Malayalam Bible Quiz: Ezra Chapter 2 || മലയാളം ബൈബിൾ ക്വിസ് : എസ്രാ

Bible Quiz Questions and Answers from Ezra  Chapter:2 in Malayalam

bible malayalam quiz,Ezra  bible quiz with answers in malayalam,bible quiz Ezra ,Ezra quiz in malayalam,malayalam bible quiz Ezra ,Ezra malayalam bible,
Bible Quiz Questions from Ezra in Malayalam

1➤ ജറീക്കോയിലെ ആളുകള്‍ എത്ര ?

1 point

2➤ ജറുസലേമില്‍ കര്‍ത്താവിന്റെ ആലയത്തില്‍ വന്ന ആര് ദേവാലയം യഥാസ്ഥാനം പണിയാന്‍ സ്വാദിഷ്ടക്കാഴ്ചകള്‍ നല്‍കി എസ്രാ. 2. ല്‍ പറയുന്നത് ?

1 point

3➤ ബാബിലോണ്‍ നബുക്കദ്നേസര്‍ ബാബിലോണിലേക്കു തടവുകാരായി കൊണ്ടു പോയ ജനം പ്രവാസത്തില്‍ നിന്നു തങ്ങളുടെ പട്ടണമായ ജറുസലേമിലും യുദായിലും തിരിച്ചെത്തി എസ്രാ. 2. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ക്രമികരിക്കുക ?

1 point

4➤ പുരോഹിതന്‍മാരും ലേവ്യരും ചില ആളുകളും -------------- പരിസരങ്ങളിലും താമസിച്ചു എസ്രാ. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ബാബിലോണ്‍ രാജാവായ നബുക്കദ്നേസര്‍ ബാബിലോണിലേക്കു തടവുകാരായി കൊണ്ടു പോയ ജനം പ്രവാസത്തില്‍ നിന്നു തങ്ങളുടെ പട്ടണമായ യുദായിലും തിരിച്ചെത്തി എസ്രാ. 2. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ക്രമികരിക്കുക ?

1 point

6➤ ഗായകരും വാതില്‍ക്കാവല്ക്കാരും ദേവാലയസേവകരും മറ്റ് ഇസ്രായേല്യരും എവിടെയാണ് വസിച്ചത് ?

1 point

7➤ ബർസില്ലായ് കുടുംബത്തിനെ അശുദ്‌ധരായി പൗരോഹിത്യത്തില്‍നിന്നു പുറന്തള്ളപ്പെടാനുള്ള കാരണം. ?

1 point

8➤ വംശാവലിരേഖയില്‍ അംഗത്വം കണ്ടുപിടിക്കാന്‍ കഴിയാഞ്ഞതിനാല്‍ അശുദ്‌ധരായി പൗരോഹിത്യത്തില്‍നിന്നു പുറന്തള്ളപ്പെട്ടത് ഏത് കുടുംബക്കാർ ?

1 point

9➤ ബാബിലോണ്‍ രാജാവായ നബുക്കദ്നേസര്‍ തടവുകാരായി കൊണ്ടു പോയ ജനം പ്രവാസത്തില്‍ നിന്നു തങ്ങളുടെ പട്ടണമായ ജറുസലേമിലും യുദായിലും തിരിച്ചെത്തി എസ്രാ. 2. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ക്രമികരിക്കുക ?

1 point

10➤ ----------- രാജാവായ നബുക്കദ്നേസര്‍ ബാബിലോണിലേക്കു തടവുകാരായി കൊണ്ടു പോയ ജനം പ്രവാസത്തില്‍ നിന്നു തങ്ങളുടെ പട്ടണമായ ജറുസലേമിലും യുദായിലും തിരിച്ചെത്തി എസ്രാ. 2. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം പൂരിപ്പിക്കുക ?

1 point

You Got