Malayalam Bible Quiz: Isaiah Chapter 13 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:13 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ ഭൂമിയെ ഒന്നാകെ നശിപ്പിക്കാൻ കർത്താവും എന്തുമാണ് ദൂരദേശത്തുനിന്നു ആകാശത്തിലെ അതിരുകളിൽ നിന്ന് വരുന്നത്?

1 point

2➤ ദൈവം നശിപ്പിച്ച സോദോമും ഗൊമറോയും പോലെ രാജ്യങ്ങളുടെ മഹത്വവും കൽദായരുടെ മഹിമയും അഭിമാനവുമായിരുന്നു ഏത് ഗോപുരമാണ് ദൈവം നശിപ്പിച്ചത്?

1 point

3➤ ഭൂമിയെ ശൂന്യമാക്കാനും പാപികളെ നശിപ്പിക്കാനും കോപത്തോടും ക്രോധത്തോടെ കൂടി ഏതു ദിനം ആസന്നമായിരിക്കുന്നു?

1 point

4➤ സർവ്വശക്തനിൽ നിന്നുള്ള ------------------ പോലെ അത് വരും ഏശയ്യാ. 13. 6 പൂരിപ്പിക്കുക ?

1 point

5➤ മനുഷ്യൻ തങ്കത്തേക്കാൾ മനുഷ്യവംശം എന്തിനേക്കാൾ വിരളമാകാൻ ഇടയാക്കും എന്നാണ് പറയുന്നത്?

1 point

6➤ ലോകത്തെ അതിന്റെ തിന്മ നിമിത്തവും ദുഷ്ടരെ അവരുടെ എന്തു നിമിത്തമാണ് കർത്താവിന്റെ ദിനത്തിൽ അവിടുന്ന് ശിക്ഷിക്കുന്നത്?

1 point

7➤ പ്രഭുക്കന്മാരുടെ വാതിലുകൾക്കുള്ളിൽ പ്രവേശിക്കാൻ അവർക്ക് എങ്ങനെ അടയാളം നൽകുവിൻ എന്നാണ് പറയുന്നത്?

1 point

8➤ എന്റെ കോപം നടപ്പാക്കുന്നതിനും എന്റെ ഔന്നത്യത്തിൽ അഭിമാനംകൊള്ളുന്ന ആരെയാണ് നിയോഗിച്ചത്?

1 point

9➤ ഏശയ്യാ ആരുടെ പുത്രനാണ്?

1 point

10➤ വലിയ ജനക്കൂട്ടത്തിന്റെതുപോലുള്ള ആരവം! രാജ്യങ്ങളുടെ അലർച്ച! ജനങ്ങൾ ഒന്നിച്ചു ചേരുന്ന ശബ്ദം! സൈന്യങ്ങളുടെ കർത്താവ് സൈന്യത്തെ അണിനിരത്തുന്നു! എവിടെയാണ്?

1 point

You Got