Malayalam Bible Quiz: Isaiah Chapter 17 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:17 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ അവര്‍ തങ്ങളുടെ ബലിപീഠങ്ങളെക്കുറിച്ചു ചിന്തിക്കുകയോ തങ്ങള്‍ നിര്‍മിച്ചഅഷേരാ പ്രതിഷ്‌ഠയിലേക്കോ ധൂപപീഠത്തിലേക്കോ നോക്കുകയോ ഇല്ല ഏശയ്യാ. 17. 8 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

2➤ അന്ന്‌ യാക്കോബിന്‍െറ എന്ത് ക്‌ഷയിച്ചുപോകും. അവന്‍െറ ശരീരം മേദസ്‌സു ക്‌ഷയിച്ചു മെലിഞ്ഞുപോകും.

1 point

3➤ അന്നു ജനം തങ്ങളുടെ സ്രഷ്‌ടാവിനെക്കുറിച്ചു ചിന്തിക്കുകയും ഇസ്രായേലിന്‍െറ പരിശുദ്‌ധനിലേക്കു തങ്ങളുടെ എന്തുയര്‍ത്തുകയും ചെയ്യും.

1 point

4➤ നടുന്ന ദിവസം തന്നെ അവ മുളയ്‌ക്കുകയും ആ പ്രഭാതത്തില്‍ത്തന്നെ അവ പൂവിടുകയും ചെയ്‌താലും ദുഃഖത്തിന്‍െറയും അപരിഹാര്യമായ വേദനയുടെയും ദിനത്തില്‍ അതിന്‍െറ -------------------- നശിച്ചുപോകും ഏശയ്യാ. 17. 11 പൂരിപ്പിക്കുക ?

1 point

5➤ ജനം ഇസ്രായേലിന്റെ പരിശുദ്ധനിലേക്ക് കണ്ണുകൾ ഉയർത്തുമ്പോൾ അവർ തങ്ങളുടെ കരവേലയായ എന്തിനെക്കുറിച്ചാണ് ചിന്തിക്കുകയും തങ്ങൾ നിർമ്മിച്ച അഷേരാ പ്രതിഷ്ഠയിലേക്കോ ധൂമ പീഠത്തിലേക്കോ നോക്കുകയോ ഇല്ലാത്തത്?

1 point

6➤ അന്ന് അവരുടെ പ്രബല നഗരങ്ങൾ ആര് ഇസ്രായേൽ മക്കളുടെ മുൻപിൽ ഉപേക്ഷിച്ചുപോയ പട്ടണങ്ങൾ പോലെ വിജനമായിത്തീരുന്നത്?

1 point

7➤ സൈന്യങ്ങളുടെ കർത്താവ് അരുൾ ചെയ്ത പ്രകാരം എഫ്രായിമിന്റെ കോട്ട തകരും. ദമാസ്കസിന്റെ രാജ്യം ഇല്ലാതാകും. എവിടെ അവശേഷിച്ചവർ ഇസ്രായേൽ മക്കളുടെ മഹത്വം പോലെയാകും?

1 point

8➤ ഇതാ സന്‌ധ്യാസമയത്ത്‌ ------------------------ പ്രഭാതമാകുംമുന്‍പേ അവര്‍ അപ്രത്യക്‌ഷരായിരിക്കുന്നു. നമ്മെ നശിപ്പിക്കുന്നവരുടെ ഓഹരിയും നമ്മെകൊള്ളയടിക്കുന്നവരുടെ വിധിയും ഇതാണ്‌.

1 point

9➤ അതാ, അനേകം ജനതകള്‍ ഇരമ്പുന്നു! അതു സമുദ്രത്തിന്‍െറ മുഴക്കം പോലെയാണ്‌. അതാ ജനതകളുടെ ഗര്‍ജനം! മഹാസമുദ്രങ്ങളുടെ ഇരമ്പല്‍പോലെയാണത്‌. പെരുവെള്ളംപോലെ -------------------- ഇരമ്പുന്നു. ഏശയ്യാ. 17. 12 ല്‍ പൂരിപ്പിക്കുക ?

1 point

10➤ അതിന്‍െറ ---------------------- എന്നേക്കും വിജനമായിക്കിടക്കും. അവിടെ ആട്ടിന്‍കൂട്ടങ്ങള്‍ മേയും. അവ അവിടെ വിശ്രമിക്കും. ആരും അവയെ ഭയപ്പെടുത്തുകയില്ല. ?

1 point

You Got