Malayalam Bible Quiz: Isaiah Chapter 10 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:10 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ അവര്‍ ചുരം കടന്നു ഗേബായിലെത്തി അവിടെ -------------- ചെലവഴിക്കുന്നു. റാമാ വിറകൊള്ളുന്നു. സാവൂളിന്‍െറ ഗിബെയാ ഓടി മറയുന്നു.

1 point

2➤ ജറുസലെമിലും സമരിയായിലും ഉള്ളവയെക്കാള്‍ വലിയ കൊത്തുവിഗ്രഹങ്ങളോടുകൂടിയ ഞാന്‍ എത്തിപ്പിടിച്ചിരിക്കേ, ഏശയ്യാ. 10. 10 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

3➤ അവന്‍െറ വനത്തിന്‍െറയും വിളവുനിലങ്ങളുടെയും പ്രഭാവം കര്‍ത്താവു നശിപ്പിക്കും - ആത്‌മാവും ശരീരവും തന്നെ. ---------------------------- മനുഷ്യന്‍ ക്‌ഷയിക്കുന്നതുപോലെയായിരിക്കും അത്‌.

1 point

4➤ അവശേഷിക്കുന്ന ഒരു ഭാഗം - യാക്കോബിന്‍െറ ---------------------- അവശേഷിക്കുന്ന ഒരു ഭാഗം - ശക്‌തനായ ദൈവത്തിങ്കലേക്കു തിരിയും. ഏശയ്യാ. 10. 21 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ഇസ്രായേലിന്‍െറ പ്രകാശം അഗ്‌നിയായും അവന്‍െറ ------------------ ഒരു ജ്വാലയായും മാറും. അതു ജ്വലിച്ച്‌ ഒറ്റദിവസം കൊണ്ട്‌ അവന്‍െറ മുള്ളുകളും മുള്‍ച്ചെടികളും ദഹിപ്പിച്ചുകളയും.

1 point

6➤ അങ്ങു കാണുന്നുണ്ട്‌;കഷ്‌ടപ്പാടുകളും ------------ അങ്ങു തീര്‍ച്ചയായും കാണുന്നുണ്ട്‌; അങ്ങ്‌ അവ ഏറ്റെടുക്കും പൂരിപ്പിക്കുക ?

1 point

7➤ സൈന്യങ്ങളുടെ കർത്താവ് എന്തിനെയാണ് ഭീകരമായ ശക്തിയോടെ മുറിച്ചു തള്ളുന്നത് ?

1 point

8➤ അന്ന്‌ അവന്‍െറ --------------- നിന്‍െറ തോളില്‍നിന്നു നീങ്ങുകയും നിന്‍െറ കഴുത്തിലുള്ള നുകം തകര്‍ക്കപ്പെടുകയും ചെയ്യും.

1 point

9➤ അവര്‍ ചുരം കടന്നു ഗേബായിലെത്തി അവിടെ രാത്രി ചെലവഴിക്കുന്നു. റാമാ വിറകൊള്ളുന്നു. സാവൂളിന്‍െറ ഗിബെയാ ഓടി --------------------ഏശയ്യാ. 10. 29 പൂരിപ്പിക്കുക ?

1 point

10➤ നിങ്ങളുടെ ജനമായ ഇസ്രായേല്‍ കടലിലെ മണല്‍ത്തരിപോലെയാണെങ്കിലും അവശേഷിക്കുന്നവരില്‍ ഒരുഭാഗം മാത്രമേ തിരിയുകയുള്ളു. എന്ത് കവിഞ്ഞൊഴുകുന്ന വിനാശം നിശ്‌ചയിക്കപ്പെട്ടിരിക്കുന്നു. ഏശയ്യാ. 10. 22 ല്‍ പറയുന്നത് ?

1 point

You Got