Malayalam Bible Quiz: Isaiah Chapter 19 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:19 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ ഈജിപ്‌തുകാരെ ഞാന്‍ കലഹിപ്പിക്കും. സഹോദരന്‍ സഹോദരനെതിരായും അയല്‍ക്കാരന്‍ അയല്‍ക്കാരനെതിരായും നഗരം, നഗരത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും എന്ത് ചെയ്യും ഏശയ്യാ. 19. 2 ല്‍ പറയുന്നത് ?

1 point

2➤ സോവാനിലെ രാജാക്കന്‍മാര്‍ ഭോഷന്‍മാരാണ്‌. ഫറവോയുടെ ജ്‌ഞാനികളായ ഉപദേഷ്‌ടാക്കള്‍ ഭോഷത്തം നിറഞ്ഞഉപദേശം നല്‍കുന്നു. ഞാന്‍ ഒരു ജ്‌ഞാനിയുടെ പുത്രനാണ്‌. പൗരാണികനായ ഒരു രാജാവിന്‍െറ കുമാരനാണ്‌ എന്ന്‌ നിനക്കെങ്ങനെ ഫറവോയോടു പറയാന്‍ കഴിയും? നിന്‍െറ ജ്‌ഞാനികള്‍ എവിടെ?

1 point

3➤ അന്നു കാനാന്‍ഭാഷ സംസാരിക്കുന്നതും സൈന്യങ്ങളുടെ കര്‍ത്താവിനോടു കൂറു പ്രഖ്യാപിക്കുന്നതുമായ എത്ര പട്ടണങ്ങള്‍ ഈജിപ്‌തിലുണ്ടായിരിക്കും. അതില്‍ ഒന്ന്‌ സൂര്യനഗരം എന്ന്‌ അറിയപ്പെടും.

1 point

4➤ ഈജിപ്‌തിനെക്കുറിച്ചുണ്ടായ അരുളപ്പാട്‌: ഇതാ, കര്‍ത്താവ്‌ വേഗമേറിയ ഒരു മേഘത്തില്‍ ഈജിപ്‌തിലേക്കു വരുന്നു; അവിടുത്തെ സാന്നിധ്യത്തില്‍ ഈജിപ്‌തിലെ വിഗ്രഹങ്ങള്‍ വിറകൊള്ളും. ഈജിപ്‌തുകാരുടെ എന്ത് ഉരുകിപ്പോകും. ?

1 point

5➤ സോവാനിലെ രാജാക്കന്മാർ ഭോഷൻമാരായി തീർന്നിരിക്കുന്നു. എവിടുത്തെയും രാജാക്കന്മാരാണ് വഞ്ചിക്കപ്പെട്ടിരിക്കുന്നത് ?

1 point

6➤ കര്‍ത്താവ്‌ അവളില്‍ ആശയക്കുഴപ്പത്തിന്‍െറ ആത്‌മാവിനെ നിവേശിപ്പിച്ചിരിക്കുകയാണ്‌. അങ്ങനെ മദ്യപന്‍ ഛര്‍ദിച്ചതില്‍ തെന്നിനടക്കുന്നതുപോലെ ഈജിപ്‌ത്‌ എല്ലാ കാര്യങ്ങളിലും ---------------- നടക്കുന്നു.

1 point

7➤ മിനുസപ്പെടുത്തിയ ചണംകൊണ്ടു പണിചെയ്‌തിരുന്നവരും വെള്ളത്തുണി നെയ്യുന്നവരും എന്താകും ഏശയ്യാ. 19. 9 ല്‍ പറയുന്നത് ?

1 point

8➤ ആരുടെ ജ്ഞാനികളായ ഉപദേഷ്ടാക്കളാണ് ഭോഷത്തം നിറഞ്ഞ ഉപദേശം നൽകുന്നത്?

1 point

9➤ കർത്താവ് ഈജിപ്തിനെ പ്രഹരിക്കുകയും സുഖപ്പെടുത്തുകയും ചെയ്യും. അവർ കർത്താവിങ്കലേക്ക് മടങ്ങിവരികയും അവരുടെ എന്ത് കേട്ടാണ് കർത്താവ് അവർക്ക് സൗഖ്യം നൽകുകയും ചെയ്തത്?

1 point

10➤ കർത്താവ് ഈജിപ്ത്ക്കാരെ കലഹിപ്പിക്കും സഹോദരൻ സഹോദരൻ എതിരായും അയൽക്കാരൻ അയൽക്കാരനെതിരായും നഗരം നഗരത്തിനെതിരായും രാജ്യം എന്തിന് എതിരായി യുദ്ധം ചെയ്യും?

1 point

You Got