Malayalam Bible Quiz: Isaiah Chapter 38 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:38 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ ഞാന്‍ നിന്നെയും ഈ നഗരത്തെയും അസ്‌സീറിയാരാജാവിന്‍െറ ------------------- നിന്നു രക്‌ഷിക്കുകയും ഈ നഗരത്തെ സംരക്‌ഷിക്കുകയും ചെയ്യും. ഏശയ്യാ. 38. 6 പൂരിപ്പിക്കുക ?

1 point

2➤ അങ്ങനെ എന്റെ സകലപാപങ്ങളും അങ്ങയുടെ പിന്നിൽ എറിഞ്ഞുകളഞ്ഞു കൊണ്ട് എവിടെ നിന്ന് എന്റെ ജീവനെ അങ്ങനെ രക്ഷിച്ചു?

1 point

3➤ ഹെസക്കിയാ എന്തിന്റെ നേരേ തിരിഞ്ഞ്‌ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു: ?

1 point

4➤ പ്രഭാതം വരെ സഹായത്തിനു വേണ്ടി ഞാൻ കരയുന്നു. അവിടെനിന്ന് എന്തിനെ പോലെ എന്റെ അസ്ഥികൾ തകർക്കുന്നു?

1 point

5➤ പ്രഭാതംവരെ സഹായത്തിനുവേണ്ടി ഞാന്‍ കരയുന്നു. ഒരു സിംഹത്തെപ്പോലെ അവിടുന്ന്‌ എന്‍െറ അസ്‌ഥികള്‍ തകര്‍ക്കുന്നു. ----------------------- അവിടുന്ന്‌ എന്നെ അന്ത്യത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു.

1 point

6➤ ചെന്ന് ഹെസക്കിയായോടു പറയുക. നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു, നിന്റെ കണ്ണുനീർ ഞാൻ ദർശിച്ചു, ഇതാ നിന്റെ ആയുസ്സ് എത്ര വർഷം കൂടി ഞാൻ ദീർഘിപ്പിക്കും?

1 point

7➤ ആദിവസങ്ങളില്‍ ഹെസക്കിയാ രോഗിയാവുകയും മരണത്തോട്‌ അടുക്കുകയും ചെയ്‌തു. ആമോസിന്‍െറ പുത്രനായ ഏശയ്യാപ്രവാചകന്‍ അവനെ സമീപിച്ചു പറഞ്ഞു: കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, നിന്‍െറ ഭവനം ക്രമപ്പെടുത്തുക, എന്തെന്നാല്‍ നീ മരിക്കും; സുഖം പ്രാപിക്കുകയില്ല. അധ്യായം, വാക്യം ഏത് ?

1 point

8➤ കര്‍ത്താവ്‌ എന്നെ രക്‌ഷിക്കും. ഞങ്ങള്‍ അവിടുത്തെ ----------------- പ്രവേശിച്ച്‌, ജീവിതകാലം മുഴുവന്‍ തന്ത്രീനാദത്തോടെ അങ്ങയെ കീര്‍ത്തിക്കും. പൂരിപ്പിക്കുക ?

1 point

9➤ എനിക്കെന്തു പറയാന്‍ കഴിയും? അവിടുന്നുതന്നെ എന്നോടു സംസാരിക്കുകയും അവിടുന്നുതന്നെ ഇതു പ്രവര്‍ത്തിക്കുകയും ചെയ്‌തിരിക്കുന്നു. മനോവേദനനിമിത്തം എന്ത് എന്നെ വിട്ടകന്നിരിക്കുന്നു. ?

1 point

10➤ ഞാന്‍ കര്‍ത്താവിന്‍െറ ------------------- പ്രവേശിക്കുമെന്നതിന്‍െറ അടയാളം എന്തായിരിക്കുമെന്ന്‌ ഹെസക്കിയാ ചോദിച്ചിട്ടുണ്ടായിരുന്നു. ഏശയ്യാ. 38. 22 പൂരിപ്പിക്കുക ?

1 point

You Got