Malayalam Bible Quiz: Isaiah Chapter 28 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:28 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ അവര്‍ പറയുന്നു: ആരെയാണ്‌ ഇവന്‍ പഠിപ്പിക്കുന്നത്‌? ആര്‍ക്കുവേണ്ടിയാണ്‌ ഇവന്‍ സന്‌ദേശം വ്യാഖ്യാനിക്കുന്നത്‌? മുലകുടിമാറിയ --------------------- വേണ്ടിയോ ?

1 point

2➤ അവിടുന്ന്‌ന്യായാധിപന്‌ നീതിയുടെ ആത്‌മാവും നഗരകവാടത്തിങ്കല്‍നിന്നു ആരെ തുരത്തുന്നവര്‍ക്കു ശക്‌തിയും ആയിരിക്കും. ഏശയ്യാ. 28. 6 ല്‍ പറയുന്നത് ?

1 point

3➤ ഇതാ ഞാന്‍ സീയോനില്‍ ഒരു കല്ല്‌, ശോധനചെയ്‌ത കല്ല്‌, അടിസ്‌ഥാനമായി ഇടുന്നു; വിലയുറ്റ മൂലക്കല്ല്‌ ഉറപ്പുള്ള അടിസ്‌ഥാനമായി ഇട്ടിരിക്കുന്നു; ---------------------- ചഞ്ചല ചിത്തനാവുകയില്ല. ഏശയ്യാ. 28.16 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ ഞാന്‍ ------------------ അളവുചരടും, ധര്‍മ്മനിഷ്‌ഠയെ തൂക്കുകട്ടയും ആക്കും; കന്‍മഴ വ്യാജത്തിന്‍െറ അഭയസങ്കേതത്തെ തൂത്തെറിയും; പ്രവാഹങ്ങള്‍ അഭയകേന്‌ദ്രത്തെ മുക്കിക്കളയും. ഏശയ്യാ. 28. 17 പൂരിപ്പിക്കുക ?

1 point

5➤ അതു കടന്നു പോകുമ്പോള്‍ നിന്നെ ഗ്രസിക്കും, പ്രഭാതംതോറും അത്‌ ആഞ്ഞടിക്കും, പകലും രാത്രിയും അതുണ്ടാകും, അതിന്‍െറ വാര്‍ത്ത കേള്‍ക്കുന്നതുതന്നെ ---------------------- യുളവാക്കും. ഏശയ്യാ. 28. 19 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ഇതാ, കര്‍ത്താവിന്‍െറ കരുത്തനായ യോദ്‌ധാവ്‌. കന്‍മഴക്കാറ്റുപോലെ, നാശം വിതയ്‌ക്കുന്ന കൊടുങ്കാറ്റുപോലെ, കൂലം തകര്‍ത്തൊഴുകുന്ന മലവെള്ളംപോലെ ഒരുവന്‍ ! അവന്‍ അവരെ എഫ്രായിമിലെ നിലത്ത്‌ ഊക്കോടെ . ഏശയ്യാ. 28. 2 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

7➤ അവിടുന്ന്‌ന്യായാധിപന്‌ നീതിയുടെ ആത്‌മാവും നഗരകവാടത്തിങ്കല്‍നിന്നു ശത്രുവിനെ തുരത്തുന്നവര്‍ക്കു എന്ത് ആയിരിക്കും. ഏശയ്യാ. 28. 6 ല്‍ പറയുന്നത് ?

1 point

8➤ എല്ലാമേശകളും ഛര്‍ദികൊണ്ടു നിറഞ്ഞിരിക്കുന്നു. മലിനമല്ലാത്ത ഒരു ------------------------- ഇല്ല. ഏശയ്യാ. 28. 8 പൂരിപ്പിക്കുക ?

1 point

9➤ പെരാസിംപര്‍വതത്തില്‍ ചെയ്‌തതുപോലെ കര്‍ത്താവ്‌ തന്‍െറ ---------------------- നിര്‍വഹിക്കാന്‍ എഴുന്നേല്‍ക്കും. അവിടുത്തെ പ്രവൃത്തി ദുര്‍ഗ്രഹമാണ്‌. ഗിബയോന്‍താഴ്‌വരയില്‍ വച്ച്‌ എന്നപോലെ അവിടുന്ന്‌ ക്രുദ്‌ധനാകും. അവിടുത്തെ പ്രവൃത്തി ദുരൂഹമാണ്‌. പൂരിപ്പിക്കുക ?

1 point

10➤ അതിനാല്‍, കര്‍ത്താവിന്‍െറ ----------------------- അവര്‍ക്കു നിയമത്തിന്‍മേല്‍ നിയമം ആണ്‌, നിയമത്തിന്‍മേല്‍ നിയമം. ചട്ടത്തിന്‍മേല്‍ ചട്ടം ആണ്‌, ചട്ടത്തിന്‍മേല്‍ ചട്ടം. ഇവിടെ അല്‍പം, അവിടെ അല്‍പം. അങ്ങനെ അവര്‍ പോയി, പുറകോട്ടു മറിഞ്ഞുവീണ്‌ തകരുകയും വലയിലകപ്പെടുകയും ചെയ്യും.

1 point

You Got