Malayalam Bible Quiz: Isaiah Chapter 27 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:27 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ കര്‍ത്താവായ ഞാനാണ്‌ അതിന്‍െറ സൂക്‌ഷിപ്പുകാരന്‍. ഞാന്‍ അതിനെ നിരന്തരം നനയ്‌ക്കുന്നു;ആരും നശിപ്പിക്കാതിരിക്കാന്‍ ഞാന്‍ അതിനു ------------------ കാവല്‍ നില്‍ക്കുന്നു; എനിക്കു ക്രോധമില്ല.

1 point

2➤ അങ്ങനെ യാക്കോബിന്‍െറ പാപം പരിഹരിക്കപ്പെടും. അവന്‍െറ പാപമോചനത്തിന്‍െറ പൂര്‍ണഫലം ഇതാണ്‌: ചുണ്ണാമ്പുകല്ലുപോലെ അവന്‍ ബലിപീഠത്തിന്‍െറ --------------------- പൊടിച്ചു കളയുകയും അഷേരാപ്രതിഷ്‌ഠകളും ധൂപപീഠങ്ങളും നശിപ്പിക്കുകയും ചെയ്യും.

1 point

3➤ ഭാവിയില്‍ യാക്കോബ്‌ വേരുപിടിക്കും; ഇസ്രായേല്‍ പുഷ്‌പിക്കുകയും വിരിക്കുകയും ചെയ്യും. ഭൂമിമുഴുവന്‍ അതിന്‍െറ ഫലങ്ങള്‍ കൊണ്ടു നിറയും. ഏശയ്യാ. 27. 6 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

4➤ അന്നു കര്‍ത്താവ്‌ തന്‍െറ വലുതും അതിശക്‌തവുമായ കഠിന ഖഡ്‌ഗംകൊണ്ടു ലവിയാഥാനെ, പുളഞ്ഞുപായുന്ന ലവിയാഥാനെ, സമുദ്രവ്യാളത്തെ അവിടുന്ന്‌ കൊന്നുകളയും. ഏശയ്യാ. 27. 1 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

5➤ മരച്ചില്ലകള്‍ ഉണങ്ങി, ഒടിഞ്ഞു വീഴുന്നു; സ്‌ത്രീകള്‍ അതു ശേഖരിച്ചു തീകത്തിക്കുന്നു; വിവേകംകെട്ട ഒരു ജനമാണിത്‌. അതിനാല്‍, അവരുടെ സ്രഷ്‌ടാവിന്‌ അവരുടെമേല്‍ അവര്‍ക്കു രൂപം നല്‍കിയവന്‌ അവരില്‍ പ്രസാദമില്ല. ഏശയ്യാ. 27. 11 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ ബലിഷ്‌ഠനഗരം വിജനമായിരിക്കുന്നു. ജനനിബിഡമായ നഗരം മരുഭൂമിപോലെ വിജനവും ശൂന്യവുമായിരിക്കുന്നു. അവിടെ കാളക്കിടാവു മേഞ്ഞു നടക്കുകയും ------------- ഓരോ പൊടിപ്പും തകര്‍ക്കുകയും ചെയ്യുന്നു.

1 point

7➤ അവിടുന്ന്‌ അവരെ പ്രവാസത്തിലയച്ചു ശിക്‌ഷിച്ചു. എവിടെ നിന്നുള്ള കാറ്റിന്‍െറ നാളില്‍ അവിടുന്ന്‌ അവരെ ഊതിപ്പറപ്പിച്ചു. ?

1 point

8➤ ഭാവിയിൽ യാക്കോബ് വേരു പിടിക്കും. ആര് പുഷ്പിക്കുകയും ശാഖകൾ വിരിക്കുകയും ചെയ്യും. ഭൂമി മുഴുവൻ അതിന്റെ ഫലങ്ങൾ കൊണ്ട് നിറയും.?

1 point

9➤ മരച്ചില്ലകള്‍ ഒടിഞ്ഞു വീഴുന്നു; സ്‌ത്രീകള്‍ അതു ശേഖരിച്ചു തീകത്തിക്കുന്നു; വിവേകംകെട്ട ഒരു ജനമാണിത്‌. അതിനാല്‍, അവരുടെ സ്രഷ്‌ടാവിന്‌ അവരുടെമേല്‍ കാരുണ്യമില്ല; അവര്‍ക്കു രൂപം നല്‍കിയവന്‌ അവരില്‍ പ്രസാദമില്ല. ഏശയ്യാ. 27. 11 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ ഇസ്രായേൽകാരെ അവിടുന്ന് എങ്ങനെയാണ് ഊതി പറപ്പിച്ചത് ?

1 point

You Got