Malayalam Bible Quiz: Isaiah Chapter 16 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:16 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ മൊവാബിനുവേണ്ടി നിലവിളിക്കട്ടെ! എവിടുത്തെ മുന്തിരിയടകങ്ങളെക്കുറിച്ച് ഹൃദയം നൊന്തു വിലപിക്കുവിൻ?

1 point

2➤ മൊവാബ്‌ നിലവിളിക്കട്ടെ; എല്ലാവരും മൊവാബിനുവേണ്ടി നിലവിളിക്കട്ടെ! കിര്‍ഹാറെസെത്തിലെ മുന്തിരിയടകളെക്കുറിച്ചു എന്ത് നൊന്തു വിലപിക്കുവിന്‍. ഏശയ്യാ. 16. 7 ല്‍ പറയുന്നത് ?

1 point

3➤ ഇതാണു മൊവാബിനെക്കുറിച്ച്‌ ആര്‌ മുന്‍പ്‌ അരുളിച്ചെയ്‌തിരുന്നത്‌ ഏശയ്യാ. 16. 13 ല്‍ പറയുന്നത് ?

1 point

4➤ മൊവാബിന്‍െറ പുത്രിമാര്‍ കൂടു വിട്ടുഴലുന്ന ആരെപ്പോലെയായിരിക്കും, അര്‍ണോന്‍െറ കടവുകളില്‍. ഏശയ്യാ. 16. 2 ല്‍ പറയുന്നത് ?

1 point

5➤ എവിടുത്തെ മുന്തിരിവള്ളികൾക്ക് വേണ്ടിയാണ് യാസ്സെറിനൊടൊത്തു കരയുന്നത് ?

1 point

6➤ കൂലിക്കാരൻ കണക്കാക്കുന്നത് പോലെ, കണിശം മൂന്ന് വർഷങ്ങൾക്കുള്ളിൽ മൊവാബിന്റെ എന്ത് അവന്റെ വലിയ ജനതയാണെങ്കിൽ പോലും നിന്ദയായി മാറുന്നത്?

1 point

7➤ കാരുണ്യത്തോടെ ഒരു സിംഹാസനം സ്‌ഥാപിക്കപ്പെടും. നീതി അന്വേഷിക്കുകയും നീതിപൂര്‍വം വിധിക്കുകയും ധര്‍മനിഷ്‌ഠപാലിക്കുകയുംചെയ്യുന്ന ഒരുവന്‍ ദാവീദിന്‍െറ ---------------------------- ആ സിംഹാസനത്തില്‍ ഉപവിഷ്‌ടനാകും.

1 point

8➤ മൊവാബിലെ പുത്രിന്മാർ അർണ്ണോന്റെ കടവുകളിൽ കൂടു വിട്ടുഴലുന്ന എന്തിനെ പോലെയായിരിക്കും?

1 point

9➤ നീതി അന്വേഷിക്കുകയും നീതിപൂർവം വിധിക്കുകയും ധർമ്മനിഷ്ഠ പാലിക്കുകയും ചെയ്യുന്ന ഒരുവൻ എവിടെയുള്ള സിംഹാസനത്തിലാണ് ഉപവിഷ്ടനാകുന്നത്?

1 point

10➤ മൊവാബ്‌ പ്രത്യക്‌ഷനാകുമ്പോള്‍, പൂജാഗിരിയില്‍ തളര്‍ന്നുനില്‍ക്കുമ്പോള്‍, തന്‍െറ എവിടെ പ്രാര്‍ഥിക്കാനെത്തുമ്പോള്‍ അവനു ഫലപ്രാപ്‌തിയുണ്ടാവുകയില്ല.

1 point

You Got