Malayalam Bible Quiz: Isaiah Chapter 14 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:14 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ സൈന്യങ്ങളുടെ കർത്താവ് എന്തിനെയാണ് മുള്ളൻപന്നിയുടെ ആസ്ഥാനവും നീർപൊയ്കകളുമാകുന്നത്?

1 point

2➤ കർത്താവിന് ആരുടെമേൽ കാരുണ്യം ഉണ്ടായിട്ടാണ് ഇസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്ത് അവരെ സ്വന്തം ദേശത്ത് സ്ഥാപിക്കുകയും ചെയ്തത്?

1 point

3➤ കോപവേശത്താൽ ജനതകളെ നിരന്തരം പ്രഹരിക്കുകയും മർദ്ദന ഭരണം നടത്തുകയും ചെയ്തു കൊണ്ടിരിക്കുന്ന അധികാരികളുടെ എന്ത്‌ അവിടുന്ന് തകർത്ത് ഭൂമിമുഴുവൻ ശാന്തമാക്കി?

1 point

4➤ സൈന്യങ്ങളുടെ കർത്താവ് തന്റെ ദേശത്തുനിന്ന് ആരെ തകർക്കുമെന്നാണ് പറയുന്നത് ?

1 point

5➤ എന്ത് പ്രവർത്തിക്കുന്നവരുടെ പിൻഗാമികളുടെ പേര് നിലനിൽക്കാതിരിക്കട്ടെ എന്നാണ് പറയുന്നത്?

1 point

6➤ ആരുടെ അകൃത്യം നിമിത്തമാണ് മക്കൾ വിധിക്കപ്പെടുന്നത് ?

1 point

7➤ ജനതകളെ ഭയംകൊണ്ട് ഉരുക്കുവാൻ ആരെയാണ് നിയമിച്ചത് എന്നാണ് പറയുന്നത്?

1 point

8➤ പാവപ്പെട്ടവർ സുരക്ഷിതനായി ഉറങ്ങും എന്നാൽ നീന്റെ വേരിനെ എന്തുകൊണ്ട് വധിക്കും ?

1 point

9➤ മർദ്ദകൻ എങ്ങനെ നശിച്ചുപോയി! അവന്റെ ഔദത്യം എങ്ങനെ നിലച്ചു! എന്ന് ആരെ പരിഹസിക്കാനാണ് കർത്താവ് ഇസ്രായേൽക്കാരോട് പറഞ്ഞത് ?

1 point

10➤ ജനതകളുടെ രാജാക്കന്മാർ താന്താങ്ങളുടെ എവിടെയാണ് മഹത്വത്തോടെ നിദ്ര കൊള്ളുന്നത്?

1 point

You Got