Malayalam Bible Quiz: Isaiah Chapter 11 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:11 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ അന്ന് ജസ് സെയുടെ വേര് ജനങ്ങള്‍ക്ക് ഒരു അടയാളമായി ------------- ജനതകള്‍ അവനെ അന്വേഷിക്കും അവന്റെ ഭവനം മഹത്വപൂര്‍ണമായിരിക്കും പൂരിപ്പിക്കുക ?

1 point

2➤ സമുദ്രം എന്ത് കൊണ്ടെന്ന പോലെ ഭുമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ടു നിറയും ഏശയ്യാ. 11. ല്‍ പറയുന്നത് ?

1 point

3➤ അന്ന് ജസ് സെയുടെ വേര് -------------- ഒരു അടയാളമായി നിലകൊള്ളും ജനതകള്‍ അവനെ അന്വേഷിക്കും അവന്റെ ഭവനം മഹത്വപൂര്‍ണമായിരിക്കും പൂരിപ്പിക്കുക ?

1 point

4➤ എന്റെ വിശുദ്ധ ഗിരിയിൽ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി എന്തുകൊണ്ട് നിറയും?

1 point

5➤ അന്ന് ജസ് സെയുടെ വേര് ജനങ്ങള്‍ക്ക് ഒരു അടയാളമായി നിലകൊള്ളും ജനതകള്‍ അവനെ അന്വേഷിക്കും അവന്റെ ഭവനം ------------- പൂരിപ്പിക്കുക ?

1 point

6➤ അന്ന് ജസ് സെയുടെ ------------- ജനങ്ങള്‍ക്ക് ഒരു അടയാളമായി നിലകൊള്ളും ജനതകള്‍ അവനെ അന്വേഷിക്കും അവന്റെ ഭവനം മഹത്വപൂര്‍ണമായിരിക്കും പൂരിപ്പിക്കുക ?

1 point

7➤ എന്തും വിശ്വസ്തതയും കൊണ്ട് അവന്‍ അര മുറുക്കും ഏശയ്യാ. 11. ല്‍ പറയുന്നത് ?

1 point

8➤ ജനതകൾ അവനെ അന്വേഷിക്കുന്നത് ജനങ്ങൾക്ക് എന്ത് അടയാളമായി നിലനിൽക്കുന്നതുകൊണ്ടാണ്?

1 point

9➤ ആരുടെ കുറ്റിയിൽ നിന്ന് ഒരു മുള കിളിർത്തു വരും., അവന്റെ വേരിൽ നിന്ന് ഒരു ശാഖ പൊട്ടി കിളിർക്കും?

1 point

10➤ അന്ന് ജസ് സെയുടെ വേര് ജനങ്ങള്‍ക്ക് ഒരു ------------- നിലകൊള്ളും പൂരിപ്പിക്കുക ?

1 point

You Got