Malayalam Bible Quiz Genesis Chapter 50 || മലയാളം ബൈബിൾ ക്വിസ് : ഉല്പത്തി 50

Bible Quiz Questions and Answers from Genesis Chapter:50 in Malayalam

bible malayalam quiz, bible quiz from genesis, genesis malayalam bible quiz, malayalam bible quiz from genesis and answers, malayalam bible quiz from genesis bible, malayalam bible quiz from genesis book, malayalam bible quiz from genesis chapter wise, malayalam bible quiz from genesis chapters, malayalam bible quiz from genesis download free, malayalam bible quiz from genesis download pdf, malayalam bible quiz from genesis for adults, malayalam bible quiz from genesis malayalam, malayalam bible quiz from genesis old testament, malayalam bible quiz from genesis online, malayalam bible quiz from genesis online free, malayalam bible quiz from genesis questions, malayalam bible quiz from genesis questions and answers, malayalam bible quiz from genesis quiz. malayalam bible quiz from genesis chapter wise, bible quiz from genesis, genesis malayalam bible quiz, malayalam bible quiz, bible quiz questions in malayalam, bible quiz malayalam, bible quiz malayalam online, general bible quiz malayalam, bible quiz in malayalam language, bible quiz questions malayalam, bible quiz questions in malayalam pdf, bible quiz malayalam pdf, bible quiz questions from mark in malayalam, bible quiz malayalam online, malayalam bible quiz book pdf, poc bible quiz in malayalam, general bible quiz malayalam, bible quiz isaiah in malayalam, bible quiz in malayalam language, bible quiz hebrews malayalam, bible quiz questions malayalam, malayalam bible quiz matthew, malayalam bible quiz 1 samuel, malayalam bible quiz genesis, revelation bible quiz in malayalam pdf,
Bible Quiz Questions from Genesis in Malayalam

1➤ ജോസഫ് തന്റെ പിതാവിന്റെ മുഖത്തേയ്ക്ക് കമിഴ്ന്നു വീണു കരഞ്ഞു കൊണ്ട് അവനെ എന്ത് ചെയ്തു ഉല്പത്തി. 50. ല്‍ പറയുന്നത് ?

1 point

2➤ എഫ്രായിമിന്റെ മൂന്നാം തലമുറയിലെ മക്കളെ അവന്‍ കണ്ടു മനാസ്സെയുടെ മകനായ മാക്കിറിന്റെ കുഞ്ഞുങ്ങളും ആരുടെ മടിയില്‍ കിടന്നിട്ടുണ്ട്. ഉല്പത്തി. 50. ല്‍ പറയുന്നത് ?

1 point

3➤ നിങ്ങള്‍ എനിക്ക് തിന്മ ചെയ്തു പക്ഷെ ആര് അത് നന്മയാക്കി മാറ്റി ഉല്പത്തി. 50. ല്‍ പറയുന്നത് ?

1 point

4➤ ജോസഫ് സഹോദരന്മാരോട് പറഞ്ഞു. ഞാന്‍ മരിക്കാറായി എന്നാല്‍ ദൈവം നിങ്ങളെ സന്ദര്‍ശിക്കും അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും വാഗ്ദാനം ചെയ്ത ------------------ അവിടുന്ന് നിങ്ങളെ കൊണ്ടുപോകും. ഉല്പത്തി. 50. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ എഫ്രായിമിന്റെ മൂന്നാം തലമുറയിലെ മക്കളെ അവന്‍ കണ്ടു മനാസ്സെയുടെ മകനായ ആരുടെ കുഞ്ഞുങ്ങളും ജോസഫിന്റെ മടിയില്‍ കിടന്നിട്ടുണ്ട്. ഉല്പത്തി. 50. ല്‍ പറയുന്നത് ?

1 point

6➤ എന്തിനു അക്കരെയുള്ള അത്താദിലെ മെതിസ്ഥലത്തെത്തിയപ്പോള്‍ അവര്‍ ഉച്ചത്തില്‍ വിലപിച്ചു അവന്‍ ഏഴു ദിവസം പിതാവിനെയോര്‍ത്തു വിലപിച്ചു ഉല്പത്തി. 50.ല്‍ പറയുന്നത് ?

1 point

7➤ ജോസഫും അവന്റെ പിതാവിന്റെ കുടുംബവും ഈജിപ്തില്‍ പാര്‍ത്തു ജോസഫ് എത്ര കൊല്ലം ജീവിച്ചു ഉല്പത്തി. 50. ല്‍ പറയുന്നത് ?

1 point

8➤ നിങ്ങൾ എനിക്കു തിന്മ ചെയ്തു പക്ഷേ ദൈവം അത് എന്താക്കി മാറ്റിഎന്നാണ്‌ ജോസെഫ്പറഞ്ഞത്‌ ?

1 point

9➤ അബ്രാഹം ആരിൽ നിന്നാണ് ശ്മശാന ഭൂമിക്ക് വേണ്ടി വയൽ ഉൾപ്പെടെ ഗുഹ അവകാശമായി വാങ്ങിയത് ?

1 point

10➤ ആര് നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ എന്റെ അവശിഷ്ടങ്ങള്‍ ഇവിടെ നിന്ന് കൊണ്ടു പോകണം എന്നു തന്റെ സഹോദരന്‍മാരോട് പറഞ്ഞു ജോസഫ് അവരെ ക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചു. ഉല്പത്തി.50. ല്‍ പറയുന്നത് ?

1 point

You Got