Malayalam Bible Quiz: Isaiah Chapter 33 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:33 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ കര്‍ത്താവേ, ഞങ്ങളോടു കരുണയുണ്ടാകണമേ! ഞങ്ങള്‍ അങ്ങേക്കുവേണ്ടി കാത്തിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞങ്ങളുടെ കരവും കഷ്‌ടതയുടെ കാലത്തു ഞങ്ങളുടെ ------------------- ആയിരിക്കണമേ ഏശയ്യാ. 33. 2 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ കമ്പിളിപ്പുഴു തിന്നു കൂട്ടുന്നത് പോലെ കൊള്ളമുതൽ വാരി കൂട്ടും. അവർ അതിന്റെ മേൽ എന്തിനെ പോലെയാണ് ചാടി വീഴുന്നത്?

1 point

3➤ അവിടുന്നാണ്‌ നിന്‍െറ ആയുസ്‌സിന്‍െറ ഉറപ്പ്‌. ------------------- ജ്‌ഞാനത്തിന്‍െറയും അറിവിന്‍െറയും സമൃദ്‌ധി അവിടുന്ന്‌ തന്നെ. അവിടുന്ന്‌ നല്‍കുന്ന സമ്പത്ത്‌ ദൈവഭക്‌തിയാണ്‌. ഏശയ്യാ. 33. 6 പൂരിപ്പിക്കുക ?

1 point

4➤ അവിടത്തെനിവാസികളിലാരും താന്‍ രോഗിയാണെന്നു പറയുകയില്ല. അവരുടെ അകൃത്യങ്ങള്‍ക്കു എന്ത് ലഭിക്കും. ?

1 point

5➤ ദേശം ദുഃഖിച്ചു കരയുന്നു; ലബനോന്‍ ലജ്‌ജയാല്‍ തളരുന്നു. ഷാരോന്‍മരുഭൂമി പോലെയായി; ബാഷാനും കാര്‍മെലും തങ്ങളുടെ -------------- കൊഴിക്കുന്നു. ഏശയ്യാ. 33. 9 പൂരിപ്പിക്കുക ?

1 point

6➤ നീതിയുടെ മാര്‍ഗത്തില്‍ ചരിക്കുകയും സത്യം സംസാരിക്കുകയും ചെയ്യുന്നവന്‍, മര്‍ദനം വഴിയുള്ള നേട്ടം വെറുക്കുന്നവന്‍, കൈക്കൂലി വാങ്ങാതിരിക്കാന്‍ കൈ കുടയുന്നവന്‍, രക്‌തച്ചൊരിച്ചിലിനെപ്പറ്റി കേള്‍ക്കാതിരിക്കാന്‍ ചെവി പൊത്തുന്നവന്‍, ---------------- ദര്‍ശിക്കാതിരിക്കാന്‍ കണ്ണുകളടയ്‌ക്കുന്നവന്‍ - അവന്‍ ഉന്നതങ്ങളില്‍ വസിക്കും.

1 point

7➤ രാജവീഥികള്‍ ശൂന്യമായിക്കിടക്കുന്നു; പഥികന്‍ അതിലേ നടക്കുന്നില്ല. ഉടമ്പടികള്‍ ലംഘിക്കപ്പെടുന്നു; സാക്‌ഷികള്‍ വെറുക്കപ്പെടുന്നു; മനുഷ്യനെക്കുറിച്ചുയാതൊരു -------------------- ഇല്ലാതായിരിക്കുന്നു.

1 point

8➤ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇപ്പോള്‍ ഞാന്‍ എഴുന്നേല്‍ക്കും; ഞാന്‍ എന്നെത്തന്നെ ഉയര്‍ത്തും; ഇപ്പോള്‍ എനിക്കു എന്ത് ലഭിക്കും. ?

1 point

9➤ അവിടുന്നാണ്‌ നിന്‍െറ ആയുസ്‌സിന്‍െറ ഉറപ്പ്‌. രക്‌ഷയുടെയും ജ്‌ഞാനത്തിന്‍െറയും അറിവിന്‍െറയും സമൃദ്‌ധി അവിടുന്ന്‌ തന്നെ. അവിടുന്ന്‌ നല്‍കുന്ന ----------------- ദൈവഭക്‌തിയാണ്‌. ഏശയ്യാ. 33. 6 പൂരിപ്പിക്കുക ?

1 point

10➤ ഇടിമുഴക്കം പോലുള്ള നാദത്തിൽ ജനതകൾ ഓടുന്നു. എപ്പോഴാണ് ജനതകൾ ചിതറി പോകുന്നത്?

1 point

You Got