Malayalam Bible Quiz: Ezra Chapter 10 || മലയാളം ബൈബിൾ ക്വിസ് : എസ്രാ

Bible Quiz Questions and Answers from Ezra  Chapter:10 in Malayalam

bible malayalam quiz,Ezra  bible quiz with answers in malayalam,bible quiz Ezra ,Ezra quiz in malayalam,malayalam bible quiz Ezra ,Ezra malayalam bible,
Bible Quiz Questions from Ezra in Malayalam

1➤ ദേവാലയത്തില്‍ സമ്മേളിച്ചവര്‍ എന്തു നിമിത്തം ആണ് വിറയ്ക്കുന്നുണ്ടായിരുന്നത് ?

1 point

2➤ ആരിൽ നിന്ന് ഒഴിഞ്ഞുനില്‍ക്കുവിൻ.എന്നാണ് എസ്രാ പറയുന്നത് ?

1 point

3➤ ഭക്‌ഷണപാനീയങ്ങള്‍ ഒന്നും കഴിക്കാതെ പ്രവാസികളുടെ എന്തിനെക്കുറിച്ച് വിലപിച്ചുകൊണ്ടാണ് എസ്രാ രാത്രി കഴിച്ചത് ?

1 point

4➤ എലിയാഷിമിന്‍െറ മകന്‍ ആര് ?

1 point

5➤ മൂന്ന്ദിവസത്തിനുള്ളിൽ ജറുലേമിൽ സമ്മേളിച്ചത് ആര് ?

1 point

6➤ അസ്ഹേലിന്റെ മകൻ ആര് ?

1 point

7➤ -------- ദേവാലയത്തില്‍ നിലത്തു വീണു കിടന്ന് കരയുകയും പാപങ്ങള്‍ ഏറ്റു പറഞ്ഞു പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ സ്ത്രീ പുരുഷന്‍മാരും കുട്ടികളുമടക്കം ഒരു വലിയ സമൂഹം ചുറ്റും കൂടി അവര്‍ കഠിനവ്യഥയോടെ വിലപിച്ചു എസ്രാ. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ എസ്രാ --------------- നിലത്തു വീണു കിടന്ന് കരയുകയും പാപങ്ങള്‍ ഏറ്റു പറഞ്ഞു പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ സ്ത്രീ പുരുഷന്‍മാരും കുട്ടികളുമടക്കം ഒരു വലിയ സമൂഹം ചുറ്റും കൂടി അവര്‍ കഠിനവ്യഥയോടെ വിലപിച്ചു എസ്രാ. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ അന്യസ്‌ത്രീകളെ വിവാഹം ചെയ്‌തിരുന്നവരുടെ വിചാരണ പൂര്‍ത്തിയായത് എന്ന് ?

1 point

10➤ എസ്രാ ദേവാലയത്തില്‍ നിലത്തു വീണു കിടന്ന്‌ കരയുകയും പാപങ്ങള്‍ ഏറ്റു പറഞ്ഞു പ്രാര്‍ഥിക്കുകയും ചെയ്‌തപ്പോള്‍ സ്‌ത്രീ പുരുഷന്‍മാരും കുട്ടികളുമടക്കം ഒരു വലിയ സമൂഹം ചുറ്റും കൂടി എന്ത് ചെയ്തു ?

1 point

You Got