Malayalam Bible Quiz: Isaiah Chapter 2 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:2 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ താര്‍ഷീഷിലെ കപ്പലുകള്‍ക്കും --------------------------- എല്ലാ ശില്‍പങ്ങള്‍ക്കും എതിരായ ദിനം ഏശയ്യാ ..2. 16 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ അവരുടെ ദേശം വിഗ്രഹങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു. തങ്ങള്‍തന്നെ നിര്‍മിച്ച ശില്‍പങ്ങളുടെ മുന്‍പില്‍, തങ്ങളുടെതന്നെ കരവേലയുടെ മുന്‍പില്‍, അവര്‍ ------------------- ഏശയ്യാ. 2. 8 ല്‍ പൂരിപ്പിക്കുക ?

1 point

3➤ കർത്താവിന്റെ നിയമം എവിടെ നിന്നാണ് പുറപ്പെടുന്നത് ?

1 point

4➤ മനുഷ്യനിൽ വിശ്വാസം അർപ്പിക്കരുതെന്ന് പറയാൻ കാരണം ?

1 point

5➤ മര്‍ത്ത്യന്‍ അവമാനിതനാകുന്നു; മനുഷ്യന്‍ തന്നെത്തന്നെ -----------------. അവരോടു ക്‌ഷമിക്കരുതേ! പാറക്കെട്ടിനുള്ളില്‍ പ്രവേശിക്കുവിന്‍. ഏശയ്യാ. 2. 9 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ മനുഷ്യന്റെ അഹന്ത തല താഴ്ത്തും. അഹങ്കാരികളെ എളിമപ്പെടുത്തും ആരു മാത്രം ആ ദിനത്തിൽ ഉയർന്നു നിൽക്കും ?

1 point

7➤ യൂദായെയും, ജറുസലേമിനെയും കുറിച്ച് ആരുടെ പുത്രനാണ് ദർശനം ഉണ്ടായത് ?

1 point

8➤ എന്ത് നിശ്‌ശേഷം തകര്‍ക്കപ്പെടും. ഏശയ്യാ. 2. 18 ല്‍ പറയുന്നത് ?

1 point

9➤ ലബനോനിലെ ----------------------- ദേവദാരുവിനും ബാഷാനിലെ കരുവേലകത്തിനും ഏശയ്യാ. 2. 13 ല്‍ നിന്ന് ഉചിതമായത് ചേര്‍ത്ത് പൂരിപ്പിക്കുക ?

1 point

10➤ കർത്താവ് സ്വന്തം ജനത്തെ യാക്കോബിന്റെ ഭവനത്തെ കൈ വിട്ടിരിക്കുന്നു. കാരണം ?

1 point

You Got