Malayalam Bible Quiz: Isaiah Chapter 24 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:24 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ വീഞ്ഞ്‌ വിലപിക്കുകയും മുന്തിരി വാടുകയും ചെയ്യുന്നു. സന്തുഷ്‌ടചിത്തര്‍ എന്ത് ചെയ്യുന്നു ഏശയ്യാ. 24. 7 ല്‍ പറയുന്നത് ?

1 point

2➤ വീണാനാദംഇല്ലാതായി. ഗാനാലാപത്തോടുകൂടെ ഇനി അവര്‍ വീഞ്ഞു കുടിക്കുകയില്ല. മദ്യം അതു കുടിക്കുന്നവര്‍ക്ക്‌ അരോചകമായിത്തീരുന്നു. കലാപത്തിന്‍െറ എന്ത് തകര്‍ക്കപ്പെട്ടിരിക്കുന്നു. ഏശയ്യാ. 24. 9 ല്‍ പറയുന്നത് ?

1 point

3➤ ഭൂമി ദുഃഖിച്ചു ക്‌ഷയിച്ചു പോകുന്നു. ------------------- വാടിക്കൊഴിയുന്നു. ഏശയ്യാ. 24. 4 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ തപ്പുകളുടെ നാദം നിലച്ചു. ആഹ്‌ളാദിക്കുന്നവരുടെ എന്ത് അവസാനിച്ചു. ഏശയ്യാ. 24. 8 ല്‍ പറയുന്നത് ?

1 point

5➤ എന്ത് നിശ്‌ശേഷം തകര്‍ക്കപ്പെട്ടിരിക്കുന്നു.അതു ഛിന്നഭിന്നമായി, അതു പ്രകമ്പനം കൊള്ളുന്നു. ഏശയ്യാ. 24. 19 ല്‍ പറയുന്നത് ?

1 point

6➤ ആകാശം ഭൂമിയോടൊപ്പം വാടിപ്പോകുന്നു. ഭൂമി അതിലെ നിവാസികള്‍ നിമിത്തം അശുദ്‌ധമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നിയമം ലംഘിക്കുകയും എന്തില്‍ നിന്നു വ്യതിചലിക്കുകയും അങ്ങനെ ശാശ്വതമായ ഉടമ്പടിക്കു ഭംഗം വരുത്തുകയും ചെയ്‌തിരിക്കുന്നു. ഏശയ്യാ. 24. 5 ല്‍ പറയുന്നത് ?

1 point

7➤ വീഞ്ഞ് ഇല്ലാത്തതിനാൽ തെരുവുകളിൽ മുറവിളി ഉയരുന്നു. സന്തോഷം അസ്തമിച്ചിരിക്കുന്നു. ഭൂമിയിൽനിന്ന് എന്ത്‌ അപ്രത്യക്ഷമായിരിക്കുന്നു?

1 point

8➤ ആകാശം ഭൂമിയോടൊപ്പം വാടിപ്പോകുന്നു. ഭൂമി അതിലെ നിവാസികള്‍ നിമിത്തം അശുദ്‌ധമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ എന്ത് ലംഘിക്കുകയും കല്‍പനകളില്‍നിന്നു വ്യതിചലിക്കുകയും അങ്ങനെ ശാശ്വതമായ ഉടമ്പടിക്കു ഭംഗം വരുത്തുകയും ചെയ്‌തിരിക്കുന്നു. ഏശയ്യാ. 24. 5 ല്‍ പറയുന്നത് ?

1 point

9➤ നഗരത്തില്‍ ശൂന്യത മാത്രം അവശേഷിച്ചിരിക്കുന്നു. എന്ത് തല്ലിത്തകര്‍ന്നിരിക്കുന്നു. ഏശയ്യാ. 24. 12 ല്‍ പറയുന്നത് ?

1 point

10➤ ജനത്തിനും പുരോഹിതനും അടിമയ്‌ക്കുംയജമാനനും, ദാസിക്കും സ്വാമിനിക്കും, വാങ്ങുന്നവനും വില്‍ക്കുന്നവനും, വായ്‌പ കൊടുക്കുന്നവനും വായ്‌പ വാങ്ങുന്നവനും, ഉത്തമര്‍ണനും അധമര്‍ണനും ഒന്നുപോലെ സംഭവിക്കും. അദ്ധ്യായം, വാക്യം ഏത് ?

1 point

You Got