Malayalam Bible Quiz: Isaiah Chapter 22 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:22 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ കരുത്തനായ മനുഷ്യാ, കര്‍ത്താവ്‌ നിന്നെ എങ്ങനെ വലിച്ചെറിയും ഏശയ്യാ. 22. 17 ല്‍ പറയുന്നത് ?

1 point

2➤ നിന്‍െറ പദവിയില്‍നിന്നു ഞാന്‍ നിന്നെ നിഷ്‌കാസനം ചെയ്യും. നിന്‍െറ സ്‌ഥാനത്തുനിന്നു നിന്നെ ഞാന്‍ ---------------------------ഏശയ്യാ. 22. 19 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ നീ ജറുസലെമിലെ വീടുകള്‍ എണ്ണുകയും കോട്ടയുറപ്പിക്കാന്‍ എന്ത് പൊളിക്കുകയും ചെയ്‌തു. ഏശയ്യാ. 22. 10 ല്‍ പറയുന്നത് ?

1 point

4➤ പരാജയത്തിന്‍െറയും പലായനത്തിന്‍െറയും സംഭ്രാന്തിയുടെയും ദിനമാണിത്‌, സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ്‌ അയയ്‌ക്കുന്ന ദിനം. ദര്‍ശനത്തിന്‍െറ താഴ്‌വരയില്‍ കോട്ടകള്‍ തകര്‍ക്കപ്പെടുന്നു. സഹായത്തിനുവേണ്ടിയുള്ള എന്ത് പര്‍വതത്തില്‍ മുഴങ്ങുന്നു. ഏശയ്യാ. 22. 5 ല്‍ പറയുന്നത് ?

1 point

5➤ നിനക്ക്‌ ഇവിടെ എന്തു കാര്യം? ഇവിടെ മലമുകളില്‍ എന്ത് തുരന്നു ശവകുടീരമുണ്ടാക്കാന്‍ നിനക്ക്‌ എന്ത്‌ അവകാശം ഏശയ്യാ. 22. 16 ല്‍ പറയുന്നത് ?

1 point

6➤ ജനമേ, നിങ്ങളെല്ലാവരും --------------------- കയറുന്നതെന്തിന്‌ നിങ്ങളുടെ മരിച്ചവര്‍ വാളിനിരയായവരോ യുദ്‌ധത്തില്‍ കൊല്ലപ്പെട്ടവരോ അല്ല. ഏശയ്യാ. 22. 2 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ദാവീദുഭവനത്തിന്‍െറ താക്കോല്‍ അവന്‍െറ എവിടെ ഞാന്‍ വച്ചുകൊടുക്കും. അവന്‍ തുറന്നാല്‍ ആരും അടയ്‌ക്കുകയോ അവന്‍ അടച്ചാല്‍ ആരും തുറക്കുകയോ ഇല്ല. ഏശയ്യാ. 22. 22 ല്‍ പറയുന്നത് ?

1 point

8➤ ദാവീദിന്‍െറ നഗരത്തിന്‍െറ കോട്ടയില്‍ ഏറെ പിളര്‍പ്പു കണ്ടു. താഴത്തെ കുളത്തിലെ എന്ത് നീ കെട്ടിനിര്‍ത്തി. ഏശയ്യാ. 22. 9 ല്‍ പറയുന്നത് ?

1 point

9➤ സൈന്യങ്ങളുടെ കര്‍ത്താവ്‌ എന്‍െറ കാതില്‍ മന്ത്രിച്ചു: നീ മരിക്കുന്നതുവരെ ഈ എന്ത് ക്‌ഷമിക്കപ്പെടുകയില്ല. ഏശയ്യാ.22.14 ല്‍ പറയുന്നത് ?

1 point

10➤ ഏലാം ആവനാഴി അണിയുന്നു; രഥങ്ങളില്‍ എന്തിനെ പൂട്ടുന്നു; കീര്‍ പരിച പുറത്തെടുക്കുന്നു. ഏശയ്യാ. 22. 6 ല്‍ പറയുന്നത് ?

1 point

You Got