Malayalam Bible Quiz: Isaiah Chapter 26 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:26 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ രാത്രിയിൽ എന്റെ ഹൃദയം അങ്ങേയ്ക്ക് വേണ്ടി ദാഹിക്കുന്നു, എന്റെ ആത്മാവ് അങ്ങയെ തേടുന്നു. എന്തെന്നാൽ എന്ത് ഭൂമിയിൽ ഭരണം നടത്തുമ്പോഴാണ് ഭൂവാസികൾ നീതി അഭ്യസിക്കുന്നത്?

1 point

2➤ ഞങ്ങളും ഗര്‍ഭം ധരിച്ച്‌ വേദനയോടെ പ്രസവിച്ചു. എന്നാല്‍ കാറ്റിനെ പ്രസവിക്കുന്നതുപോലെയായിരുന്നു അത്‌. ദേശത്തെ രക്‌ഷിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല; ഭൂമിയില്‍ ഇനി ആരും ജനിക്കുകയില്ല. ഏശയ്യാ. 26. 18 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

3➤ അവൻ കർത്താവിന്റെ മഹത്വം ദർശിക്കുന്നില്ല. സത്യസന്ധതയുടെ ദേശത്ത് അവൻ വക്രത കാണിക്കുന്നു. അവനോട് കാരുണ്യം കാണിച്ചാലും അവൻ നീതി അഭ്യസിക്കുകയില്ല. ആരോട്?

1 point

4➤ ദരിദ്രരുടെയും അഗതികളുടെയും എന്ത് അതിനെ ചവിട്ടിമെതിക്കുന്നു. ഏശയ്യാ. 26.6 ല്‍ പറയുന്നത് ?

1 point

5➤ അങ്ങയുടെ മരിച്ചവര്‍ ജീവിക്കും; അവരുടെ ശരീരം ഉയിര്‍ത്തെഴുന്നേല്‍ക്കും. പൂഴിയില്‍ ശയിക്കുന്നവരേ, ഉണര്‍ന്നു സന്തോഷകീര്‍ത്തനം ആലപിക്കുവിന്‍! അങ്ങയുടെ ഹിമകണം ചൊരിയുന്നതുഷാരബിന്‌ദുവാണ്‌. നിഴലുകളുടെ താഴ്‌വരയില്‍ അങ്ങ്‌ അതു വര്‍ഷിക്കും. ഏശയ്യാ. 26. 19 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ കര്‍ത്താവില്‍ എന്നേക്കും ആശ്രയിക്കുവിന്‍; ദൈവമായ കര്‍ത്താവ്‌ -------------------- അഭയശിലയാണ്‌. ഏശയ്യാ. 26. 4 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ അന്ന്‌ യൂദാദേശത്ത്‌ ഈ കീര്‍ത്തനം ആലപിക്കും: നമുക്കു പ്രബലമായ ഒരു നഗരം ഉണ്ട്‌. കര്‍ത്താവ്‌ നമ്മുടെ രക്‌ഷയ്‌ക്കു വേണ്ടി --------------------- ഉയര്‍ത്തിയിരിക്കുന്നു. ഏശയ്യാ. 26.1 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ ദരിദ്രരുടെയും അഗതികളുടെയും പാദങ്ങൾ അതിനെ ചവിട്ടിമെതിക്കുന്നു. നീതിമാന്റെ മാർഗ്ഗം നിരപ്പുള്ളതാണ്. അവിടുന്ന് അതിനെ എന്താക്കുന്നു ?

1 point

9➤ കര്‍ത്താവേ, കഷ്‌ടതകള്‍ വന്നപ്പോള്‍ അവര്‍ അങ്ങയെ അന്വേഷിച്ചു: അങ്ങയുടെ തങ്ങളുടെമേല്‍ പതിച്ചപ്പേള്‍ അവര്‍ അങ്ങയോടു പ്രാര്‍ഥിച്ചു. ഏശയ്യാ. 26. 16 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ അങ്ങയിൽ ഹൃദയം ഉറപ്പിച്ചിരുന്നവനെ അങ്ങ് എന്തിന്റെ തികവിൽ സംരക്ഷിക്കുന്നു?

1 point

You Got