Malayalam Bible Quiz: Isaiah Chapter 25 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:25 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ അങ്ങ് നഗരത്തെ കൽകൂമ്പാരമാക്കി, സുരക്ഷിത നഗരത്തെ ശൂന്യമാക്കി, ആരുടെ കോട്ടകളാണ് നഗരമല്ലാതെയായത് ഏശയ്യാ. 25. 2 ല്‍ പറയുന്നത് ?

1 point

2➤ അങ്ങ്‌ പാവപ്പെട്ടവര്‍ക്കു കോട്ടയും ----------------------- കഷ്‌ടതകളില്‍ അവന്‌ ഉറപ്പുള്ള അഭയവും ആണ്‌. കൊടുങ്കാററില്‍ ശക്‌തിദുര്‍ഗവും കൊടുംവെയിലില്‍ തണലും. നീചന്‍ കോട്ടയ്‌ക്കെതിരേ ചീറിയടിക്കുന്ന കൊടുങ്കാറ്റു പോലെയാണ്‌. ഏശയ്യാ. 25. 4 പൂരിപ്പിക്കുക ?

1 point

3➤ അങ്ങ്‌ നഗരത്തെ കല്‍ക്കൂമ്പാരമാക്കി, സുരക്‌ഷിത നഗരത്തെ എന്താക്കി വിദേശികളുടെ കോട്ടകള്‍ നഗരമല്ലാതായി. അത്‌ ഇനിമേല്‍ പണിതുയര്‍ത്തുകയില്ല. ഏശയ്യാ. 25. 2 ല്‍ പറയുന്നത് ?

1 point

4➤ അവിടുന്ന്‌ മരണത്തെ എന്നേക്കുമായി ഗ്രസിക്കും; സകലരുടെയും ------------------ അവിടുന്ന്‌ തുടച്ചുമാറ്റും; തന്‍െറ ജനത്തിന്‍െറ അവമാനം ഭൂമിയില്‍ എല്ലായിടത്തുംനിന്ന്‌ അവിടുന്ന്‌ നീക്കിക്കളയും. കര്‍ത്താവാണ്‌ ഇത്‌ അരുളിച്ചെയ്‌തിരിക്കുന്നത്‌. ഏശയ്യാ. 25. 8 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ അവിടുന്ന് മരണത്തെ എന്നേക്കുമായി ഗ്രസിക്കും. സകലരുടെയും കണ്ണീർ അവിടുന്ന് തുടച്ചുമാറ്റും. തന്റെ ജനത്തിന്റെ അവമാനം ഭൂമിയിൽ എല്ലായിടത്തും നിന്ന് അവിടുന്ന് നീക്കിക്കളയും. ആരാണ് ഇത് അരുൾ ചെയ്യുന്നത്?

1 point

6➤ മണലാരണ്യത്തിലെ ഉഷ്‌ണക്കാറ്റുപോലെ, വിദേശികളുടെ ആക്രാശം അങ്ങ്‌ അടക്കുന്നു. മേഘത്തിന്‍െറ തണല്‍ വെയില്‍ മറയ്‌ക്കുന്നതുപോലെ ക്രൂരന്‍മാരുടെ ----------------------- അങ്ങ്‌ ഇല്ലാതാക്കുന്നു. ഏശയ്യാ. 25. 5 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ കര്‍ത്താവിന്‍െറ ----------------------- ഈ പര്‍വതത്തില്‍വിശ്രമിക്കും. ചാണകക്കുഴിയില്‍ വൈക്കോല്‍ എന്നപോലെ മൊവാബ്‌ അവിടെ ചവിട്ടിമെതിക്കപ്പെടും. ഏശയ്യാ. 25. 10 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ അവന്‍െറ ----------------- കോട്ടകളെ അവിടുന്നു തകര്‍ത്തു താഴെയിട്ട്‌ പൊടിയാക്കിക്കളയും ഏശയ്യാ. 25. 12 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ഇതാ കര്‍ത്താവ്‌! നാം അവിടുത്തേക്കുവേണ്ടിയാണു കാത്തിരുന്നത്‌. അവിടുന്ന്‌ നല്‍കുന്ന എന്തില്‍ നമുക്കു സന്തോഷിച്ചുല്ലസിക്കാം. ഏശയ്യാ. 25. 9 ല്‍ പറയുന്നത് ?

1 point

10➤ പ്രബലജന തകള്‍ അങ്ങയെ മഹത്വപ്പെടുത്തും; നിര്‍ദയരായ ജനതകളുടെ എന്ത് അങ്ങയെ ഭയപ്പെടും. ഏശയ്യാ. 25. 3 ല്‍ പറയുന്നത് ?

1 point

You Got