Malayalam Bible Quiz: Isaiah Chapter 12 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:12 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ അന്ന് ജസ് സെയുടെ വേര് ജനങ്ങള്‍ക്ക് ഒരു ------------- നിലകൊള്ളും പൂരിപ്പിക്കുക ?

1 point

2➤ എന്തും വിശ്വസ്തതയും കൊണ്ട് അവന്‍ അര മുറുക്കും ഏശയ്യാ. 11. ല്‍ പറയുന്നത് ?

1 point

3➤ എന്റെ വിശുദ്ധ ഗിരിയിൽ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി എന്തുകൊണ്ട് നിറയും?

1 point

4➤ ദൈവം നശിപ്പിച്ച സോദോമും ഗൊമറോയും പോലെ രാജ്യങ്ങളുടെ മഹത്വവും കൽദായരുടെ മഹിമയും അഭിമാനവുമായിരുന്നു ഏത് ഗോപുരമാണ് ദൈവം നശിപ്പിച്ചത്?

1 point

5➤ സർവ്വശക്തനിൽ നിന്നുള്ള ------------------ പോലെ അത് വരും ഏശയ്യാ. 13. 6 പൂരിപ്പിക്കുക ?

1 point

You Got