Malayalam Bible Quiz: Isaiah Chapter 30 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:30 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ ജറുസലെമില്‍ വസിക്കുന്ന സീയോന്‍ ജനമേ, ഇനിമേല്‍ നീ കരയുകയില്ല; നിന്‍െറ കേട്ട്‌ അവിടുന്ന്‌ കരുണ കാണിക്കും; അവിടുന്ന്‌ അതു കേട്ട്‌ നിനക്ക്‌ ഉത്തരമരുളും. ഏശയ്യാ. 30. 19 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

2➤ എന്തെന്നാല്‍, അവര്‍ കലഹിക്കുന്ന ജനവും വ്യാജം പറയുന്ന മക്കളും കര്‍ത്താവിന്‍െറ ------------ ശ്രവിക്കാത്ത സന്തതികളും ആണ്‌. ഏശയ്യാ. 30. 9 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

3➤ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്‍േറതല്ലാത്ത പദ്‌ധതികള്‍ നടപ്പിലാക്കുകയും എനിക്ക്‌ അഹിതമായ സഖ്യം ഉണ്ടാക്കുകയും ചെയ്‌ത്‌ പാപം കുന്നുകൂട്ടിയ അനുസരണമില്ലാത്ത ദുരിതം ഏശയ്യാ. 30. 1 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

4➤ ഒരുവനെ പേടിച്ച്‌ ആയിരം പേര്‍ ഓടും. അഞ്ചുപേര്‍ ഭീഷണിപ്പെടുത്തിയാല്‍ നിങ്ങളെല്ലാവരും ഓടും. നിങ്ങളില്‍ അവശേഷിക്കുന്നവര്‍ ----------------- കൊടിമരവും കുന്നിന്‍മുകളിലെ ചൂണ്ടുപലകയുംപോലെ ആയിരിക്കും. ഏശയ്യാ. 30. 17 പൂരിപ്പിക്കുക ?

1 point

5➤ നിങ്ങള്‍ പറഞ്ഞു: ഇല്ല, ഞങ്ങള്‍ കുതിരപ്പുറത്ത്‌ കയറി ശീഘ്രം സഞ്ചരിക്കും. അതിനാല്‍, നിങ്ങള്‍വേഗം അകന്നു പോകും. ഞങ്ങള്‍ ശീഘ്രതയുള്ള -------------------------- പുറത്തു സഞ്ചരിക്കും എന്നു നിങ്ങള്‍ പറഞ്ഞു. അതിനാല്‍, നിങ്ങളെ പിന്തുടരുന്നവരും അതിവേഗമായിരിക്കും വരുക. പൂരിപ്പിക്കുക ?

1 point

6➤ നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്‍െറ ---------------------- പിന്നില്‍ നിന്ന്‌, ഒരു സ്വരം ശ്രവിക്കും; ഇതാണു വഴി, ഇതിലേ പോവുക. ഏശയ്യാ. 30. 21 പൂരിപ്പിക്കുക ?

1 point

7➤ നിന്നോടു കാരുണ്യം പ്രദര്‍ശിപ്പിക്കാന്‍ അവിടുന്ന്‌ തന്നെത്തന്നെ ഉയര്‍ത്തുന്നു. എന്തെന്നാല്‍, കര്‍ത്താവ്‌ എന്തിന്റെ ദൈവമാണ്‌. അവിടുത്തേക്കുവേണ്ടി കാത്തിരിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. ഏശയ്യാ. 30. 18 ല്‍ പറയുന്നത് ?

1 point

8➤ മഹാസംഹാരത്തിന്‍െറ ദിനത്തില്‍ ഗോപുരങ്ങള്‍ വീണു തകരുമ്പോള്‍ ഉന്നതമായ പര്‍വതങ്ങളിലും കുന്നുകളിലും വെള്ളം നിറഞ്ഞ എന്ത് ഉണ്ടാകും. ?

1 point

9➤ ഈജിപ്‌തിന്‍െറ സഹായം വ്യര്‍ഥ വും നിഷ്‌ഫലവും ആണ്‌. അതിനാല്‍, ഞാന്‍ അവളെ നിശ്‌ചലയായി ഇരിക്കുന്ന എന്ത്‌ എന്നുവിളിച്ചു. ?

1 point

10➤ ജറുസലെമില്‍ സീയോന്‍ ജനമേ, ഇനിമേല്‍ നീ കരയുകയില്ല; നിന്‍െറ വിലാപസ്വരം കേട്ട്‌ അവിടുന്ന്‌ കരുണ കാണിക്കും; അവിടുന്ന്‌ അതു കേട്ട്‌ നിനക്ക്‌ ഉത്തരമരുളും. ഏശയ്യാ. 30. 19 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got