Malayalam Bible Quiz: Isaiah Chapter 3 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:3 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ ജറുസലെമിന്‍െറ കാലിടറി. യൂദാ നിപതിച്ചു. എന്തെന്നാല്‍, അവര്‍ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും കര്‍ത്താവിനോടു മത്‌സരിച്ച്‌ അവിടുത്തെ എപ്രകാരമുള്ള സാന്നിധ്യത്തെ വെല്ലുവിളിച്ചു. ഏശയ്യാ. 3. 8 ല്‍ പറയുന്നത് ?

1 point

2➤ കര്‍ത്താവ് തന്‍റെ ജനത്തിന്‍റെ ശ്രേഷ്ഠന്മാരെയും , രാജാക്കന്മാ‍രെയും എന്തു ച്ചെയുന്നു ?

1 point

3➤ ആര്‍ക്ക്‌ നന്മ വരുമെന്നാണ് എശയ്യാ പറയുന്നത് ?

1 point

4➤ ആര്‌ അവരുടെ പാദസരത്തിന്‍െറ അലങ്കാരവും തലമുടി നാടയും കിരീടവും ഏശയ്യാ. 3. 18 ല്‍ പറയുന്നത് ?

1 point

5➤ ശിരോവസ്‌ത്രവും തോള്‍വളയും ---------------- സുഗന്ധച്ചിമിഴും ഏലസ്‌സും ഏശയ്യാ. 3. 20 ല്‍ നിന്ന് ഉചിതമായത് ചേര്‍ത്ത് പൂരിപ്പിക്കുക ?

1 point

6➤ ആരാണ് ന്യായം വിധിക്കാന്‍ വരുന്നത് ‌ ?

1 point

7➤ ജനം പരസ്‌പരം പീഡിപ്പിക്കും, ഓരോരുത്തനും തന്‍െറ കൂട്ടുകാരനെയും അയല്‍ക്കാരനെയും ചൂഷണം ചെയ്യും.ആര് വൃദ്‌ധരെയും അധമന്‍മാന്യനെയും അപമാനിക്കും. ഏശയ്യാ. 3. 5 ല്‍ പറയുന്നത് ?

1 point

8➤ നീതിമാന്‍മാരോടു പറയുക: നിങ്ങള്‍ക്ക്‌ ----------------------- വരും. നിങ്ങളുടെ പ്രവൃത്തികളുടെ ഫലം നിങ്ങള്‍ അനുഭവിക്കും. ഏശയ്യാ. 3. 10 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ----------- മൂക്കുത്തിയും ഏശയ്യാ. 3. 21 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ കര്‍ത്താവ്‌ അരുളിച്ചെയ്‌തു: സീയോന്‍ പുത്രിമാര്‍ ഗര്‍വിഷ്‌ഠരും ഞെളിഞ്ഞു നടക്കുന്നവരും കടക്കണ്ണെറിയുന്നവരും എന്ത് കിലുക്കി അലസഗമനം ചെയ്യുന്നവരും ആണ്‌. ഏശയ്യാ. 3. 16 ല്‍ പറയുന്നത് ?

1 point

You Got