Malayalam Bible Quiz: Isaiah Chapter 37 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:37 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ ഇതു നിങ്ങള്‍ക്ക്‌ അടയാളമായിരിക്കും; ഈ വര്‍ഷം സ്വയം വളരുന്നതു ഭക്‌ഷിക്കുക. രണ്ടാം വര്‍ഷവും അങ്ങനെതന്നെ ചെയ്യുക. മൂന്നാംവര്‍ഷം വിത്തു വിതയ്‌ക്കുകയും കൊയ്യുകയും മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുകയും അവയുടെ ------------------ ആസ്വദിക്കുകയും ചെയ്യുക. പൂരിപ്പിക്കുക ?

1 point

2➤ ഞാന്‍ ഇതുപണ്ടേ നിശ്‌ചയിച്ചതാണെന്ന്‌ നീ കേട്ടിട്ടില്ലേ? പണ്ടേ നിശ്‌ചയിച്ചത്‌ ഞാന്‍ ഇപ്പോള്‍ നടപ്പിലാക്കുന്നു - നീ സുരക്‌ഷിതനഗരങ്ങളെ ------------------------- നാശക്കൂമ്പാരമാക്കും; ?

1 point

3➤ ഞങ്ങളുടെദൈവമായ കര്‍ത്താവേ, അവന്‍െറ -------------------- നിന്നു ഞങ്ങളെ രക്‌ഷിക്കണമേ! അങ്ങ്‌ മാത്രമാണു കര്‍ത്താവെന്നു ഭൂമിയിലെ സകല രാജ്യങ്ങളും അറിയട്ടെ ഏശയ്യാ. 37. 20 പൂരിപ്പിക്കുക ?

1 point

4➤ തനിക്കെതിരേയുദ്‌ധംചെയ്യാന്‍ എത്യോപ്യാരാജാവായ തിര്‍ഹാക്കാ പുറപ്പെട്ടിരിക്കുന്നെന്ന്‌ രാജാവു കേട്ടു. അവന്‍ ഹെസക്കിയായുടെ അടുത്തേക്കു ആരെ അയച്ചു പറഞ്ഞു: ?

1 point

5➤ നിന്‍െറ ------------------- വ്യാപാരങ്ങളും നീ എന്‍െറ നേരേ കോപിക്കുന്നതും ഞാന്‍ അറിയുന്നു. ഏശയ്യാ. 37. 28 പൂരിപ്പിക്കുക ?

1 point

6➤ അവരുടെ ദേവന്‍മാരെ അഗ്‌നിക്കിരയാക്കുകയും ചെയ്‌തുവല്ലോ. അവര്‍ ദേവന്‍മാരായിരുന്നില്ല. മനുഷ്യന്‍െറ --------------------- മരവും കല്ലും മാത്രമായിരുന്നു അവര്‍. അതുകൊണ്ടാണല്ലോ അവനശിപ്പിക്കപ്പെട്ടത്‌.

1 point

7➤ ഹെസക്കിയായുടെ പ്രാർത്ഥനയിൽ ഇസ്രായേലിന്റെ ദൈവമായ കർത്താവിന്റെ സന്ദേശം ആരാണ് അവന് അയച്ചത്?

1 point

8➤ ജീവിക്കുന്നവനായ ദൈവത്തെനിന്‌ദിക്കാന്‍ തന്‍െറ യജമാനനായ അസ്‌സീറിയാരാജാവ്‌ അയച്ചിരുന്ന റബ്‌ഷക്കെയുടെ വാക്കുകള്‍ നിന്‍െറ ദൈവമായ കര്‍ത്താവ്‌ കേട്ടിരിക്കുകയില്ലേ? ആ വാക്കുകള്‍ക്ക്‌ അവിടുന്ന്‌ ----------------- നല്‍കുകയില്ലേ? അതിനാല്‍, അവശേഷിച്ചിരിക്കുന്നവര്‍ക്കുവേണ്ടി നീ പ്രാര്‍ഥിക്കുക.

1 point

9➤ അവന്‍ ഒരു കിംവദന്തികേട്ട്‌ സ്വന്തം നാട്ടിലേക്ക്‌ പോകത്തക്കവിധം അവനില്‍ ഞാനൊരു ----------------- നിക്‌ഷേപിക്കും. സ്വന്തം ദേശത്തുവച്ചു വാളിനിരയാകാന്‍ ഞാന്‍ അവന്‌ ഇടവരുത്തും. റബ്‌ഷക്കെ മടങ്ങിപ്പോയി. ഏശയ്യാ. 37. 7 പൂരിപ്പിക്കുക ?

1 point

10➤ അസ്‌സീറിയാരാജാവിനെക്കുറിച്ചു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അവന്‍ ഈ നഗരത്തിലേക്കു വരുകയോ ഇതിനെതിരേ അമ്പെയ്യുകയോ ചെയ്യുകയില്ല; പരിചയുമേന്തി വന്ന്‌ ഇതിനെതിരേ എന്ത് നിര്‍മിക്കുകയില്ല. ഏശയ്യാ. 37. 33 പറയുന്നത് ?

1 point

You Got