Malayalam Bible Quiz: Isaiah Chapter 23 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:23 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ എഴുപതു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കര്‍ത്താവ്‌ ടയിറിനെ സന്‌ദര്‍ശിക്കും. അവള്‍ തൊഴില്‍ പുനരാരംഭിക്കും. ഭൂമുഖത്തുള്ള എല്ലാ ------------------- അവള്‍ വേശ്യാവൃത്തിയിലേര്‍പ്പെടും. ഏശയ്യാ. 23. 17 പൂരിപ്പിക്കുക ?

1 point

2➤ കൽദായരുടെ ദേശം കണ്ടാലും! ഇതാണ് ആ ജനത, ഇത് അസ്സീറിയ ആയിരുന്നില്ല. അവർ ടയിറിനെ ആർക്ക് വിട്ടുകൊടുത്തു?

1 point

3➤ വിസ്‌മൃതയായ സ്വൈരിണീ, വീണമീട്ടി നഗരത്തിനു പ്രദക്‌ഷിണം വയ്‌ക്കുക, മധുരസംഗീതം ------------- ഗാനങ്ങള്‍ ആലപിക്കുക, നിന്നെ അവര്‍ ഓര്‍ക്കട്ടെ ഏശയ്യാ. 23. 16 പൂരിപ്പിക്കുക ?

1 point

4➤ ഷീഹോറിലെ ധാന്യങ്ങള്‍, നൈല്‍തടത്തിലെ വിളവ്‌, ആയിരുന്നു അവരുടെ വരുമാനം. നിങ്ങള്‍ അതുകൊണ്ട്‌ ജനതകളുടെയിടയില്‍ ----------------- ചെയ്‌തുപോന്നു. ഏശയ്യാ. 23. 3 പൂരിപ്പിക്കുക ?

1 point

5➤ ഇതാണോ പണ്ടേ സ്‌ഥാപിതമായ ആഹ്‌ളാദപൂര്‍ണമായ നിങ്ങളുടെ നഗരം? ഇതാണോ വിദൂരങ്ങളില്‍ച്ചെന്നു താവളങ്ങളുറപ്പിച്ച -------------------ഏശയ്യാ. 23. 7 പൂരിപ്പിക്കുക ?

1 point

6➤ സീദോനേ, ലജ്‌ജിക്കുക. എന്തെന്നാല്‍, സമുദ്രം സംസാരിച്ചിരിക്കുന്നു. സമുദ്രദുര്‍ഗം പറയുന്നു: ഞാന്‍ പ്രസവവേദന അനുഭവിക്കുകയോ പ്രസവിക്കുകയോ ചെയ്‌തിട്ടില്ല. ഞാന്‍ യുവാക്കന്‍മാരെയും കന്യകമാരെയും -------------------------------ഏശയ്യാ. 23. 4 പൂരിപ്പിക്കുക ?

1 point

7➤ സമുദ്ര ദുർഗം പറയുന്ന ടയറിനെ കുറിച്ചുള്ള വാർത്ത കേട്ട് ആരാണ് കഠിന ദുഃഖത്തിൽ ആകുന്നത് ?

1 point

8➤ എഴുപതു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കര്‍ത്താവ്‌ ടയിറിനെ സന്‌ദര്‍ശിക്കും. അവള്‍ തൊഴില്‍ പുനരാരംഭിക്കും. ഭൂമുഖത്തുള്ള എല്ലാ ------------------- അവള്‍ വേശ്യാവൃത്തിയിലേര്‍പ്പെടും. ഏശയ്യാ. 23. 17 പൂരിപ്പിക്കുക ?

1 point

9➤ തീരദേശവാസികളേ, താര്‍ഷീഷിലേക്കു കടന്നു ----------------------ഏശയ്യാ. 23. 6 പൂരിപ്പിക്കുക ?

1 point

10➤ ഭൂമിയിലെ സര്‍വമഹത്വത്തിന്‍െറയും നിന്‌ദിക്കാന്‍, ഭൂമിയിലെ മഹാന്‍മാരെ അവമാനിതരാക്കാന്‍ സൈന്യങ്ങളുടെ കര്‍ത്താവാണ്‌ ഇതു ചെയ്‌തത്‌. ഏശയ്യാ. 23. 9 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got