Malayalam Bible Quiz: Isaiah Chapter 31 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:31 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ അസ്സീറിയയുടെ യുവാക്കൻമാർ അടിമളാകും. അവൻ തന്റെ എന്തു വിട്ട് ഭീതിയോടെ ഓടിപ്പോകും?

1 point

2➤ സിയോനിൽ അഗ്നി ജ്വലിപ്പിക്കുകയും ജറുസലേമിൽ ആഴി കൂട്ടുകയും ചെയ്ത ആരാണ് ഇത് അരുൾ ചെയ്യുന്നത്?

1 point

3➤ അവിടുന്ന് ജ്ഞാനിയും നാശം വരുത്തുന്നവനുമാണ്. അവിടുന്ന് എന്ത് പിൻവലിക്കുകയില്ല?

1 point

4➤ പക്‌ഷി ചിറകിന്‍ കീഴിലെന്നപോലെ സൈന്യങ്ങളുടെ കര്‍ത്താവ്‌ ജറുസലെമിനെ സംരക്‌ഷിക്കും; അവിടുന്ന്‌ അതിനെ രക്‌ഷിക്കുകയും മോചിപ്പിക്കുകയും അഭയം നല്‍കി ------------------- പരിപാലിക്കുകയും ചെയ്യും. ഏശയ്യാ. 31. 5 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ പക്‌ഷി ചിറകിന്‍ കീഴിലെന്നപോലെ സൈന്യങ്ങളുടെ കര്‍ത്താവ്‌ ജറുസലെമിനെ സംരക്‌ഷിക്കും; അവിടുന്ന്‌ അതിനെ രക്‌ഷിക്കുകയും മോചിപ്പിക്കുകയും --------------- നല്‍കി ജീവന്‍ പരിപാലിക്കുകയും ചെയ്യും. ഏശയ്യാ. 31. 5 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ അവിടുന്ന്‌ ജ്‌ഞാനിയും നാശം വരുത്തുന്നവനും ആണ്‌; അവിടുന്ന്‌ തന്‍െറ വാക്കു പിന്‍വലിക്കുകയില്ല. തിന്‍മ പ്രവര്‍ത്തിക്കുന്നവരുടെ ഭവനങ്ങള്‍ക്കെതിരായും --------------------- പ്രവര്‍ത്തിക്കുന്നവരെ സഹായിക്കുന്നവര്‍ക്കെതിരായും അവിടുന്ന്‌ എഴുന്നേല്‌ക്കും. ഏശയ്യാ, 31. 2 വിട്ടുപ്പോയ ഭാഗം പൂരിപ്പിക്കുക ?

1 point

7➤ അവന്‍െറ യുവാക്കന്‍മാര്‍ അടിമകളാകും. അവന്‍ തന്‍െറ അഭയശില വിട്ട്‌ ഭീതിയോടെ ഓടിപ്പോകും. അവന്‍െറ സേവകന്‍മാര്‍ പതാകയുമുപേക്‌ഷിച്ച്‌ സംഭ്രാന്തിയോടെ പലായനം ചെയ്യും. സീയോനില്‍ അഗ്‌നി ജ്വലിപ്പിക്കുകയും ജറുസലെമില്‍ ആഴി കൂട്ടുകയും ചെയ്‌ത കര്‍ത്താവാണ്‌ ഇത്‌ അരുളിച്ചെയ്യുന്നത്‌. അദ്ധ്യായം, വാക്യം ഏത് ?

1 point

8➤ അവിടുന്ന്‌ ജ്‌ഞാനിയും നാശം വരുത്തുന്നവനും ആണ്‌; അവിടുന്ന്‌ തന്‍െറ വാക്കു പിന്‍വലിക്കുകയില്ല. തിന്‍മ പ്രവര്‍ത്തിക്കുന്നവരുടെ ----------------------- അനീതി പ്രവര്‍ത്തിക്കുന്നവരെ സഹായിക്കുന്നവര്‍ക്കെതിരായും അവിടുന്ന്‌ എഴുന്നേല്‌ക്കും. ഏശയ്യാ, 31. 2 വിട്ടുപ്പോയ ഭാഗം പൂരിപ്പിക്കുക ?

1 point

9➤ ഈജിപ്‌തുകാര്‍ മനുഷ്യരാണ്‌, ദൈവമല്ല. അവരുടെ കുതിരകള്‍ ജഡമാണ്‌, ആത്‌മാവല്ല. കര്‍ത്താവ്‌ കരമുയര്‍ത്തുമ്പോള്‍, ---------------------- ഇടറുകയും സഹായിക്കപ്പട്ടവന്‍ വീഴുകയും അവര്‍ ഒരുമിച്ചു നശിക്കുകയും ചെയ്യും. ഏശയ്യാ. 31. 3 ല്‍ പൂരിപ്പിക്കുക ?

1 point

10➤ കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു:സിംഹമോ സിംഹക്കുട്ടിയോ ഇരയുടെ നേരേ മുരളുമ്പോള്‍ ഒരുകൂട്ടം ഇടയന്‍മാര്‍ അതിനെതിരേ ചെന്നാലും അവര്‍ ഒച്ചവയ്‌ക്കുന്നതു കേട്ട്‌ അവ പേടിക്കുകയോ പരിഭ്രമിക്കുകയോ ചെയ്യാത്തതു പോലെ, സൈന്യങ്ങളുടെ കര്‍ത്താവ്‌യുദ്‌ധം ചെയ്യാന്‍ സീയോന്‍പര്‍വതത്തിലും അതിന്‍െറ കുന്നുകളിലും ഇറങ്ങിവരും. അദ്ധ്യായം, വാക്യം ഏതു ?

1 point

You Got