Malayalam Bible Quiz: Ezekiel Chapter 8 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:8 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ ഇസ്രായേലിലെ എഴുപതുശ്രഷ്‌ഠന്‍മാരും അവരുടെകൂടെ ഷാഫാന്‍െറ മകനായയാസാനിയായും അവയുടെ മുമ്പില്‍ നില്‍ക്കുന്നു. ഓരോരുത്തരുടെയും ---------------- ധൂപകലശമുണ്ടായിരുന്നു. സുഗന്‌ധിയായ ധൂമപടലം ഉയര്‍ന്നുകൊണ്ടിരുന്നു. എസെക്കിയേല്‍. 8. 11 പൂരിപ്പിക്കുക ?

1 point

2➤ ഞാന്‍ നോക്കി. അതാ, മനുഷ്യസാദൃശ്യത്തില്‍ ഒരു രൂപം. അവന്‍െറ അരക്കെട്ടുപോലെ തോന്നിയ ഭാഗത്തിനു താഴെ അഗ്‌നിയും അരക്കെട്ടിനു മുകളില്‍ തിളങ്ങുന്ന ഓടിന്‍േറ തുപോലെയുള്ള ശോഭയും. അദ്ധ്യായം, വാക്യം, ഏത് ?

1 point

3➤ അവിടുന്ന്‌ എന്നെ ദേവാലയത്തിന്‍െറ വടക്കേ വാതിലിന്‍െറ മുമ്പിലേക്കു കൊണ്ടുപോയി. അതാ, അവിടെ തമ്മൂസിനെക്കുറിച്ചു --------------------- സ്‌ത്രീകള്‍. എസെക്കിയേല്‍. 8. 14 പൂരിപ്പിക്കുക ?

1 point

4➤ കൈപോലെ തോന്നിയ ഭാഗംനീട്ടി അവന്‍ എന്‍െറ മുടിക്കു പിടിച്ചു; ആത്‌മാവ്‌ എന്നെ ഭൂമിയുടെയും ആകാശത്തിന്‍െറയും മധ്യത്തിലേക്ക്‌ ഉയര്‍ത്തി. ദൈവത്തില്‍നിന്നുള്ള ദര്‍ശനങ്ങളില്‍ എന്നെ ജറുസലെമില്‍ അകത്തെ അങ്കണത്തിന്‍െറ വടക്കേ വാതില്‍ക്കലേക്കു കൊണ്ടുപോയി. -------------- ജനിപ്പിക്കുന്ന അസൂയാവിഗ്രഹത്തിന്‍െറ പീഠം അവിടെ ഉണ്ടായിരുന്നു. എസെക്കിയേല്‍. 8. 3 പൂരിപ്പിക്കുക ?

1 point

5➤ അവിടുന്ന്‌ എന്നോടു ചോദിച്ചു: മനുഷ്യപുത്രാ, നീ ഇതു കണ്ടില്ലേ? ഇവയെക്കാള്‍ വലിയ എന്ത് നീ കാണും. എസെക്കിയേല്‍. 8. 15 ല്‍ പറയുന്നത് ?

1 point

6➤ അവിടുന്നു ചോദിച്ചു: മനുഷ്യപുത്രാ, നീ കണ്ടില്ലേ?യൂദാഭവനം ഇവിടെ കാട്ടുന്ന മേച്‌ഛതകള്‍ നിസ്‌സാരങ്ങളോ? അവര്‍ ദേശത്തെ അക്രമങ്ങള്‍കൊണ്ടു നിറച്ചു. എന്‍െറ ക്രോധത്തെ ഉണര്‍ത്താന്‍ അവര്‍ വീണ്ടും തുനിഞ്ഞിരിക്കുന്നു, അവര്‍ അതാ എവിടെ കമ്പു വയ്‌ക്കുന്നു. ?

1 point

7➤ അവിടുന്ന്‌ എന്നെ ------------------- വാതില്‍ക്കലേക്കു കൊണ്ടുവന്നു. ഞാന്‍ നോക്കി. അതാ, ഭിത്തിയില്‍ ഒരു ദ്വാരം. എസെക്കിയേല്‍. 8. 7 ല്‍ പൂരിപ്പിക്കുക ?

1 point

8➤ ആറാംവര്‍ഷം ആറാംമാസം അഞ്ചാം ദിവസം ഞാന്‍ എന്‍െറ വീട്ടില്‍ ഇരിക്കുകയായിരുന്നു. എന്‍െറ മുമ്പില്‍ യൂദായിലെ ശ്രഷ്‌ഠന്‍മാരും ഇരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അവിടെ വച്ചു ദൈവമായ കര്‍ത്താവിന്‍െറ ------------------------ എന്‍െറ മേല്‍ വന്നു. എസെക്കിയേല്‍. 8. 1 പൂരിപ്പിക്കുക ?

1 point

9➤ അവിടുന്നു തുടര്‍ന്നു, അകത്തു പ്രവേശിച്ച്‌ അവര്‍ അവിടെ ചെയ്‌തുകൂട്ടുന്ന നികൃഷ്‌ടമായ എന്ത് കാണുക. എസെക്കിയേല്‍. 8. 9 ല്‍ പറയുന്നത് ?

1 point

10➤ ഞാന്‍ അകത്തുകടന്നു നോക്കി. അതാ, എല്ലാത്തരം ഇഴജന്തുക്കളും അറപ്പുണ്ടാക്കുന്ന ----------------- ഇസ്രായേല്‍ ഭവനത്തിന്‍െറ എല്ലാ വിഗ്രഹങ്ങളും ചുറ്റുമുള്ള ഭിത്തിയില്‍ ചിത്രീകരിച്ചിരിക്കുന്നു. എസെക്കിയേല്‍. 8. 10 പൂരിപ്പിക്കുക ?

1 point

You Got