Malayalam Bible Quiz: Isaiah Chapter 36 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:36 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ ഹെസക്കിയ രാജാവിന്റെ പതിനാലാം ഭരണ വർഷം അസീറിയ രാജാവായ ആരാണ് യൂദയായിലെ സുരക്ഷിത നഗരങ്ങളെല്ലാം ആക്രമിച്ചത് ?

1 point

2➤ എലിയാക്കിമും ഷെബ്നായും യോവാഹും കൂടി റബ്ഷെക്കെയോട് പറഞ്ഞു: നിന്റെ ദാസന്മാരുടെ ദയവായി അരമായ ഭാഷയിൽ സംസാരിക്കുക ഞങ്ങൾക്ക് അത് മനസ്സിലാകും. കോട്ടയുടെ മുകളിലുള്ള ജനം കേൾക്കെ ഞങ്ങളോട് ഏതുഭാഷയിൽ സംസാരിക്കരുത് എന്നാണ് പറയുന്നത്?

1 point

3➤ അപ്പോള്‍, എലിയാക്കിമും ഷെബ്‌നായും യോവാഹുംകൂടി റബ്‌ഷക്കെയോടു പറഞ്ഞു: നിന്‍െറ ദാസന്‍മാരോടു ദയവായി അരമായഭാഷയില്‍ സംസാരിക്കുക; ഞങ്ങള്‍ക്ക്‌ അതു മനസ്‌സിലാകും. കോട്ടയുടെ മുകളിലുള്ള ---------------------- കേള്‍ക്കേ ഞങ്ങളോടു ഹെബ്രായഭാഷയില്‍ സംസാരിക്കരുത്‌.

1 point

4➤ ------------ അവനോടു മറുപടിയൊന്നും പറഞ്ഞില്ല. എന്തെന്നാല്‍, അവരോടു മറുപടി പറയരുതെന്ന്‌ രാജാവു കല്‍പിച്ചിരുന്നു. പൂരിപ്പിക്കുക ?

1 point

5➤ ഹെസക്കിയാരാജാവിന്‍െറ എത്രാം ഭരണവര്‍ഷം അസ്‌സീറിയാരാജാവായ സെന്നാക്കെരിബ്‌ യൂദായിലെ സുരക്‌ഷിത നഗരങ്ങളെല്ലാം ആക്രമിച്ചു പിടിച്ചടക്കി. ?

1 point

6➤ റബ്‌ഷക്കെ മറുപടി പറഞ്ഞു: സ്വന്തം വിസര്‍ജനവസ്‌തുക്കള്‍ തിന്നാനും കുടിക്കാനും നിന്നോടൊപ്പം വിധിക്കപ്പെട്ടിരിക്കുന്ന ---------------- മുകളിലിരിക്കുന്ന ജനത്തോടല്ലാതെ നിന്നോടും നിന്‍െറ യജമാനനോടും ഈ വാക്കുകള്‍ പറയാനാണോ എന്‍െറ യജമാനന്‍ എന്നെ അയച്ചിരിക്കുന്നത്‌

1 point

7➤ ഈ രാജ്യങ്ങളിലെ ദേവന്‍മാരില്‍ ആരാണു തങ്ങളുടെ രാജ്യങ്ങളെ എന്‍െറ പിടിയില്‍ നിന്നു മോചിപ്പിച്ചിട്ടുള്ളത്‌? ജറുസലെമിനെ എന്‍െറ------------------------ നിന്നു കര്‍ത്താവ്‌ രക്‌ഷിക്കുമെന്നു പിന്നെ എങ്ങനെ കരുതാം ഏശയ്യാ. 36. 20 പൂരിപ്പിക്കുക ?

1 point

8➤ വെറും വാക്ക്‌യുദ്‌ധതന്ത്രവുംയുദ്‌ധത്തിന്‍െറ ------------------- ആകുമെന്നു നീ വിചാരിക്കുന്നുവോ? എന്നെ എതിര്‍ക്കാന്‍ തക്കവിധം നീ ആരിലാണ്‌ ആശ്രയിക്കുന്നത്‌ ഏശയ്യാ. 36. 5 പൂരിപ്പിക്കുക ?

1 point

9➤ അസ്‌സീറിയാരാജാവ്‌ ലാഖിഷില്‍നിന്ന്‌ റബ്‌ഷക്കെയെ ഒരു വലിയ സൈന്യത്തോടൊപ്പം ജറുസലെമില്‍ ഹെസക്കിയാരാജാവിന്‍െറ നേര്‍ക്ക്‌ അയച്ചു. അവന്‍ അലക്കുകാരന്‍െറ വയലിലേക്കുള്ള പെരുവഴിയിലുള്ള മേല്‍ക്കളത്തിന്‍െറ ചാലിനരികെ നിലയുറപ്പിച്ചു. അദ്ധ്യായം, വാക്യം ഏത് ?

1 point

10➤ അപ്പോള്‍, അവന്‍െറ അടുത്തേക്കു ഹില്‍ക്കിയായുടെ പുത്രനായ എലിയാക്കിം എന്ന കൊട്ടാരം വിചാരിപ്പുകാരനും ഷെബ്‌നാ എന്ന ----------------- ആസാഫിന്‍െറ പുത്രനായ യോവാഹ്‌ എന്ന ദിനവൃത്താന്തലേഖകനും ചെന്നു. പൂരിപ്പിക്കുക ?

1 point

You Got