Malayalam Bible Quiz Genesis Chapter 48 || മലയാളം ബൈബിൾ ക്വിസ് : ഉല്പത്തി 48

Bible Quiz Questions and Answers from Genesis Chapter:48 in Malayalam

bible malayalam quiz, bible quiz from genesis, genesis malayalam bible quiz, malayalam bible quiz from genesis and answers, malayalam bible quiz from genesis bible, malayalam bible quiz from genesis book, malayalam bible quiz from genesis chapter wise, malayalam bible quiz from genesis chapters, malayalam bible quiz from genesis download free, malayalam bible quiz from genesis download pdf, malayalam bible quiz from genesis for adults, malayalam bible quiz from genesis malayalam, malayalam bible quiz from genesis old testament, malayalam bible quiz from genesis online, malayalam bible quiz from genesis online free, malayalam bible quiz from genesis questions, malayalam bible quiz from genesis questions and answers, malayalam bible quiz from genesis quiz. malayalam bible quiz from genesis chapter wise, bible quiz from genesis, genesis malayalam bible quiz, malayalam bible quiz, bible quiz questions in malayalam, bible quiz malayalam, bible quiz malayalam online, general bible quiz malayalam, bible quiz in malayalam language, bible quiz questions malayalam, bible quiz questions in malayalam pdf, bible quiz malayalam pdf, bible quiz questions from mark in malayalam, bible quiz malayalam online, malayalam bible quiz book pdf, poc bible quiz in malayalam, general bible quiz malayalam, bible quiz isaiah in malayalam, bible quiz in malayalam language, bible quiz hebrews malayalam, bible quiz questions malayalam, malayalam bible quiz matthew, malayalam bible quiz 1 samuel, malayalam bible quiz genesis, revelation bible quiz in malayalam pdf,
Bible Quiz Questions from Genesis in Malayalam

1➤ എന്‍റെ പിതാക്കന്മാരായ അബ്രാഹവും, ഇസഹാക്കും ആരാധിച്ചിരുന്ന ദൈവം ഇന്നുവരെ എന്റെ ജീവിതകാലം മുഴുവനും എന്റെ ആരായിരിക്കും എന്നാണു പറഞ്ഞത് ?

1 point

2➤ ഞാന്‍ നിന്നെ സന്താനസമ്യദ്ധിയുള്ളവനാക്കി നിന്റെ എന്ത് വര്‍ദ്ധിപ്പിക്കും. നിന്നില്‍ നിന്നു ഞാന്‍ ജനതതികളെ പുറപ്പെടുവിക്കും. നിനക്ക് ശേഷം ഈ നാട് നിന്റെ സന്തതികള്‍ക്ക് ഞാന്‍ നിത്യാവകാശമായി നല്‍കും ഉല്പത്തി. 48. ല്‍ പറയുന്നത് ?

1 point

3➤ ഇസ്രായേലിനു പ്രായം കൊണ്ട് കണ്ണുകള്‍ മങ്ങി കാഴ്ച -------------------. ജോസഫ് അവരെ അവന്റെ അടുത്ത് കൊണ്ടു ചെന്നു അവന്‍ അവരെ കെട്ടിപ്പിടിച്ചു ചുംബിച്ചു ഉല്പത്തി. 48. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ പിതാവിന് സുഖമില്ലെന്നു കേട്ടു ജോസഫ് -------------------- മനാസ്സെയെയും എഫ്രായിമിനെയും കൂട്ടിക്കൊണ്ട് അവന്റെ അടുത്തേയ്ക്കു പോയി ഉല്പത്തി. 48. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ അതു കഴിഞ്ഞു ഇസ്രായേല്‍ ജോസഫിനോട്‌ പറഞ്ഞു ഞാന്‍ ഇതാ മരിക്കാറായി ------------ നിന്റെ കൂടെയുണ്ടാവും നിന്റെ പിതാക്കന്‍മാരുടെ നാട്ടിലേക്ക് നിന്നെ തിരിച്ചു കൊണ്ടു പോവുകയും ചെയ്യും പൂരിപ്പിക്കുക ?

1 point

6➤ തന്റെ പിതാവ് വലംകൈ എഫ്രായിമിന്റെ തലയില്‍ വച്ചത് ജോസഫിന് ഇഷ്ടപ്പെട്ടില്ല ആരുടെ തലയില്‍ നിന്ന് മനാസ്സെയുടെ തലയിലേക്ക് മാറ്റാന്‍ അവന്‍ പിതാവിന്റെ കൈയ്ക്ക് പിടിച്ചു. ഉല്പത്തി 48. ല്‍ നിന്ന് കണ്ടെത്തുക ?

1 point

7➤ ----------------------- പ്രായം കൊണ്ട് കണ്ണുകള്‍ മങ്ങി കാഴ്ച നഷ്ടപ്പെട്ടിരുന്നു. ജോസഫ് അവരെ അവന്റെ അടുത്ത് കൊണ്ടു ചെന്നു അവന്‍ അവരെ കെട്ടിപ്പിടിച്ചു ചുംബിച്ചു ഉല്പത്തി. 48. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ ബേത്ലെഹെം എന്നറിയപ്പെടുന്ന എവിടെക്കുള്ള വഴിയില്‍ ഞാന്‍ അവളെ അടക്കി.ഉല്പത്തി. 48. ല്‍ പറയുന്നത് ?

1 point

9➤ ഞാന്‍ നിന്നെ സന്താനസമ്യദ്ധിയുള്ളവനാക്കി നിന്റെ സംഖ്യ വര്‍ദ്ധിപ്പിക്കും. നിന്നില്‍ നിന്നു ഞാന്‍ ജനതതികളെ പുറപ്പെടുവിക്കും. നിനക്ക് ശേഷം എന്ത് നിന്റെ സന്തതികള്‍ക്ക് ഞാന്‍ നിത്യാവകാശമായി നല്‍കും ഉല്പത്തി. 48. ല്‍ പറയുന്നത് ?

1 point

10➤ അവന്‍ ജോസഫിനെ അനുഗ്രഹിച്ചു കൊണ്ടു പറഞ്ഞു എന്റെ പിതാക്കന്‍മാരായ അബ്രാഹവും ഇസഹാക്കും ആരാധിച്ചിരുന്ന ദൈവം ഇന്നുവരെ എന്റെ ജീവിതകാലം മുഴുവന്‍ എന്റെ ഇടയനായിരുന്ന ഉല്പത്തി. 48. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got