Malayalam Bible Quiz: Ezra Chapter 6 || മലയാളം ബൈബിൾ ക്വിസ് : എസ്രാ

Bible Quiz Questions and Answers from Ezra  Chapter:6 in Malayalam

bible malayalam quiz,Ezra  bible quiz with answers in malayalam,bible quiz Ezra ,Ezra quiz in malayalam,malayalam bible quiz Ezra ,Ezra malayalam bible,
Bible Quiz Questions from Ezra in Malayalam

1➤ തിരിച്ചെത്തിയ ആര് ഒന്നാം മാസം പതിനാലാം ദിവസം പെസഹാ ആചരിച്ചു എസ്രാ. 6. ല്‍ പറയുന്നത് ?

1 point

2➤ ദാരിയൂസ്‌രാജാവിന്‍െറ കല്‍പന നദിക്കക്കരെയുള്ള ദേശത്തിന്‍െറ അധിപതികളായ തത്തേനായിയും ഷെത്താര്‍ബൊസെനായിയും അനുചരന്‍മാരും സുഹൃത്തുക്കളും എങ്ങനെയാണ് അനുവര്‍ത്തിച്ചത് ?

1 point

3➤ ദാരിയൂസ് രാജാവിന്റെ എത്രാം ഭരണ വർഷമാണ് ജറുസലേമിലെ ആലയം പൂർത്തിയായത് ?

1 point

4➤ സൈറസ് രാജാവിന്റെ ഒന്നാം ഭരണവര്‍ഷം ഏത് ദേവാലയത്തെക്കുറിച്ച് പുറപ്പെടുവിച്ച കല്പന എസ്രാ. 6. ല്‍ പറയുന്നത് ?

1 point

5➤ ഏത് ദേശത്തിന്റെ തലസ്ഥാനമായ ഏക്‌ബത്താനായില്‍ കണ്ടെത്തിയ ഒരു ചുരുളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു എസ്രാ. 6. ല്‍ പറയുന്നത് ?

1 point

6➤ സൈറസ് രാജാവിന്റെ ഒന്നാം ഭരണവര്‍ഷം ജറുസലേം -------------- ക്കുറിച്ച് പുറപ്പെടുവിച്ച കല്പന എസ്രാ. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ മേദിയാ --------------- തലസ്ഥാനമായ ഏക്‌ബത്താനായില്‍ കണ്ടെത്തിയ ഒരു ചുരുളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു എസ്രാ. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ സൈറസ്‌ രാജാവിന്‍െറ ഒന്നാം ഭരണവര്‍ഷം ജറുസലെം ദേവാലയത്തെക്കുറിച്ചു പുറപ്പെടുവിച്ച കല്‍പനയിൽ കാഴ്‌ചകളും ദഹനബലികളും അര്‍പ്പിക്കുന്ന ആലയം പുനഃസ്‌ഥാപിക്കുമ്പോൾ അതിന്റെ ഉയരവും വീതിയും എത്ര ആയിരിക്കണം ?

1 point

9➤ മേദിയാദേശത്തിന്‍െറ തലസ്‌ഥാനം ഏത് ?

1 point

10➤ തിരിച്ചെത്തിയ പ്രവാസികള്‍ എത്രാം മാസം പതിനാലാം ദിവസം പെസഹാ ആചരിച്ചു എസ്രാ. 6. ല്‍ പറയുന്നത് ?

1 point

You Got