Malayalam Bible Quiz: Ezra Chapter 7 || മലയാളം ബൈബിൾ ക്വിസ് : എസ്രാ

Bible Quiz Questions and Answers from Ezra  Chapter:7 in Malayalam

bible malayalam quiz,Ezra  bible quiz with answers in malayalam,bible quiz Ezra ,Ezra quiz in malayalam,malayalam bible quiz Ezra ,Ezra malayalam bible,
Bible Quiz Questions from Ezra in Malayalam

1➤ ജറുസലേമില്‍ കര്‍ത്താവിന്റെ ആലയം മനോഹരമായി പണിതുയര്‍ത്തുന്നതിനു രാജാവിനെ പ്രചോദിപ്പിച്ച നമ്മുടെ ----------------- ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ പൂരിപ്പിക്കുക ?

1 point

2➤ ഹില്‍ക്കിയായുടെ മകന്‍ അസറിയായുടെ മകനായിരുന്നു ആര് എസ്രാ. 7. ല്‍ പറയുന്നത് ?

1 point

3➤ നിങ്ങളുടെ ദൈവത്തിന്‍റെ ആലയത്തില്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ അത് ‌എവിടെ നിന്ന് എടുത്തുകൊള്ളൂ എന്നാണ് രാജാവ് പറഞ്ഞത് ?

1 point

4➤ അഹിത്തൂബിന്‍റെ മകൻ ആരായിരുന്നു. ?

1 point

5➤ ----------- കര്‍ത്താവിന്റെ ആലയം മനോഹരമായി പണിതുയര്‍ത്തുന്നതിനു രാജാവിനെ പ്രചോദിപ്പിച്ച നമ്മുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ പൂരിപ്പിക്കുക ?

1 point

6➤ ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവു നല്‍കിയ മോശയുടെ നിയമത്തില്‍ അവഗാഹമുള്ളവൻ ആരായിരുന്നു ?

1 point

7➤ പ്രധാന പുരോഹിതനായ അഹറോന്റെ മകന്റെ പേരെന്ത് ?

1 point

8➤ ഹില്‍ക്കിയായുടെ മകന്‍ ആരുടെ മകനായിരുന്നു സെറായാ എസ്രാ. 7. ല്‍ പറയുന്നത് ?

1 point

9➤ എന്റെ ആരുടെ കരം എന്റെ മേലുണ്ടായിരുന്നതിനാല്‍ പ്രമുഖന്‍മാരായ ഇസ്രയേല്യരെ കൂട്ടിക്കൊണ്ടു പോകുന്നതിനു ഞാന്‍ധൈര്യപ്പെട്ടു എസ്രാ. 7. ല്‍ പറയുന്നത് ?

1 point

10➤ രാജാവിന്റെയും ഉപദേഷ്ടാക്കളുടെയും സേവകപ്രമുഖരുടെയും മുന്‍പില്‍ അവിടുന്ന് തന്റെ ------------- എന്റെ മേല്‍ ചൊരിഞ്ഞു എസ്രാ. 7. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got