Malayalam Bible Quiz Genesis Chapter 49 || മലയാളം ബൈബിൾ ക്വിസ് : ഉല്പത്തി 49

Bible Quiz Questions and Answers from Genesis Chapter:49 in Malayalam

bible malayalam quiz, bible quiz from genesis, genesis malayalam bible quiz, malayalam bible quiz from genesis and answers, malayalam bible quiz from genesis bible, malayalam bible quiz from genesis book, malayalam bible quiz from genesis chapter wise, malayalam bible quiz from genesis chapters, malayalam bible quiz from genesis download free, malayalam bible quiz from genesis download pdf, malayalam bible quiz from genesis for adults, malayalam bible quiz from genesis malayalam, malayalam bible quiz from genesis old testament, malayalam bible quiz from genesis online, malayalam bible quiz from genesis online free, malayalam bible quiz from genesis questions, malayalam bible quiz from genesis questions and answers, malayalam bible quiz from genesis quiz. malayalam bible quiz from genesis chapter wise, bible quiz from genesis, genesis malayalam bible quiz, malayalam bible quiz, bible quiz questions in malayalam, bible quiz malayalam, bible quiz malayalam online, general bible quiz malayalam, bible quiz in malayalam language, bible quiz questions malayalam, bible quiz questions in malayalam pdf, bible quiz malayalam pdf, bible quiz questions from mark in malayalam, bible quiz malayalam online, malayalam bible quiz book pdf, poc bible quiz in malayalam, general bible quiz malayalam, bible quiz isaiah in malayalam, bible quiz in malayalam language, bible quiz hebrews malayalam, bible quiz questions malayalam, malayalam bible quiz matthew, malayalam bible quiz 1 samuel, malayalam bible quiz genesis, revelation bible quiz in malayalam pdf,
Bible Quiz Questions from Genesis in Malayalam

1➤ അവരുടെ ഗൂഡാലോചനകളില്‍ എന്റെ മനസ്സ് പങ്കുകൊള്ളാതെ ഇരിക്കട്ടെ അവരുടെ സമ്മേളനത്തില്‍ എന്റെ ആത്മാവ് പങ്കു ചേരാതെയിരിക്കട്ടെ എന്തെന്നാല്‍ തങ്ങളുടെ എന്തില്‍ അവര്‍ മനുഷ്യരെ കൊന്നു ക്രൂരതയില്‍ അവര്‍ കാളകളുടെ കുതിഞരമ്പ് വെട്ടി. ഉല്പത്തി. 49. ല്‍ പറയുന്നത് ?

1 point

2➤ അവരുടെ ഗൂഡാലോചനകളില്‍ എന്റെ മനസ്സ് പങ്കുകൊള്ളാതെ ഇരിക്കട്ടെ അവരുടെ സമ്മേളനത്തില്‍ എന്റെ ആത്മാവ് പങ്കു ചേരാതെയിരിക്കട്ടെ എന്തെന്നാല്‍ തങ്ങളുടെ കോപത്തില്‍ അവര്‍ മനുഷ്യരെ കൊന്നു ക്രൂരതയില്‍ അവര്‍ എന്തിന്റെ കുതിഞരമ്പ് വെട്ടി. ഉല്പത്തി. 49. ല്‍ പറയുന്നത് ?

1 point

3➤ നിന്റെ പിതാവിന്റെ ദൈവം നിനക്ക് തുണയായിരിക്കും സര്‍വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കും. മുകളിലുള്ള ആകാശത്തിന്റെയും കീഴിലുള്ള ----------------------- ഉദരത്തിന്റെയും മാറിടത്തിന്റെയും അനുഗ്രഹങ്ങള്‍ നിനക്കുണ്ടാവട്ടെ. ഉല്പത്തി. 49. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ ചെങ്കോല്‍ യുദായെ --------------------------- അതിന്റെ അവകാശി വന്നുചേരും വരെ അധികാരദണ്ഡ് അവന്റെ സന്തതികളില്‍ നിന്ന് നീങ്ങിപ്പോകയില്ല ജനതകള്‍ അവനെ അനുസരിക്കും. ഉല്പത്തി. 49. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ യുദാ, നിന്റെ സഹോദരന്‍മാര്‍ നിന്നെ പുകഴ്ത്തും നിന്റെ കൈ ശത്രുക്കളുടെ കഴുത്തില്‍ എന്ത് ചെയ്യും നിന്റെ പിതാവിന്റെ പുത്രന്മാര്‍ നിന്റെ മുമ്പില്‍ കുമ്പിടും ഉല്പത്തി. 49. ല്‍ പറയുന്നത് ?

1 point

6➤ അഹങ്കാരത്തിലും ശക്തിയിലും നീ മുന്‍പന്‍ തന്നെ വെള്ളം പോലെ അസ്ഥിരനായ നീ മുന്‍പനായി വാഴില്ല എന്തെന്നാല്‍ നീ പിതാവിന്റെ കിടക്കയില്‍ കയറി അത് അശുദ്ധമാക്കി എന്റെ ശയ്യയില്‍ കയറി നീ എന്നെ ഉല്പത്തി. 49. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

7➤ നിന്റെ പിതാവിന്റെ ദൈവം നിനക്ക് തുണയായിരിക്കും സര്‍വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കും. മുകളിലുള്ള ആകാശത്തിന്റെയും കീഴിലുള്ള ആഴത്തിന്റെയും ----------------- മാറിടത്തിന്റെയും അനുഗ്രഹങ്ങള്‍ നിനക്കുണ്ടാവട്ടെ. ഉല്പത്തി. 49. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ അവന്‍ തന്റെ കഴുതയെ മുന്തിരിവള്ളിയിലും എന്തിനെ വിശിഷ്ടമായ മുന്തിരിച്ചെടിയിലും കെട്ടിയിടും തന്റെ ഉടുപ്പ് വീഞ്ഞിലും മേലങ്കി മുന്തിരിച്ചാറിലും കഴുകും. ഉല്പത്തി. 49. ല്‍ പറയുന്നത് ?

1 point

9➤ ഇസ്രായേലിലെ മറ്റു ഗോത്രങ്ങളെപ്പോലെ ദാന്‍ സ്വന്തം ജനങ്ങള്‍ക്ക് എന്ത് നടത്തികൊടുക്കും. ഉല്പത്തി. 49. ല്‍ പറയുന്നത് ?

1 point

10➤ അവരുടെ ഗൂഡാലോചനകളില്‍ എന്റെ മനസ്സ് പങ്കുകൊള്ളാതെ ഇരിക്കട്ടെ അവരുടെ സമ്മേളനത്തില്‍ എന്റെ ആത്മാവ് പങ്കു ചേരാതെയിരിക്കട്ടെ എന്തെന്നാല്‍ തങ്ങളുടെ --------------------- അവര്‍ മനുഷ്യരെ കൊന്നു ക്രൂരതയില്‍ അവര്‍ കാളകളുടെ കുതിഞരമ്പ് വെട്ടി. ഉല്പത്തി. 49. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got