Malayalam Bible Quiz: Isaiah Chapter 29 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:29 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ നിര്‍ദയര്‍ അപ്രത്യക്‌ഷരാവുകയും നിന്‌ദകര്‍ ഇല്ലാതാവുകയും ------------ ചെയ്യാന്‍ നോക്കിയിരിക്കുന്നവര്‍ വിച്‌ഛേദിക്കപ്പെടുകയും ചെയ്യും. ഏശയ്യാ. 29. 20 പൂരിപ്പിക്കുക ?

1 point

2➤ പ്രവൃത്തികള്‍ കാണുമ്പോള്‍ അവന്‍െറ സന്തതി എന്‍െറ നാമത്തെ മഹത്വപ്പെടുത്തും. അവര്‍ യാക്കോബിന്‍െറ പരിശുദ്‌ധനെ മഹത്വപ്പെടുത്തും; ഇസ്രായേലിന്‍െറ ദൈവത്തിന്‍െറ മുന്‍പില്‍ എങ്ങനെ അവര്‍ നിലകൊള്ളും. ഏശയ്യാ. 29. 23 ല്‍ പറയുന്നത് ?

1 point

3➤ ഞാന്‍ അരിയേലിനു കഷ്‌ടത വരുത്തും. അവിടെ വിലാപധ്വനി ഉയരും. നീ എനിക്കു തീ കൂട്ടിയ എന്ത് പോലെ ആയിരിക്കും. ?

1 point

4➤ ഞാന്‍ നിനക്കു ചുറ്റും പാളയമടിക്കും. മണ്‍തിട്ട ഉയര്‍ത്തി ഞാന്‍ ആക്രമിക്കും. നിനക്കെതിരേ എന്ത് ഏര്‍പ്പെടുത്തും. ?

1 point

5➤ നീ വസ്‌തുതകളെ കീഴ്‌മേല്‍ മറിക്കുന്നു. സൃഷ്‌ടി സ്രഷ്‌ടാവിനെക്കുറിച്ച്‌, അവനല്ല എന്നെ സൃഷ്‌ടിച്ചത്‌ എന്നോ ഉരുവാക്കപ്പെട്ട വസ്‌തു തനിക്കു ----------------------- നല്‍കിയവനെക്കുറിച്ച്‌, അവന്‌ അറിവില്ല എന്നോ പറയത്തക്കവിധം കുശവനും കളിമണ്ണും ഒന്നുപോലെ പരിഗണിക്കപ്പെടാമോ ?

1 point

6➤ അരിയേല്‍, അരിയേല്‍, ദാവീദ്‌ പാളയമടിച്ചനഗരമേ, നിനക്കു ------------------- ഒരു വര്‍ഷം കൂടി കഴിഞ്ഞുകൊള്ളട്ടെ. ഉത്‌സവങ്ങള്‍യഥാക്രമം നടക്കട്ടെ. പൂരിപ്പിക്കുക ?

1 point

7➤ അപ്പോള്‍ ഭൂമിയുടെ അഗാധത്തില്‍നിന്നു നീ സംസാരിക്കും. പൊടിയില്‍നിന്നു നിന്‍െറ ശബ്‌ദം ഉയരും. ഭൂതത്തിന്‍േറ തുപോലെ നിന്‍െറ മണ്ണില്‍നിന്നു കേള്‍ക്കും. പൊടിയില്‍ കിടന്നു നീ മന്ത്രിക്കുന്നതു കേള്‍ക്കും. ഏശയ്യാ. 29. 4 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ അബ്രാഹത്തെ രക്‌ഷിച്ച കര്‍ത്താവ്‌ യാക്കോബിന്‍െറ ഭവനത്തെക്കുറിച്ച്‌ അരുളിച്ചെയ്യുന്നു: യാക്കോബ്‌ ഇനിമേല്‍ ലജ്‌ജിതനാവുകയില്ല; ഇനിമേല്‍ അവന്‍െറ എന്ത് വിവര്‍ണമാവുകയുമില്ല. ?

1 point

9➤ അരിയേലിന്റെ ശത്രുക്കളുടെ കൂട്ടം ധൂളിപോലെയും നിർദയരുടെ കൂട്ടം പറക്കുന്ന പതിരുപോലെയും ആയിരിക്കും എന്നാൽ, നിനച്ചിരിക്കാതെ നിമിഷത്തിനകം ആരു നിന്നെ സന്ദർശിക്കും?

1 point

10➤ സീയോന്‍പര്‍വതത്തിനെതിരേയുദ്‌ധംചെയ്യുന്ന ശത്രുസമൂഹം ഭക്‌ഷിക്കുന്നതായി സ്വപ്‌നം കണ്ടിട്ട്‌, ഉണരുമ്പോള്‍ വിശക്കുന്നവനെപ്പോലെയും, കുടിക്കുന്നതായി സ്വപ്‌നം കണ്ടിട്ട്‌, -------------- തൊണ്ടയുമായി ഉണരുന്നവനെപ്പോലെയും ആകും.

1 point

You Got