Malayalam Bible Quiz: Isaiah Chapter 18 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:18 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തിരിക്കുന്നു: മധ്യാഹ്‌നസൂര്യന്‍െറ തെളിവോടെ, കൊയ്‌ത്തുകാലത്തെ തുഷാരമേഘംപോലെ ഞാന്‍ എന്‍െറ ------------------- വീക്‌ഷിക്കും. ഏശയ്യാ. 18. 4 പൂരിപ്പിക്കുക ?

1 point

2➤ ഉപേക്ഷിക്കപ്പെടുന്ന ശാഖകളെ വേനൽക്കാലത്ത് കഴുകൻമാരും മഞ്ഞുകാലത്ത് എന്തും ആണ് തിന്നുന്നത്?

1 point

3➤ ആ സമയത്തു ദീര്‍ഘകായന്‍മാരും മൃദുചര്‍മികളും ആയ ജനതയില്‍നിന്ന്‌, അടുത്തും അകലെയുമുള്ള ജനതകള്‍ പേടിക്കുന്ന ജനതയില്‍ നിന്ന്‌, പ്രബലവും കീഴടക്കുന്നതും നദികളാല്‍ വിഭജിക്കപ്പെടുന്നതുമായരാജ്യത്തുനിന്ന്‌,സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ വഹിക്കുന്ന സീയോന്‍മലയിലേക്ക്‌ അവിടുത്തേക്ക്‌ കാഴ്‌ചകള്‍ കൊണ്ടുവരും. ഏശയ്യാ. 18. 7 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

4➤ ആ സമയത്തു ദീര്‍ഘകായന്‍മാരും മൃദുചര്‍മികളും ആയ ജനതയില്‍നിന്ന്‌, അടുത്തും അകലെയുമുള്ള ജനതകള്‍ പേടിക്കുന്ന ജനതയില്‍ നിന്ന്‌, പ്രബലവും കീഴടക്കുന്നതും നദികളാല്‍ വിഭജിക്കപ്പെടുന്നതുമായരാജ്യത്തുനിന്ന്‌,സൈന്യങ്ങളുടെ നാമം വഹിക്കുന്ന സീയോന്‍മലയിലേക്ക്‌ അവിടുത്തേക്ക്‌ കാഴ്‌ചകള്‍ കൊണ്ടുവരും. ഏശയ്യാ. 18. 7 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

5➤ പടർന്നുവളരുന്ന ശാഖകളെ അവിടുന്ന് വെട്ടി കളയുന്നു. അവ മലകളിലെ കഴുകൻമാർക്കും ഭൂമിയിലെ എന്തിന് വേണ്ടിയുമാണ് ഉപേക്ഷിക്കുന്നത്?

1 point

6➤ എത്യോപ്യായിലെ നദികള്‍ക്ക്‌ അക്കരെയുള്ള ചിറകടിശബ്‌ദമുയര്‍ത്തുന്ന ------------------ഏശയ്യാ. 18. 1 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ഭൂവാസികളേ, ------------------------ അടയാളം ഉയരുമ്പോള്‍ നോക്കുവിന്‍; കാഹളം മുഴങ്ങുമ്പോള്‍ ശ്രദ്‌ധിക്കുവിന്‍. ഏശയ്യാ. 18. 3 പൂരിപ്പിക്കുക ?

1 point

8➤ ആ സമയത്തു ദീര്‍ഘകായന്‍മാരും മൃദുചര്‍മികളും ആയ ജനതയില്‍നിന്ന്‌, അടുത്തും അകലെയുമുള്ള ജനതകള്‍ പേടിക്കുന്ന ജനതയില്‍ നിന്ന്‌, പ്രബലവും കീഴടക്കുന്നതും നദികളാല്‍ വിഭജിക്കപ്പെടുന്നതുമായരാജ്യത്തുനിന്ന്‌,സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ നാമം വഹിക്കുന്ന സീയോന്‍മലയിലേക്ക്‌ അവിടുത്തേക്ക്‌ കൊണ്ടുവരും. ഏശയ്യാ. 18. 7 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

9➤ അവ മലകളിലെ കഴുകന്‍മാര്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കുമായി ഉപേക്‌ഷിക്കപ്പെടും. വേനല്‍ക്കാലത്തു കഴുകന്‍മാരും ---------------------- വന്യമൃഗങ്ങളും അതു തിന്നും. ഏശയ്യാ. 18. 6 പൂരിപ്പിക്കുക ?

1 point

10➤ നൈല്‍നദിയിലൂടെ ഈറ്റച്ചങ്ങാടത്തില്‍ ദൂതന്‍മാരെ അയയ്‌ക്കുന്ന ദേശം! വേഗമേറിയ ദൂതന്‍മാരേ, ദീര്‍ഘകായന്‍മാരും മൃദുചര്‍മികളും ആയ ജനതയുടെ അടുത്തേക്ക്‌, അടുത്തും അകലെയുമുള്ള ജനതകള്‍ പേടിക്കുന്നവരുടെ അടുത്തേക്ക്‌, പ്രബലവും കീഴടക്കുന്നതും നദികളാല്‍ വിഭജിക്കപ്പെട്ടതുമായരാജ്യത്തേക്ക്‌, വേഗം ചെല്ലുവിന്‍. അദ്ധ്യായം, വാക്യം ഏത് ?

1 point

You Got