Malayalam Bible Quiz: Ezra Chapter 8 || മലയാളം ബൈബിൾ ക്വിസ് : എസ്രാ

Bible Quiz Questions and Answers from Ezra  Chapter:8 in Malayalam

bible malayalam quiz,Ezra  bible quiz with answers in malayalam,bible quiz Ezra ,Ezra quiz in malayalam,malayalam bible quiz Ezra ,Ezra malayalam bible,
Bible Quiz Questions from Ezra in Malayalam

1➤ അഹാവയിലേക്ക് ഒഴുകുന്ന നദിയുടെ എവിടെ ഞാന്‍ അവരെ ഒരിമിച്ചു കൂട്ടി അവിടെ ഞങ്ങള്‍ മൂന്നു ദിവസം താവളമടിച്ചു എസ്രാ. 8. ല്‍ പറയുന്നത് ?

1 point

2➤ മടങ്ങിയെത്തിയ പ്രവാസികൾ എത്ര മുട്ടാടിനെയാണ് പാപപരിഹാര ബലിയായി അർപ്പിച്ചത് ?

1 point

3➤ ജോനാഥാന്റെ മകൻ ആരായിരുന്നു ?

1 point

4➤ ------------ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ വച്ച് ഊറിയായുടെ മകനും പുരോഹിതനുമായ മെറെമോത്തിനെ സ്വര്‍ണവും വെള്ളിയും പാത്രങ്ങളും തൂക്കിയേല്‍പിച്ചു പൂരിപ്പിക്കുക ?

1 point

5➤ രാജാവും, ഉപദേശകരും, പ്രഭുക്കന്‍മാരും അവിടെ സന്നിഹിതരായ ഇസ്രായേല്‍ മുഴുവനും ഞങ്ങളുടെ ദൈവത്തിന്‍െറ ആലയത്തിനു വേണ്ടി കാഴ്‌ചയായി അര്‍പ്പിച്ചത് എന്തൊക്കെയാണ് ?

1 point

6➤ അഹാവയിലേക്ക് ഒഴുകുന്ന നദിയുടെ തീരത്ത് ഞാന്‍ അവരെ ഒരിമിച്ചു കൂട്ടി അവിടെ ഞങ്ങള്‍ മൂന്നു ദിവസം എന്ത് ചെയ്തു എസ്രാ. 8. ല്‍ പറയുന്നത് ?

1 point

7➤ നാലാം ദിവസം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ വച്ച് ഊറിയായുടെ മകനും പുരോഹിതനുമായ മെറെമോത്തിനെ ------------- വെള്ളിയും പാത്രങ്ങളും തൂക്കിയേല്‍പിച്ചു പൂരിപ്പിക്കുക ?

1 point

8➤ പുരോഹിതന്മാരെയും ജനത്തെയുംപരിശോധിച്ചപ്പോൾ ആരില്ലെന്നാണ് മനസ്സിലായത് ?

1 point

9➤ നാലാം ദിവസം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ വച്ച് ഊറിയായുടെ മകനും -------------- മെറെമോത്തിനെ സ്വര്‍ണവും വെള്ളിയും പാത്രങ്ങളും തൂക്കിയേല്‍പിച്ചു പൂരിപ്പിക്കുക ?

1 point

10➤ ദൈവത്തെ ഉപേക്ഷിക്കുന്നവരുടെ മേൽ അവിടുത്തെ എന്ത് ശക്തമായി നിപതിക്കും എന്നാണ് പറയുന്നത് ?

1 point

You Got