Malayalam Bible Quiz: Isaiah Chapter 35 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:35 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിന്‍; ഭയപ്പെടേണ്ടാ, ധൈര്യം അവ ലംബിക്കുവിന്‍. ഇതാ, നിങ്ങളുടെ ദൈവംപ്രതികാരം ചെയ്യാന്‍ വരുന്നു; ദൈവത്തിന്‍െറ പ്രതിഫലവുമായി വന്ന്‌ അവിടുന്ന്‌ നിങ്ങളെ ----------------------ഏശയ്യാ. 35. 4 പൂരിപ്പിക്കുക ?

1 point

2➤ തപിച്ചമണലാരണ്യം ജലാശയമായി മാറും. ദാഹിച്ചിരുന്ന ----------------- അരുവികളായി മാറും. കുറുനരികളുടെ പാര്‍പ്പിടം ചതുപ്പുനിലമാകും; പുല്ലും ഞാങ്ങണയും കോരപ്പുല്ലും ആയി പരിണമിക്കും. പൂരിപ്പിക്കുക ?

1 point

3➤ വിജനദേശവും വരണ്ട പ്രദേശവും -----------------------. മരുഭൂമി ആനന്‌ദിക്കുകയും പുഷ്‌പിക്കുകയും ചെയ്യും. പൂരിപ്പിക്കുക ?

1 point

4➤ കുങ്കുമച്ചെടിപോലെ, സമൃദ്‌ധമായി പൂവിട്ട്‌ അതു പാടി ഉല്ലസിക്കും. ലബനോന്‍െറ മഹത്വവും കാര്‍മെലിന്‍െറയും ഷാരോന്‍െറയും പ്രതാപവും അതിനു ലഭിക്കും. അവ കര്‍ത്താവിന്‍െറ മഹത്വം, നമ്മുടെ ദൈവത്തിന്‍െറ എന്ത് ദര്‍ശിക്കും. ഏശയ്യാ. 35. 2 ല്‍ പറയുന്നത് ?

1 point

5➤ അപ്പോള്‍ മുടന്തന്‍മാനിനെപ്പോലെ കുതിച്ചുചാടും. മൂകന്‍െറ നാവ്‌ സന്തോഷത്തിന്‍െറ ഗാനം ഉതിര്‍ക്കും. വരണ്ട ഭൂമിയില്‍ ഉറവകള്‍ പൊട്ടിപ്പുറപ്പെടും. മരു ഭൂമിയിലൂടെ എന്ത് ഒഴുകും. ?

1 point

6➤ ദൈവം നിങ്ങളെ രക്ഷിക്കുമ്പോൾ മുടന്തൻ മാനിനെപോലെ കുതിച്ചു ചാടും. മൂകൻ നാവ് എന്തു ഉതിർക്കും?

1 point

7➤ ദൈവത്തിന്റെ രാജവീഥിയിൽ ഭോഷർക്കുപോലും അവിടെ വഴി തെറ്റുകയില്ല. അതിലൂടെ ആരു മാത്രം കടക്കുകയില്ല?

1 point

8➤ അവർ ഗാനാലാപനത്തോടെ സീയോനിൽ പ്രവേശിക്കുകയും ചെയ്യും. നിത്യമായ സന്തോഷത്തിൽ അവർ മുഴുകും. അവർ സന്തോഷിച്ചുല്ലസിക്കും. ദുഃഖവും നെടുവീർപ്പും അകന്നുപോകും. ആരുടെ ?

1 point

9➤ കുറുനരികളുടെ പാർപ്പിടം ചതുപ്പുനിലമാകുമ്പോൾ അവിടെ ഒരു രാജവീഥി ഉണ്ടായിരിക്കും. അത് എന്തെന്ന് വിളിക്കപ്പെടും?

1 point

10➤ അപ്പോള്‍, അന്‌ധരുടെ കണ്ണുകള്‍ തുറക്കപ്പെടും. ബധിരരുടെ എന്ത് ഇനി അടഞ്ഞിരിക്കുകയില്ല. ?

1 point

You Got