Malayalam Bible Quiz: Isaiah Chapter 1 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:1 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam


1➤ നന്‍മ പ്രവര്‍ത്തിക്കാന്‍ ശീലിക്കുവിന്‍. നീതി അന്വേഷിക്കുവിന്‍. മര്‍ദനം അവസാനിപ്പിക്കുവിന്‍. അനാഥരോടു എന്ത് ചെയ്യുവിന്‍. വിധവകള്‍ക്കു വേണ്ടി വാദിക്കുവിന്‍. ഏശയ്യാ. 1. 17 ല്‍ പറയുന്നത് ?

1 point

2➤ സൈന്യങ്ങളുടെ കർത്താവ് നമ്മിൽ ഏതാനും പേരെ അവശേഷിപ്പിച്ചില്ലായിരുന്നെങ്കിൽ നാം എന്തുപോലെ ആകുമെന്നാണ് ഏശയ്യാ പറയുന്നത് ?

1 point

3➤ ഉള്ളങ്കാല്‍ മുതല്‍ ഉച്ചിവരെ ക്‌ഷതമേല്‍ക്കാത്ത ഒരിടവും ഇല്ല. ചതവുകളും വ്രണങ്ങളും രക്‌തമൊലിക്കുന്ന മുറിവുകളും മാത്രം! അവയെ കഴുകി വൃത്തിയാക്കുകയോ വച്ചുകെട്ടുകയോ ------------------- തൈലം പുരട്ടുകയോ ചെയ്‌തിട്ടില്ല. ഏശയ്യാ. 1. 6 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ നീതിയും ധർമ്മവും കുടികൊണ്ടിരുന്ന വിശ്വസ്ത നഗരത്തിൽ ഇന്ന് ആരാണ് വസിക്കുന്നത്

1 point

5➤ ഏശയ്യാ ആരുടെ പുത്രനായിരുന്നു ?

1 point

6➤ കലഹപ്രിയർക്കും, പാപികൾക്കും എന്തു സംഭവിക്കുമെന്നാണ് പറയുന്നുത് ?

1 point

7➤ യൂദാരാജാക്കൻമാർക്ക് ആരൊക്കെ കുറിച്ചാണ് ദർശനം ഉണ്ടായത് ?

1 point

8➤ നിങ്ങളുടെ രാജ്യം ശൂന്യമായി. നിങ്ങളുടെ നഗരങ്ങള്‍ കത്തിനശിച്ചു. നിങ്ങള്‍ നോക്കിനില്‍ക്കേവിദേശീയര്‍ നിങ്ങളുടെ എന്ത് വിഴുങ്ങിക്കള ഞ്ഞു. വിദേശികള്‍ നശിപ്പിച്ചതുപോലെ അതു നിര്‍ജനമായിരിക്കുന്നു. ഏശയ്യാ. 1. 7 ല്‍ പറയുന്നത് ?

1 point

9➤ നിങ്ങള്‍ ഇലകൊഴിഞ്ഞകരുവേ ലകവൃക്‌ഷംപോലെയും വെള്ളമില്ലാത്ത എന്ത് പോലെയും ആകും. ഏശയ്യാ. 1. 30 ല്‍ പറയുന്നത് ?

1 point

10➤ കാള അതിന്‍െറ ഉടമസ്‌ഥനെ അറിയുന്നു; കഴുത അതിന്‍െറ യജമാനന്‍െറ തൊഴുത്തും. എന്നാല്‍ ആര് ഗ്രഹിക്കുന്നില്ല; എന്‍െറ ജനം മനസ്‌സിലാക്കുന്നില്ല.

1 point

You Got