Malayalam Bible Quiz: Isaiah Chapter 20 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:20 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ അവരുടെ പ്രത്യാശയായ എത്യോപ്യായായും അവരുടെ അഭിമാനമായ ഈജിപ്ത് നിമിത്തം അവർ എങ്ങനെ ആയി തീരും?

1 point

2➤ അസ്സീറിയ രാജാവിന്റെ പേരെന്ത്?

1 point

3➤ കർത്താവ് ഏശയ്യയോട് അരുൾ ചെയ്തു: നിന്റെ അരയിൽ ചാക്ക് വസ്ത്രവും നിന്റെ കാലിൽ നിന്ന് ചെരിപ്പും അഴിച്ചു കളയുക. അവൻ അതനുസരിച്ച് എങ്ങനെ നടന്നു?

1 point

4➤ കർത്താവ് അരുൾ ചെയ്തു: എന്റെ ------------------- ഏശയ്യാ ഈജിപ്തിനും എത്യോപ്യായ്ക്കും അടയാളവും മുന്നറിയിപ്പുമായി മൂന്ന് വർഷമാണ് നഗ്നനും നിഷ്പാദുകനുമായി നടന്നത് ഏശയ്യാ. 20. 3 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ അന്നു തീരദേശവാസികള്‍ പറയും: അസ്‌സീറിയാരാജാവില്‍നിന്നു രക്‌ഷപെടാന്‍വേണ്ടി നാം പ്രതീക്‌ഷയോടെ ആരുടെ അടുത്തേക്ക്‌ ഓടിച്ചെന്നോ അവര്‍ക്ക്‌ ഇതാണു സംഭവിച്ചത്‌! പിന്നെ നാം എങ്ങനെ രക്ഷപെടും അദ്ധ്യായം, വാക്യം ഏത് ?

1 point

6➤ ആമോസിന്റെ പുത്രൻ ?

1 point

7➤ അപ്പോള്‍ അവരുടെ പ്രത്യാശയായ എത്യോപ്യായും അവരുടെ അഭിമാനമായ ഈജിപ്‌തും നിമിത്തം അവര്‍ ---------------------- സംഭ്രാന്തരാവുകയും ചെയ്യും. ഏശയ്യാ. 20. 5 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ കര്‍ത്താവ്‌ ആമോസിന്‍െറ പുത്രനായ ഏശയ്യായോട്‌ അരുളിച്ചെയ്‌തു: നിന്‍െറ നിന്നു ചാക്കുവസ്‌ത്രവും നിന്‍െറ കാലില്‍നിന്നു ചെരിപ്പും അഴിച്ചുകളയുക. അവന്‍ അതനുസരിച്ച്‌ നഗ്‌നനായും ചെരിപ്പിടാതെയും നടന്നു. ഏശയ്യാ. 20. 2 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

9➤ ആരാണ് ഈജിപ്തുകാരെ അടിമകളും എത്യോപ്യാക്കാരെ പ്രവാസികളും യുവാക്കളെയും വൃദ്ധരെയും ഒന്നുപോലെ നഗ്നരും നിഷ്പാദുകാരുമാക്കിയത്?

1 point

10➤ കര്‍ത്താവ്‌ അരുളിച്ചെയ്‌തു: എന്‍െറ ദാസനായ ഏശയ്യാ ഈജിപ്‌തിനും എത്യോപ്യായ്‌ക്കും അടയാളവും മുന്നറിയിപ്പുമായി എത്ര വര്‍ഷം നഗ്‌നനും നിഷ്‌പാദുകനുമായി നടന്നതുപോലെ ഏശയ്യാ. 20. 3 ല്‍ പറയുന്നത് ?

1 point

You Got