Malayalam Bible Quiz: Isaiah Chapter 32 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:32 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ ഉത്തമമായ ------------------------ വേണ്ടി അവന്‍ നിലകൊള്ളുന്നു. ഏശയ്യാ. 32. 8 ല്‍ പൂരിപ്പിക്കുക ?

1 point

2➤ വഞ്ചകന്‍െറ വഞ്ചനകള്‍ തിന്‍മയാണ്‌. അഗതിയുടെ അപേക്‌ഷന്യായയുക്‌തമായിരിക്കുമ്പോള്‍പോലും വാക്കുകള്‍കൊണ്ട്‌ അവനെ നശിപ്പിക്കാന്‍ ---------------- ദുരാലോചന നടത്തുന്നു. കുലീനന്‍ കുലീനമായ കാര്യങ്ങള്‍ നിനയ്‌ക്കുന്നു.

1 point

3➤ വഞ്ചകന്റെ വഞ്ചനകൾ തിന്മയാണ്. അഗതിയുടെ അപേക്ഷ ന്യായയുക്തമായിരിക്കുമ്പോൾ പോലും എന്തുകൊണ്ട് അവനെ നശിപ്പിക്കാൻ വഞ്ചകൻ ദുരാലോചന നടത്തുന്നു ?

1 point

4➤ അലംഭാവം നിറഞ്ഞസ്‌ത്രീകളേ, ഒരു വര്‍ഷത്തിലേറെയാകുന്നതിനു മുന്‍പ്‌ നിങ്ങള്‍ വിറകൊള്ളും. എന്തെന്നാല്‍, ---------------------- നശിക്കും; വിളവെടുപ്പുണ്ടാവുകയില്ല. ഏശയ്യാ. 32. 10 ല്‍ പൂരിപ്പിക്കുക ?

1 point

5➤ വിഡ്‌ഢി ഭോഷത്തം സംസാരിക്കുന്നു. ------------------------- പ്രവര്‍ത്തിക്കുന്നതിനും കര്‍ത്താവിനെ ദുഷിച്ചു സംസാരിക്കുന്നതിനും വിശക്കുന്നവനെ പട്ടിണിയിടുന്നതിനും ദാഹിക്കുന്നവനു ജലം നിഷേധിക്കുന്നതിനും അവന്‍െറ മനസ്‌സ്‌ ദുഷ്‌ടമായി നിനയ്‌ക്കുന്നു. ഏശയ്യാ. 32. 6 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ അലംഭാവം നിറഞ്ഞസ്‌ത്രീകളേ, ഒരു വര്‍ഷത്തിലേറെയാകുന്നതിനു മുന്‍പ്‌ നിങ്ങള്‍ വിറകൊള്ളും. എന്തെന്നാല്‍, മുന്തിരിവിളവു --------------------; വിളവെടുപ്പുണ്ടാവുകയില്ല. പൂരിപ്പിക്കുക ?

1 point

7➤ എന്‍െറ ജനം സമാധാന പൂര്‍ണമായ ------------------- പാര്‍ക്കും; സുരക്‌ഷിതമായ ഭവനങ്ങളിലും പ്രശാന്തമായ വിശ്രമസങ്കേതങ്ങളിലും തന്നെ. ഏശയ്യാ. 32. 18 ല്‍ പൂരിപ്പിക്കുക ?

1 point

8➤ ജലാശയങ്ങള്‍ക്കരികേ വിതയ്‌ക്കുകയും -------------------- കഴുതകളെയും സ്വതന്ത്രമായി അഴിച്ചുവിടുകയും ചെയ്യുന്നവര്‍ക്കു ഭാഗ്യം ഏശയ്യാ. 32. 20 പൂരിപ്പിക്കുക ?

1 point

9➤ അവര്‍ കാറ്റില്‍നിന്ന്‌ ഒളിക്കാനുള്ള സങ്കേതംപോലെയും കൊടുങ്കാറ്റില്‍നിന്നു രക്‌ഷപെടാനുള്ള അഭയസ്‌ഥാനം പോലെയും ആയിരിക്കും; വരണ്ട സ്‌ഥലത്ത്‌ അരുവിപോലെയും ---------------------- പാറക്കെട്ടിന്‍െറ തണല്‍പോലെയും ആയിരിക്കും. ഏശയ്യാ. 32. 2 ല്‍ പൂരിപ്പിക്കുക ?

1 point

10➤ ------------- കാര്യങ്ങള്‍ക്കുവേണ്ടി അവന്‍ നിലകൊള്ളുന്നു. ഏശയ്യാ. 32. 8 ല്‍ പൂരിപ്പിക്കുക ?

1 point

You Got