്നെ നിന്‌ദ്യരായിത്തീരും. ഞാനാണ്‌ കര്‍ത്താവെന്ന്‌ അവര്‍ അപ്പോള്‍ അറിയും. അദ്ധ്യായം, വാക്യം, ഏത് ?

1 point

3➤ എനിക്ക്‌ കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി: അദ്ധ്യായം, വാക്യം, ഏത് ?

1 point

4➤ ഞാന്‍ അവര്‍ക്കുനേരേ കൈ ഓങ്ങും. --------------------- മുതല്‍ റിബ്‌ളാവരെ ഞാന്‍ വിജനവും ശൂന്യവുമാക്കും. ഞാനാണ്‌ കര്‍ത്താവെന്ന്‌ അപ്പോള്‍ അവര്‍ അറിയും. എസെക്കിയേല്‍. 6. 14 പൂരിപ്പിക്കുക ?

1 point

5➤ മനുഷ്യപുത്രാ, ഇസ്രായേലിലെ പര്‍വതങ്ങള്‍ക്കുനേരേ ------------------- തിരിച്ച്‌ അവയ്‌ക്കെതിരായി പ്രവചിക്കുക. അദ്ധ്യായം, വാക്യം, 6. 2 പൂരിപ്പിക്കുക ?

1 point

6➤ നിങ്ങളുടെ ശൂന്യമാകും. നിങ്ങളുടെ ധൂപപീഠങ്ങള്‍ ഉടച്ചുകളയും. നിങ്ങളില്‍ വധിക്കപ്പെട്ടവരെ നിങ്ങളുടെ വിഗ്രഹങ്ങളുടെ മുമ്പിലേക്ക്‌ ഞാന്‍ വലിച്ചെറിയും. എസെക്കിയേല്‍. 6. 4 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

7➤ എല്ലാ കുന്നുകളിലും മലമുകളിലും, എല്ലാ പച്ചമരങ്ങളുടെയും ഇടതൂര്‍ന്നു വളരുന്ന ഓക്കുമരങ്ങളുടെയും ചുവട്ടിലും, വിഗ്രഹങ്ങള്‍ക്ക്‌ അവര്‍ സുഗന്‌ധദ്രവ്യങ്ങള്‍ അര്‍പ്പിച്ചിരുന്ന എല്ലാ ഇടങ്ങളിലും ബലിപീഠങ്ങള്‍ക്കു ചുററും വിഗ്രഹങ്ങളുടെയിടയിലും അവരുടെ വധിക്കപ്പെട്ടവരുടെ ശരീരങ്ങള്‍ ചിതറിക്കിടക്കുമ്പോള്‍ ഞാനാണ്‌ കര്‍ത്താവെന്നു നിങ്ങള്‍ അറിയും. അദ്ധ്യായം. വാക്യം, ഏത് ?

1 point

8➤ നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം നിങ്ങളുടെ ------------------------ നശിപ്പിക്കപ്പെടുകയും പൂജാഗിരികള്‍ തകര്‍ക്കപ്പെടുകയും ചെയ്യും. അങ്ങനെ നിങ്ങളുടെ ബലിപീഠങ്ങള്‍ ശൂന്യമായിക്കിടന്നു നശിക്കും. നിങ്ങളുടെ വിഗ്രഹങ്ങളെ തച്ചുടയ്‌ക്കും; ധൂപപീഠങ്ങള്‍ വെട്ടിവീഴ്‌ത്തും; കരവേലകളെ തുടച്ചുനീക്കും. പൂരിപ്പിക്കുക ?

1 point

9➤ നിങ്ങളില്‍ കുറച്ചുപേരെ ഞാന്‍ അവശേഷിപ്പിക്കും. അവരെ വാളില്‍നിന്നും ‌ ജനതകളുടെയിടയില്‍ ഞാന്‍ ചിതറിക്കും. എസെക്കിയേല്‍. 6. 8 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ വധിക്കപ്പെട്ടവര്‍ നിങ്ങളുടെ മധ്യേ --------------------- ഞാനാണു കര്‍ത്താവെന്ന്‌ അപ്പോള്‍ നിങ്ങള്‍ അറിയും. എസെക്കിയേല്‍. 6. 7 പൂരിപ്പിക്കുക ?

1 point

You Got