Malayalam Bible Quiz: Isaiah Chapter 21 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:21 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ കേദാറിന്‍െറ വില്ലാളിവീരന്‍മാരില്‍ ചുരുക്കംപേര്‍ മാത്രം -----------------. ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവാണ്‌ അരുളിച്ചെയ്‌തിരിക്കുന്നത്‌. ഏശയ്യാ. 21. 17 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ കർത്താവ് എന്നോട് അരുൾ ചെയ്തു: കൂലിക്കാരൻ കണക്കാക്കുന്നത് പോലെ, കണിശം ഒരു വർഷത്തിനുള്ളിൽ എന്തിന്റെ സർവ്വ മഹത്വവും നശിക്കും?

1 point

3➤ കാവല്‍ഭടന്‍ പറഞ്ഞു: കര്‍ത്താവേ, കാവല്‍ ഗോപുരത്തില്‍ ഞാന്‍ എപ്പോള്‍ കാവല്‍ നില്‍ക്കുന്നു. ഏശയ്യാ. 21. 8 ല്‍ പറയുന്നത് ?

1 point

4➤ എന്റെ ഹൃദയം പുളയുന്നു. ഭീതി എന്നെ നടക്കുന്നു. ഞാൻ കാത്തിരുന്ന എന്താണ് എനിക്ക് ഭീതിജനകമായിതീർന്നത്?

1 point

5➤ മെതിച്ചുപാറ്റപ്പെട്ടവനേ, ഇസ്രായേലിന്‍െറ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവില്‍നിന്നു കേട്ടത്‌ ഞാന്‍ നിന്നെ ----------------------ഏശയ്യാ. 21. 10 പൂരിപ്പിക്കുക ?

1 point

6➤ എന്തെന്നാല്‍, അവര്‍ ഊരിയ -------------- നിന്നും കുലച്ചവില്ലില്‍ നിന്നുംയുദ്‌ധത്തിന്‍െറ നടുവില്‍നിന്നും രക്‌ഷപെട്ട്‌ ഓടുന്ന വരാണ്‌ ഏശയ്യാ. 21. 15 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ കാവല്‍ക്കാരന്‍മറുപടി പറഞ്ഞു: പ്രഭാതം വരുന്നു; രാത്രിയും. നിനക്ക്‌ അറിയണമെങ്കില്‍ വന്നു ചോദിച്ചുകൊള്ളുക. ഏശയ്യാ. 21. 12 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ രണ്ടു കുതിരകളെ പൂട്ടിയരഥങ്ങളെയും കഴുതപ്പുറത്തും ഒട്ടകപ്പുറത്തും വരുന്നവരെയും കണ്ടാല്‍ അവന്‍ എപ്രകാരം ശ്രദ്‌ധിക്കണം. ഏശയ്യാ. 21. 7 ല്‍ പറയുന്നത് ?

1 point

9➤ കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു: കൂലിക്കാരന്‍ കണക്കാക്കുന്നതുപോലെ, ഒരു വര്‍ഷത്തിനുള്ളില്‍ കേദാറിന്‍െറ സര്‍വമഹത്വവും നശിക്കും ഏശയ്യാ. 21. 16 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ എന്‍െറ ഹൃദയം പുളയുന്നു. എന്നെ നടുക്കുന്നു. ഞാന്‍ കാത്തിരുന്ന സന്‌ധ്യാദീപ്‌തി എനിക്കു ഭീതിജനകമായിത്തീര്‍ന്നു. ഏശയ്യാ. 21. 4 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got